follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

തിരിച്ചുവരണമെന്ന അവളുടെ ആഗ്രഹം സാധിക്കാതെ പോയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ;-രാധികാ തിലകിന്റെ ഓര്‍മ്മകളുമായി സുജാത

ജീവിതത്തിലുണ്ടായ വലിയൊരു നഷ്ടത്തെ കുറിച്ചുള്ള സങ്കടം വിട്ടൊഴിയാതെ ഗായിക സുജാത. ഗായികയും സ്വന്തം സഹോദരിയെ പോലെ കാണുന്ന രാധികാ തിലകിന്റെ ഓര്‍മ്മകള്‍ വല്ലാതെ വേദനിപ്പിക്കുന്നതായാണ് സുജാത ഒരു വാരികയില്‍ എഴുതിയിരിക്കുന്നത്. ”റെക്കോര്‍ഡിംഗില്ലാത്ത...

വാക്കിന്റെ ദുര്‍ഗന്ധം നാടിനെ മുഴുവന്‍ നാണം കെടുത്തുന്നു ; നാവ് കൊണ്ട് അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ ; മണിക്കെതിരെ മഞ്ജു വാര്യര്‍

മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപഹസിച്ച വൈദ്യുതി മന്ത്രി എം. എം. മണിക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി നടി മഞ്ജു വാര്യര്‍ രംഗത്ത്. സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍...

എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.‘എനിക്കിപ്പോള്‍ അറിയാം, നിങ്ങള്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന്’ ;‘ഛോട്ടാ ഭീം’ എന്ന് വിളിച്ചതിന് മാപ്പ് ;ക്ഷമാപണവുമായി കെആര്‍കെ

മലയാളികളുടെ പ്രിയ താരം മോഹന്‍ ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചും പരിഹസിക്കുന്ന പോസ്റ്റുകളിട്ടും സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്തകളിലും ഇടം നേടിയ കമാല്‍ റഷീദ് ഖാന്‍ എന്ന കെ ആര്‍ കെ ക്ഷമ ചോദിച്ച് രംഗത്ത്. ‘ഛോട്ടാ ഭീം’ എന്ന്...

"രക്ഷാധികാരി ബൈജു ഒപ്പ്" വീഡിയോ റിവ്യൂ കാണാം..

ബിജു മേനോനെ നായകനാക്കി രഞ്ജൻ പ്രമോദ് ഒരുക്കുന്ന ചിത്രം രക്ഷാധികാരി ബൈജു തിയറ്ററുകളില്‍. സിനിമയുടെ ടീസറും ട്രെയിലറും പ്രേക്ഷകർക്കിടയില്‍ തരംഗമായി മാറിയിരുന്നു. കോമഡിയ്ക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്,...

എസ്രാ എന്ന സിനിമയിൽ ആരും ശ്രദ്ധിക്കാത്ത 50 അബദ്ധങ്ങൾ; Video;..

ജയ് കെ.യുടെ സംവിധാനത്തിൽ 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് എസ്ര , പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചലച്ചിത്രം ഒരു ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചലച്ചിത്രമാണ്....

ആസിഫ് അലി - ഭാവന ചിത്രം "അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍"ലെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു; കാണുക..

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ആസിഫ് അലി - ഭാവന ചിത്രം "അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍"ലെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "തനിയെ തനിയെ" എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സുജിത്...

ശരീരമാണ് ഭീമന്റെ ധനം; ഭീമനാകാന്‍ ഒരുപാട് സഹിക്കേണ്ടി വരും ,പലതും ത്യജിക്കേണ്ടി വരും ; രണ്ടാമൂഴത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് മോഹന്‍ലാല്‍

രണ്ടാ മൂഴത്തിലെ ഭീമനാകാന്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരുമെന്ന് നടന്‍ മോഹന്‍ലാല്‍. രണ്ടാമൂഴം പ്രമേയമാക്കി ഒരു ശില്‍പ്പി നല്‍കിയ ശില്‍പ്പം, കഥയാട്ടം, ഛായാമുഖി എന്നിങ്ങനെയുളള പരിപാടികളിലൂടെ വര്‍ഷങ്ങളായി...

