Advertisment

കുവൈറ്റില്‍ സ്വവര്‍ഗ്ഗലൈംഗികത നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍ ; ഉടന്‍ നാടുകടത്തും

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വവര്‍ഗ്ഗലൈംഗികത നടത്തിയ കുറ്റത്തിന് പ്രവാസികളെ അറസ്റ്റ് ചെയ്തു. ജോര്‍ജിയന്‍ പൗരനും ഫ്രഞ്ച് പൗരനുമാണ് അറസ്റ്റിലായത് . ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി . രണ്ട് ദിവസം മുമ്പ് സന്ദര്‍ശക വിസയിലാണ് ഇരുവരും കുവൈറ്റിലെത്തിയത്.

publive-image

സോഷ്യല്‍ മീഡിയ വഴി മണിക്കൂറിന് 100 കെഡി നിരക്കില്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് .

kuwait kuwait latest
Advertisment