Advertisment

ഭാര്യയുടെ ശരീരഭംഗി ആഗ്രഹിക്കുന്നെങ്കില്‍ പൊക്കിളില്‍ 3 തുള്ളി വെളിച്ചെണ്ണ തേയ്ക്കുക. കണ്ണ് മുതല്‍ മുട്ടിനുവരെ അതിന്‍റെ ഗുണങ്ങള്‍ ഏറെയുണ്ടാകും

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍. ശരീരത്തിലെ മര്‍മ്മ പ്രധാനമായ പല അവയവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭാഗമാണ് പൊക്കിള്‍ .

കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ, ചെവിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ, തലച്ചോറിന്റെ ചില പ്രശ്നങ്ങൾ, പാൻക്രിയാസ് പ്രശ്നങ്ങൾ തുടങ്ങി 20 ലധികം അസുഖങ്ങൾ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട് . പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടിയാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ വിദക്ദ്ധര്‍ പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്.

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നതിന്റെ ഗുണങ്ങള്‍ കൂടുതല്‍ ലഭ്യമാകുന്നത്. പുരുഷന്മാര്‍ക്കും ഇതു പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും.

പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം പറയാന്‍. പൊക്കിള്‍ യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വെളിച്ചെണ്ണയിലെ പല ആരോഗ്യഗുണങ്ങളും ഇതിലൂടെ നേരിട്ട് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് നല്ലൊരു വേദന സംഹാരിയാണ്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത്.

പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലോ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ നേരിട്ട് വയറിന്റെ ഉള്ളിലേയ്ക്കിറങ്ങി കൊഴുപ്പുണ്ടാക്കുന്ന അഡിപോസ് ടിഷ്യൂവിനെ കുറയ്ക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കും. വയര്‍ കുറയ്ക്കും.

അടുത്തതവണ ജലദോഷം വരുമ്പോൾ പൊക്കിളിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടിനോക്കൂ ..കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.

വയര്‍ വന്നു വീര്‍ക്കുന്നത് തടയാനും കുറച്ചു വെളിച്ചെണ്ണ പൊക്കിളിലും ചുറ്റുമായി തടവിയാൽ മതി. അണുബാധയകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് പൊക്കിളിലെ ഈ വെളിച്ചെണ്ണ പ്രയോഗം. വെളിച്ചെണ്ണ നല്ലൊരു അണുനാശിനിയാണ്. പൊക്കിളിലെ അഴുക്കു നീക്കാനും ഇത് നല്ലതാണ്.

ചിലരുടെ പൊക്കിളിനുള്ളിൽ കറുത്ത നിറം ഉണ്ടാകാറുണ്ട്. ഇത് അഴുക്കാണെന്നു തിരിച്ചറിയാതെ പലപ്പോഴും ഇൻഫെക്ഷൻ ആകും . ഇതിനു പരിഹാരമാണ് വെളിച്ചമെന്ന ചെറുതായി ചൂടാക്കി പൊക്കിളിൽ ഒഴിക്കുന്നത്.

മുട്ടു വേദനക്കും പരിഹാരമാണ് വെളിച്ചെണ്ണ പൊക്കിളിൽ തടവുന്നത്  . ഇതിനു വെളിച്ചെണ്ണയേക്കാൾ ഗുണം കാസ്റ്റർ ഓയിൽ പൊക്കിളിൽ ഒഴിക്കുന്നതാണ്. കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയിൽ പൊക്കിളിൽ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും.

ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ പൊക്കിളിൽ ഒഴിച്ച് ചുറ്റും തടവിയാൽ മതി

Health Health tip
Advertisment