follow us

1 USD = 64.818 INR » More

As On 23-05-2017 16:37 IST

ചാര്‍മിളയുടെ ആരോപണത്തില്‍ വീട്ടമ്മമാരുടെ കണ്ണില്‍ "ഡോ.ബാലചന്ദ്രന്‍" നായകനു പകരം വില്ലനായി ; സീരിയലിന്റെ റേറ്റിംഗും കുറഞ്ഞു ;കറുത്ത മുത്തില്‍ നിന്നും കിഷോര്‍ സത്യ പിന്മാറിയതല്ല, ഒഴിവാക്കിയത്.?

മിനിസ്‌ക്രീന്‍ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കറുത്ത മുത്ത്. കിഷോര്‍ സത്യയാണ് സീരിയലിലെ കേന്ദ്ര നായകനായ ഡോ. ബാലചന്ദ്രനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ സീരിയലില്‍...

രജനീകാന്തിന്‍റെ മരുമകന്‍ സൂപ്പര്‍താരം ധനുഷിന്‍റെ പേരില്‍ ഒരു നടിയുടെ ദാമ്പത്യംകൂടി തകരുന്നു. നടി ദിവ്യ ദര്‍ശിനി വിവാഹ മോചനത്തിന്‍റെ വക്കില്‍

തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്‍റെ മരുമകന്‍ കൂടിയായ ധനുഷിന്‍റെ പേരില്‍ ഒരു തമിഴ് നടിയുടെ കുടുംബജീവിതം കൂടി തകരുന്നതായ വാര്‍ത്തകള്‍ പുറത്തുവരുന്നു . മിനി സ്‌ക്രീനിലെ ഏറ്റവും പോപ്പുലര്‍ താരമായ ദീദി എന്ന് വിളിക്കുന്ന ദിവ്യ...

കാമുകന്‍ തന്‍റെ എതിരാളിയുമായി കിടക്ക പങ്കിടുന്നതു കണ്ടു ? ഇത് സ്ഥിരം പരിപാടിയായി മാറി. തനിക്ക് സെക്‌സ് വെറും ശരീരിക സുഖം മാത്രമല്ല .. കാമുകന്‍ രണ്‍ബീറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദീപിക

ഇന്ത്യ മുഴുവന്‍ ആഘോഷിച്ച പ്രണയ കഥയിലെ നായകരാണ് ദീപിക പദുക്കോണു൦ രണ്‍ബീറും. പക്ഷെ ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നപ്പോള്‍ അതിനുള്ള കാരണം മാത്രം പുറത്തുവന്നില്ല . എന്നാല്‍ ഇക്കാര്യത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്...

കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതിലെന്താണ് തെറ്റ്. അഭിനേതാവെന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം - ഭാനുപ്രിയ

കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിലൊന്നും കുറ്റബോധം തെല്ലുമില്ലെന്ന് നടി ഭാനുപ്രിയ. കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം - ഭാനുപ്രിയ ചോദിക്കുന്നു. കുറേ...

"ആൺമേധാവിത്വം കാണിക്കുന്ന ആളുകൾക്കൊപ്പവും പെരുമാറാനറിയാത്ത നിർമാതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയില്ല" - ജയറാം ചിത്രത്തില്‍ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയി

ജയറാം നായകനാകുന്ന ആകാശമിഠായി എന്ന ചിത്രത്തില്‍ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയി. ഈ ചിത്രത്തിൽ നിന്നും ഞാൻ പിന്മാറുന്നു. സിനിമയുടെ നിർമാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവർ പറഞ്ഞ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ...

ദിലീപിന്‍റെ പുതിയ ദാമ്പത്യത്തില്‍ കല്ലുകടി ? മീനാക്ഷി അമ്മയ്ക്കടുത്തേയ്ക്ക്; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍ വീണ്ടും !

കൊച്ചി: നടന്‍ ദിലീപിന്‍റെ മകള്‍ മീനാക്ഷി ഉടന്‍ തന്നെ അമ്മ മഞ്ജുവാര്യരുടെ അടുത്തേക്ക് താമസം മാറ്റുമെന്ന് വെളിപ്പെടുത്തല്‍. ദിലീപിന്‍റെ ജീവിതത്തിലെ വിവാദ സംഭവവികാസങ്ങളില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രമുഖ...

