Advertisment

മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടിയിലേക്ക്; ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും

New Update

publive-image

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും രാജമല പെട്ടിമുടിയിലെ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും.

മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന ഇവര്‍ അവിടെ നിന്ന് പെട്ടിമുടിയിലേക്ക് പോകും. തിരുവനന്തപുരത്തു നിന്ന് രാവിലെ ഒമ്പത് മണിയോടെ മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും.

Advertisment