Advertisment

പൊന്‍കുന്നം ചിറക്കടവു പഞ്ചായത്തിൽ ശനിയാഴ്ച ഹർത്താൽ

New Update

publive-image

കോട്ടയം ∙ ചിറക്കടവ് തെക്കേത്തു കവലയിൽ ആർഎസ്എസ് താലൂക്ക് കാര്യവാഹകിനു വെട്ടേറ്റ സംഭവത്തിൽ ചിറക്കടവു പഞ്ചായത്തിൽ ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംഘപരിവാർ ഹർത്താൽ പ്രഖ്യാപിച്ചു.

kottayam news
Advertisment