follow us

1 USD = 66.725 INR » More

As On 27-02-2017 21:42 IST

ആനന്ദം എന്ന സൂപ്പർഹിറ്റ് സിനിമയിലെ അബദ്ധങ്ങൾ; വീഡിയോ കാണാം..

ഫിലിം ഡസ്ക് » Posted : 17/02/2017



നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആനന്ദം. വിനീത് ശ്രീനിവാസൻ ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗണേശ് രാജിന്റെ തന്നെയാണ് തിരക്കഥ.

വിശാഖ് നായർ , അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി, റോഷൻ മാത്യു, അനാർക്കലി മരിക്കാർ, എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ ആരും ശ്രദ്ധിക്കാതെ പോയ 10 അബദ്ധങ്ങൾ.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+