Advertisment

കുവൈറ്റിൽ ചിരിയുടെ അരങ്ങ്‌ ഉണരുകയായി

New Update

കുവൈറ്റ് : ചിരിയുടെ ആഘോഷ രാവുകൾക്ക്ക്ക്‌ ഇദംപ്രഥമായി തുടക്കം കുറിക്കുന്നു. വെളളിയാഴ്ച അബ്ബാസിയ ചാച്ചൂസ്‌ ഹാളിൽ വെച്ച്‌ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചിരിക്ലബ്‌ ഔദ്യോഗിക ഫ്ലയർ ജയൻ ഹൈടെക്ക്‌ മനോജ്‌ മാവേലിക്കരക്ക്‌ നൽകി പ്രകാശനം ചെയ്തു.

publive-image

ചിരിക്ലബ്‌ ഭാരവാഹികളായ ജിജോ മണലേൽചിറയിൽ,അനീഷ്‌ നായർ,അനിൽ കെടി, അഭിലാഷ്‌ മേനോൻ, തോമസ്‌ സെബാസ്റ്റ്യൻ, വിനോദ്‌ ഓമല്ലൂർ, സണ്ണി എബ്രഹാം, ജോജി, പ്രസാദ്‌ റാന്നി എന്നിവർ പരിപാടികൾക്ക്ക്ക്‌ നേതൃത്വം നൽകി.

kuwait
Advertisment