Advertisment

പാലാ നഗരത്തില്‍, നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മനോഹരമായ പുതിയ വീട് വില്‍പ്പനയ്ക്കൊരുങ്ങുന്നു

author-image
admin
New Update

publive-image

Advertisment

പാലാ:  സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടക്കുന്ന പ്രദേശങ്ങളിലൊന്നായ പാലാ നഗരത്തിനകത്ത്‌, എന്നാല്‍ നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പണി പൂര്‍ത്തിയായ പുതിയ വീടും 11 സെന്റ്‌ സ്ഥലവും വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു.

publive-image

പാലാ ബൈപ്പാസിന്റെ തുടക്ക ഭാഗത്ത്, കിഴതടിയൂര്‍ പള്ളി, സെന്റ്‌ വിന്‍സെന്റ്‌ സ്കൂള്‍, ചാവറ പബ്ലിക് സ്കൂള്‍, കാര്‍മല്‍ ആശുപത്രി, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേയ്ക്കെല്ലാം നടപ്പ് ദൂരം മാത്രമാണ് ഈ വീടുമായിട്ടുള്ളത്.

publive-image

2100 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒറ്റ നിലയിലാണ് ആധുനിക സൌകര്യങ്ങളോടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 4 അറ്റാച്ച്ഡ് ബെഡ്റൂമുകളും ലിവിംഗ്, ഡൈനിംഗ്, സിറ്റൌട്ട്, വരാന്ത, പോര്‍ച്ച്, വര്‍ക്ക് ഏരിയ, ചുറ്റുമതില്‍ എന്നീ സൌകര്യങ്ങളുമുണ്ട്.

publive-image

പാലാ - തൊടുപുഴ റോഡില്‍ നിന്നും 150 മീറ്റര്‍ ദൂരം മാത്രമാണ് ഇവിടേയ്ക്കുള്ളത്. മുറ്റത്തോട് ചേര്‍ന്ന് ഓപ്പണ്‍ കിണറും വറ്റാത്ത വെള്ളവുമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉന്നത നിലവാരത്തില്‍ ബ്രാന്‍ഡഡ് സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഉദ്ദേശ്യവില 1.25 കോടി.

Mob: 9895689015.

publive-image

Advertisment