കാവ്യയുടെ ആദ്യ വിവാഹം തകര്‍ന്നതറിഞ്ഞപ്പോള്‍ "ബോംബ് പൊട്ടിക്കഴിഞ്ഞു" വെന്ന് പറഞ്ഞു ദിലീപ് അട്ടഹസിച്ചു, ആരെതിര്‍ത്താലും അവളെയും കൂടി തന്‍റെ ഭാര്യയാക്കുമെന്ന് പറഞ്ഞപ്പോള്‍ ഗണേഷ്കുമാര്‍ ഉടക്കി. ജനപ്രിയതാരങ്ങളുടെ വിവാഹ വിവാദ രഹസ്യങ്ങള്‍ പുറത്തേയ്ക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍നടന്‍ ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ജോസ് പല്ലിശ്ശേരിയെന്ന മുതിർന്ന സിനിമാ മാധ്യമ പ്രവർത്തകൻ വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത് . നടിയെ ആക്രമിച്ചതിന്...

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമൊന്നുമല്ല. ജനസംഖ്യ കൂടിവരുന്ന സാഹചര്യത്തില്‍ ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടാവാതിരിക്കുന്നതല്ലേ നല്ലത് - ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ വിദ്യാ ബാലന്‍റെ പ്രതികരണം

വിവാഹിതരായ സ്ത്രീകള്‍ ആശുപത്രിയില്‍ പോയാലുടന്‍ ഗര്‍ഭിണിയാണെന്നാണോ എല്ലാവരും വിചാരിക്കുന്നതെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. ഗര്‍ഭിണിയാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു വിദ്യ. ഞാന്‍...

മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ധനുഷും സംഗീതസംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു.? ;ഗുരുതര ആരോപണവുമായി ഗായിക സുചിത്ര കാര്‍ത്തിക്ക്

ചെന്നൈ : തമിഴ് സൂപ്പര്‍താരം ധനുഷിനെതിരെ ഗുരുതരമായ ആരോപണവുമായി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക്ക്. സുചിത്ര ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ വെളിപ്പെടുത്തല്‍....

അമലപോളിന്‍റെ മുന്‍ ഭര്‍ത്താവ് വിജയ്‌ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു; വാര്‍ത്തയറിഞ്ഞ് അമല ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി ?

നടി അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഇരുവരും നിയമപരമായി വിവാഹമോചിതരായത് കഴിഞ്ഞ ആഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ വാര്‍ത്ത...

കന്നട സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍മാര്‍ വീണ് മരിച്ച തിപ്പനഗൊണ്ടനഹള്ളി തടാകത്തില്‍ പ്രേത സാന്നിധ്യമെന്ന് നാട്ടുകാര്‍ ;മരിച്ച നടന്മാരുടെ പ്രേതങ്ങളെ നേരില്‍ കണ്ടു .?

കന്നട സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍മാര്‍ വീണ് മരിച്ച തിപ്പനഗൊണ്ടനഹള്ളി തടാകത്തില്‍ പ്രേതസാന്നിധ്യമെന്ന് നാട്ടുകാര്‍. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന ഷോട്ട് ചിത്രീകരിക്കുന്നതിനിടെ വീണ് മരിച്ച നടന്‍മാരായ ഉദയ്, അനില്‍...

വിക്രം ചിത്രത്തിൽ നിന്നും സായി പിന്മാറി; സായി കരാർ ഒപ്പിട്ടതുമുതലെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും മാധവന്‍ ചിത്രത്തിന് വേണ്ടിയാണ് പിന്മാറലെന്നും വാര്‍ത്തകള്‍

സായി പല്ലവി വിക്രത്തിന്റെ നായികയായി തമിഴകത്ത് അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നുവെന്നും സായി ഇതിനായി വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് മറ്റ്‌ നടികളെന്നും തമിഴ്മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു....

ശര്‍വാനന്ദിനെക്കുറിച്ച് പറയുമ്പോള്‍ അനുപമ വാചാലയാകുന്നു; ഇരുവരും പ്രണയത്തില്‍ !! തെലുങ്കില്‍ അനുപമയെ ചുറ്റി ഗോസിപ്പുകള്‍

മലയാളത്തില്‍ പ്രേമം എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി പിന്നീട് തെലുങ്കിലേക്ക് പോയ അനുപമ പരമേശ്വരനെ ചുറ്റി ഗോസിപ്പുകള്‍. തെലുങ്കിലെ ഒരു യുവനടനുമായി നടി പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്....

ഗ്ലാമറസായ നായിക വേണം: രാംചരണ്‍ ചിത്രത്തില്‍ നിന്ന് അനുപമ പരമേശ്വരനെ ഒഴിവാക്കി

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനസുകളില്‍ ഇടംനേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ഈ ഹിറ്റ്‌ ചിത്രത്തിനു ശേഷം തെലുങ്കില്‍ നിരവധി അവസരങ്ങളാണ് അനുപമയെ തേടിയെത്തിയത്. എന്നാല്‍ ഇപ്പോള്‍ അനുപമയെ രാംചരണ്‍ നായകനാകുന്ന ചിത്രത്തില്‍...