മോനെ കെ ആര്‍ കെ ,ഇനി നീ ഒരു മലയാള നടനെയും ട്രോളത്തില്ല ; ചങ്ക് പറിച്ച് കൊടുക്കാന്‍ ഒരുപാട് അനിയന്‍മാര്‍ ഉള്ള ചേട്ടനെ കേറി പണിയാന്‍ വന്നാല്‍ ഉണ്ടല്ലോ…പണി പാളും.. കീീീീപ് ഇന്‍ മൈന്‍ഡ് ;- സന്തോഷ് പണ്ഡിറ്റ്

മോഹന്‍ ലാലിനെ പരിഹസിച്ച കെആര്‍കെക്കെതിരെ പഞ്ച് ഡയലോഗുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വല്യനടനായ അമിതാഭ് ബച്ചന്‍ ഇങ്ങോട്ട് വന്ന് കൈകൊടുക്കുന്ന ആളാണ് മോഹന്‍ ലാല്‍. കളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ഇപ്പുറത്ത് നില്‍ക്കുന്നത്...

ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക്, എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം ; ഞങ്ങള്‍ മലയാളികളാണ് .വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ; കെആര്‍കെ അറിയാന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പോസ്റ്റിട്ട് സുരാജ്

മോഹന്‍ ലാലിനെ പരിഹസിച്ച് രംഗത്ത് വന്ന ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട്. തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍...

പ്രസവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീയേ എവിടെ കൊണ്ട് പോയി ഇട്ടാലും അവള്‍ പ്രസവിക്കും . സാധാരണ ഒരു സ്ത്രീ പ്രസവിക്കും പോലെ ഞാനും പ്രസവിച്ചു ; ലേബര്‍ റൂമില്‍ ആരോക്കെയുണ്ടെന്നോ ക്യാമറയുണ്ടെന്നോ ഒന്നും അറിയില്ല ;-ശ്വേത

ശ്വേതാ ഇപ്പോള്‍ കുറുമ്പുകാരി സബൈനയ്ക്കും ഭര്‍ത്താവ് ശ്രീവത്സനുമൊപ്പം ജീവിതം ആഘോഷിക്കുകയാണ്. കളിമണ്ണ് എന്ന ചിത്രത്തിനു വേണ്ടി പ്രസവം ചിത്രീകരിച്ചതിനേക്കുറിച്ച് ശ്വേത മേനോന്‍ പറഞ്ഞത് ഇങ്ങനെ. സാധാരണ ഒരു സ്ത്രീ പ്രസവിക്കും...

മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരും വിദ്യാഭ്യാസമില്ലാത്തവരും തനി ലോക്കലുകളുമെന്ന് കെആര്‍കെ ; ഇവന്റെ വായില്‍ കേറി വെടിവെച്ചാലെ ശരിയാകൂ എന്ന് ആരാധകര്‍ !!

മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരും വിദ്യാഭ്യാസമില്ലാത്തവരും തനി ലോക്കലുകളുമാണെന്ന് കെആര്‍കെയുടെ പുതിയ ട്വീറ്റ്. വിവരവും വിദ്യാഭ്യാസമുള്ളവരുമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. മോഹന്‍ലാലിനെപോലെയുള്ള പുരാതന ചിന്താഗതിക്കാര്‍...

അതുല്യ യുവ നടന വിസ്മയങ്ങൾ; ഇവർ നാളെയുടെ വാഗ്ദാനങ്ങൾ..!

