Advertisment

കോവിഡ്; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

New Update

ഭോപ്പാല്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്

ചൗഹാന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹം

ചികിത്സ തേടിയിരുന്നത്.

Advertisment

publive-image

ജൂലൈ 25നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ഏഴ് ദിവസം കൂടി വീട്ടില്‍ ക്വാറന്റീനില്‍ തുടരാനും ആരോഗ്യം നിരീക്ഷിക്കാനും ഡോക്ടര്‍മാര്‍

നിര്‍ദേശം നല്‍കിയിട്ടുണ്ട്.

choukhan discharge5
Advertisment