ഒരു കുട്ടിക്കുവേണ്ടിമാത്രം മതി എനിക്ക് ഭര്‍ത്താവിനെ. അതംഗീകരിക്കുന്നയാളെ വിവാഹം കഴിയ്ക്കും. ബുദ്ധിമുട്ടുണ്ടായാല്‍ ഭര്‍ത്താവിനെയും വേണ്ടെന്നുവയ്ക്കും - പ്രിയങ്കയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ?

വിവാഹം കഴിക്കാത്തതെന്ത് എന്ന ചോദ്യത്തിന് പ്രിയങ്കാ ചോപ്രയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു , കുട്ടിയുണ്ടാകാന്‍ മാത്രം മതി എനിക്ക് ഭര്‍ത്താവെന്നായിരുന്നു മറുപടി . ഒരു കുട്ടിക്കുവേണ്ടിമാത്രമാണ് എനിക്ക് ഒരു പുരുഷനെ ആവശ്യം....

മഞ്ജുവിനെപ്പോലെ തന്നെ കാവ്യയും കുടുംബത്തിലേക്ക് ഉള്‍വലിഞ്ഞു. സിനിമ ഉപേക്ഷിച്ചു, ഫെയ്സ്ബുക്കില്‍ നിന്നുപോലും താരം വിടവാങ്ങിയോ ?

സ്വന്തം കരിയര്‍ അഭിനയമാണെങ്കിലും ഭാര്യ തനി വീട്ടമ്മയായിരിക്കണമെന്ന കാര്യത്തില്‍ ദിലീപ് കര്‍ക്കശക്കാരനാണെന്നാണ് പറയാറ്. മഞ്ജുവാര്യറുമായുള്ള വിവാഹം കഴിഞ്ഞപ്പോഴും ദിലീപ് അത് വ്യക്തമാക്കിയിരുന്നതാണ്. എന്റെ ഭാര്യയെ മറ്റൊരാള്‍...

വിക്രത്തിന്‍റെ നായികയായി സായി പല്ലവി തമിഴിലേക്ക് ! സായിയുടെ പ്രതിഫലം കേട്ട തമിഴ്നടിമാർ ഞെട്ടലിൽ !

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടനായികയായ നടിയാണ് സായി പല്ലവി. ഇതിനു ശേഷം മലയാളത്തില്‍ കലി എന്ന ചിത്രത്തിലാണ് സായി അഭിനയിച്ചത്. പിന്നീട് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും മറ്റും ധാരാളം അവസരം വന്നെങ്കിലും...

ഹോട്ടല്‍ മുറിയില്‍ നയന്‍താരയും പൂര്‍വ്വകാമുകന്‍ പ്രഭുദേവയുമായി നടത്തിയ രഹസ്യ ചര്‍ച്ച വിവാദത്തില്‍. നയന്‍സ് നേരിട്ടെത്തണമെന്ന് പ്രഭു വാശിപിടിച്ചു ?

ചെന്നൈ: പൂര്‍വ്വകാമുകന്‍ പ്രഭുദേവയുമായി നടി നയന്‍താര ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ രഹസ്യ ചര്‍ച്ച കോളിവുഡില്‍ ചൂടുള്ള ചര്‍ച്ചയായി. പ്രഭുദേവയുമായുണ്ടായിരുന്ന വിവാഹ പ്രണയ നാടകങ്ങള്‍ക്കൊടുവില്‍ ഇരുവരും പരസ്പരം...

നടന്‍ വിജയ് ബാബുവുമായുള്ള തര്‍ക്കങ്ങളെല്ലാം ഒത്തുതീര്‍ന്നുവെന്ന്‍ നടി സാന്ദ്ര തോമസ്. പ്രശ്‌നം വഷളാക്കിയത് വൈകാരിക രക്തദാഹികളെന്നും സാന്ദ്ര. അടിച്ചു പിരിഞ്ഞവര്‍ വീണ്ടും ഒന്നായി ?

നിര്‍മാണ പങ്കാളിയായിരുന്ന നടന്‍ വിജയ് ബാബുവുമായുള്ള തര്‍ക്കങ്ങളെല്ലാം ഒത്തുതീര്‍ന്നതായി നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഞങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ തന്നെ പരിഹരിച്ചുകഴിഞ്ഞു. എന്നെ വൈകാരികമായി തകര്‍ക്കാന്‍...