രാജേഷ്‌ ശര്‍മ്മ...സന്തോഷ്‌ കീഴാറ്റൂര്‍... ഇന്ന് മലയാള സിനിമാ ലോകത്തിന് അഭിനയത്തിന്‍റെ പ്രതിഭ മാറ്റുരച്ച് നല്‍കുകയും കഴിഞ്ഞ 30 വര്‍ഷത്തെ നാടക രംഗത്തെ അഭിനയ പാരമ്പര്യവുമായി മലയാള സിനിമാസ്വാദകകരെ തിലകനും നെടുമുടിയും വിസ്മയിപ്പിച്ചതു...

നാം ഇത് വരെ അറിഞ്ഞ വാസവദത്തയല്ലിവൾ... പ്രതീക്ഷകളെ മറികടക്കുന്ന ഒരു കൊടുങ്കാറ്റായി ഇവൾ നിങ്ങളുടെ ഹൃദയത്തിലേക്ക് എത്തും.. ഉറപ്പ്...!

സാമൂഹ്യ പ്രവർത്തകയും, അഭിനേത്രിയുമായ സോണിയ മൽഹാർ നായികയാവുന്ന സ്ത്രീ പക്ഷ സിനിമ "വാസവദത്ത" ഏപ്രിൽ അവസാന വാരം ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കുന്നു. ഉപഗുപ്തനെ മോഹിച്ചവൾ... വാസവദത്ത..! മധുരയാം ദേശത്തെ മയക്കിയ സുന്ദരിയാം...

52 പുതുമുഖങ്ങള്‍ അണിനിരക്കുന്ന "ഹിമാലയത്തിലെ കശ്‌മലൻ"ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു; കാണുക..

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), കോമഡി ത്രില്ലെർ ചിത്രം "ഹിമാലയത്തിലെ കശ്‌മലൻ"ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "അക്കിടി" എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. വിനായക്...

പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് താനാര്‍ക്കും നോട്ടീസ് അയക്കാനില്ല , പ്രശ്‌നത്തെക്കുറിച്ച് ഇളയരാജയോട് ചോദിച്ചാല്‍ മതി ;ഇളയരാജ പ്രശ്‌നത്തില്‍ പ്രതികരണവുമായി യേശുദാസ്

കോയമ്പത്തൂര്‍ : പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് താനാര്‍ക്കും നോട്ടീസ് അയക്കാനില്ലെന്നും പ്രശ്‌നത്തെക്കുറിച്ച് ഇളയരാജയോട് ചോദിച്ചാല്‍ മതിയെന്നും ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്. തന്റെ പാട്ടുകള്‍ അനുവാദം കൂടാതെ പൊതുവേദികളില്‍...

എനിക്കെതിരേ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ ;അത് ആരാണെന്ന് വെളിപ്പെടുത്താന്‍ എന്റെ പക്കല്‍ തെളിവില്ല ;പീഡനത്തിനിരയായത് താന്‍ തന്നെയെന്ന് തുറന്നു പറഞ്ഞ് ഭാവന !

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. താന്‍ തന്നെയാണ് ഈ പീഡനത്തിന് ഇരയായതെന്ന് തുറന്ന് പറയുകയാണ് നടി ഭാവന. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്നും പറയുന്ന...

ലോക സിനിമയെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യയില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടിയുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’വരുന്നു ; ബഡ്ജറ്റ് 1000 കോടി !!; നിര്‍മ്മാണം ബി.ആര്‍. ഷെട്ടി !

ലോക സിനിമയെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന പേരില്‍ വരുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന...

മമ്മൂട്ടി ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രവുമായി സന്തോഷ്‌ പണ്ഡിറ്റും !

സന്തോഷ് പണ്ഡിറ്റ് ആദ്യമായി മറ്റൊരു സംവിധായകന് കീഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടിചിത്രത്തിലാണ് പണ്ഡിറ്റ്‌ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു മുഴുനീള വേഷമാണ് പണ്ഡിറ്റിന്....

ഒരു ചിലന്തിയുടെ വ്യഗ്രതയോടെ കാത്തിരിക്കുന്ന ചെപ്പടിവിദ്യക്കാരന്റെ കഥയുമായി ഒടിയന്‍..

