Advertisment

കുവൈറ്റ് മലയാളി കൊച്ചറക്കല്‍ സജി സെബാസ്റ്റ്യന്‍റെ മാതാവ് ക്ലാരമ്മ സെബാസ്റ്റ്യൻ നിര്യാതയായി

New Update

publive-image

കുവൈറ്റ് : കുവൈറ്റ് മലയാളി കോട്ടയം കടപ്ലാമറ്റം കൊച്ചറക്കല്‍ സജി സെബാസ്റ്റ്യന്‍റെ മാതാവ് ക്ലാരമ്മ സെബാസ്റ്റ്യൻ (78 വയസ്) നിര്യാതയായി. ഇന്ന് വൈകുന്നേരമായിരുന്നു മരണം. അബ്ബാസിയ ഇടവക ഗായകസംഘാംഗം ലീഡറാണ് സജി സെബാസ്റ്റ്യന്‍. സംസ്കാരം പിന്നീട് .

Advertisment