സുഹൃത്തുക്കള്‍ റിമി ടോമിക്ക് പാരയാകുന്നു ? വന്‍തോതില്‍ വിദേശത്തു നിന്ന് കള്ളപ്പണം എത്തിക്കുന്നതായി ഇന്‍കം ടാക്‌സിന് സൂചന നല്‍കി; റെയ്ഡ് സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്ന്‍

ചില സുഹൃത്തുക്കള്‍ ഗായിക റിമി ടോമിക്ക് പാരയാകുകയാണ്. കഴിഞ്ഞ മെയ് മാസം റിമിയുടെ വീട്ടില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡ് റിമിയുടെ സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ്‌ എന്നാണ് സൂചന. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനാണ്...

അന്തസോടെയും അര്‍പ്പണ ബോധത്തോടെയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇയാള്‍ അപമാനം ; ആരും ഇയാളുടെ ചതിക്കുഴിയില്‍ വീഴരുത്‌ ; ഫോണിലൂടെ അസഭ്യം പറഞ്ഞ സംവിധായകനെക്കുറിച്ച് ആര്യയുടെ വെളിപ്പെടുത്തല്‍ !

കൊച്ചി : ഫോണില്‍ വിളിച്ച് സംവിധായകന്‍ അസഭ്യം പറഞ്ഞതായി ബഡായി ബംഗ്ലാവ് ഫെയിം ആര്യ. ഫെയ്‌സ്ബുക്ക് വഴിയാണ് ആര്യ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഹിറ്റ്‌മേക്കര്‍ ദാദു എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷോ ഡയറക്ടര്‍ ശ്യാമിനെതിരെയാണ് ആര്യ...

ഗാനചിത്രീകരണത്തിനിടെ ശോഭന ഫ്രോക്ക് ഉയര്‍ന്നു പോകാതെ ഒതുക്കി പിടിച്ചപ്പോള്‍ ഐ.വി ശശി പൊട്ടിത്തെറിച്ചു; ദേഷ്യംവന്ന ശോഭന ചെയ്തത് ..

ഐ.വി ശശിയുടെ ചിത്രത്തിലെ ശോഭനയുടെ ഒരു നൃത്തരംഗത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവം നടക്കുന്നത് കാണാമറയത്ത് എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഐ.വി ശശിയുടെ ചിത്രത്തില്‍ ആദ്യമായിട്ടാണു...

കമല്‍ സ്വന്തം മക്കളെ സിനിമയിലേയ്ക്ക് അനുഗ്രഹിച്ചയച്ചു; എന്നാല്‍ സുബ്ബുലക്ഷ്മിക്ക് സിനിമയില്‍ അവസരം വന്നപ്പോള്‍ കണ്ടില്ല എന്നു നടിച്ചു; അന്ന് മനസിലായി എന്‍റെ മകള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളു എന്ന് - ഗൗതമി

സിനിമാലോകത്ത് വളരെ ഞെട്ടലുണ്ടാക്കിയ ഒരു വാര്‍ത്തയായിരുന്നു കമല്‍ - ഗൌതമി വേര്‍പിരിയല്‍. രണ്ടു പേരും വേര്‍പിരിയലിനു പിന്നിലെ കാരണങ്ങളൊന്നും വ്യക്തമാക്കിയില്ലെങ്കിലും ഗൗതമി തന്‍റെ മകള്‍ക്ക് വേണ്ടിയാണ് ഇനി തന്റെ ജീവിതം...

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവയും വിവാഹിതരായെന്ന് റിപ്പോര്‍ട്ട് ; വിവാഹക്കാര്യം രഹസ്യമാക്കി വെച്ചത്‌ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമാകാതിരിക്കാന്‍.?

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവയും വിവാഹിതരായെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയും ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായിക എന്ന സ്ഥാനവും നഷ്ട്ടപ്പെടാതിരിക്കാനാണു...

ജയലളിതയുടെ ജീവിതം സിനിമയായാല്‍ താന്‍ തന്നെ നായികയാവുമെന്ന് തൃഷ; രൂപ സാദൃശ്യമുള്ളത് തനിക്കാണെന്ന് സനാ ഖാന്‍; ജയയാവാന്‍ മത്സരിച്ച് നടിമാര്‍

ജയലളിതയുടെ ജീവിതം സിനിമയാകുകയാണെങ്കില്‍ ജയയാവാന്‍ തയാറായി എത്തിയിരിക്കുന്നത് രണ്ടു നടിമാരാണ്. ജയലളിതയുടെ കടുത്ത ആരാധികയായ തൃഷയും സനാ ഖാനുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ രഹസ്യമായ പരസ്യ എതിര്‍പ്പുകളാണ്...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+