"ഒരു ചിത്രത്തിന്റെ സന്തോഷം കൂടി പങ്കു വയ്ക്കുന്നു. പേര് "ഒടിയൻ". ലാലേട്ടനാണ് നായകൻ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ആശിർവാദ് സിനിമാസിനു വേണ്ടി ആൻറണി പെരുമ്പാവൂരാണ് നിർമാണം. വി.എ.ശ്രീകുമാർ മേനോൻ സംവിധാനവും ഹരികൃഷ്ണൻ...

മുപ്പത് വെള്ളിക്കാശ്: വേറിട്ട പ്രമേയവുമായി പത്മശ്രീ മധു അഭിനയിക്കുന്ന ഹൃസ്വ ചിത്രം ഒരുങ്ങുന്നു

പുന്നത്തുറ: സുപ്രസിദ്ധ സിനിമാ താരവും മാലാ സിമിമയിലെ കാരണവരുമായ മധു ആദ്യമായി ഹൃസ്വചിത്രത്തിൽ അഭിനയിക്കുന്നു. കോട്ടയം പുന്നത്തുറയിൽ നിന്നുള്ള യുവ സംവിധായകനായ ഫിലിപ്പ് കാക്കനാട്ട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന...

വേറിട്ട ആഖ്യാന ശൈലിയുമായി മലയാളത്തിലെ ആദ്യ ഹൊറർ ഫിലിമെത്തുന്നു, "ലെച്ച്മി"..

മധുര നാരങ്ങയിലൂടെ അരങ്ങേറ്റം കുറിച്ച രതീഷിന്റെ മകൾ പാർവ്വതി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ചു നടന്നു. എസ്‌ പി ഗ്രാന്റ്‌ ഡേയ്സിൽ നടന്ന പൂജാവേളയിൽ ശ്രീ മണിയൻ പിള്ള രാജു, എം ആർ ഗോപകുമാർ,...

പലതരത്തിലും അവന്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു; വണ്ടി ലോക്കായിരുന്നു, നിലവിളിച്ചാല്‍ പോലും പുറത്ത് കേള്‍ക്കില്ല ;ആ ദിവസത്തെക്കുറിച്ച് ഭാവന പറയുന്നത്...

ലോകത്തെ തന്നെ വെറുത്തു പോകുന്ന സംഭവങ്ങളാണ് തന്റെ ജീവിതത്തില്‍ ഉണ്ടായതെന്ന് നടി ഭാവന. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം തരാന്‍ സമൂഹത്തിന് കഴിഞ്ഞതു കൊണ്ടാണ് അത്തരമൊരു അവസ്ഥയില്‍ നിന്ന് താന്‍ രക്ഷപെട്ടതെന്നും...

മലയാളികൾക്ക് വിഷുക്കണിയായി "രാമന്റെ ഏദൻതോട്ടം"ത്തിലെ ആദ്യ സോങ്ങ് വീഡിയോ; കാണുക..

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247), കുഞ്ചാക്കോ ബോബൻ - അനു സിത്താര ചിത്രം "രാമന്റെ ഏദൻതോട്ടം"ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "അകലെയൊരു കാടിന്റെ" എന്ന് തുടങ്ങുന്ന ഈ ശ്രുതിമധുരമായ...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് ബന്ധമുണ്ടായിരുന്നോ എന്ന് തെളിയിക്കാന്‍ നടിയെ വെല്ലുവിളിച്ച് ദിലീപ്. തനിക്കെതിരെ ശരിയല്ലാത്തത് കേട്ടപ്പോള്‍ അതൊന്നു നിഷേധിക്കാന്‍ നടി തയാറാകാതിരുന്നതില്‍ ദുഃഖമുണ്ടെന്നും ദിലീപ്

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമത്തിനിരയായ പ്രമുഖ നടിക്കെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ഉയര്‍ന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ സംബന്ധിച്ച്...

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി പിന്നീടു സിനിമകളിലെത്തിയ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+