follow us

1 USD = 68.050 INR » More

As On 18-01-2017 18:21 IST

കുവൈറ്റില്‍ ഒരു ചതിയില്‍ നിന്നും പിറവിയെടുത്ത അറ്റ്‌ ലസ് സാമ്രാജ്യം ! പിന്നെ മക്കളൊരു വഴിക്കും ഭാര്യ വേറൊരുവഴിക്കും മുതലാളി ഏതോ വഴിക്കും ആയപ്പോള്‍ കുടുംബത്തോടെ ജയിലിലായി. ഇപ്പോള്‍ ജപ്തി പരമ്പരയ്ക്കും തുടക്കം ?

1980 കാലഘട്ടത്തിൽ കണ്ണൂരുകാരായ രണ്ടു ചെറുപ്പക്കാർ കുവൈറ്റിൽ ഒരു ബാങ്ക് മാനേജരെ കാണുന്നു. അവർ തുടങ്ങിവെച്ച സ്വർണ്ണക്കടയുടെ നടത്തിപ്പിനായി കുറച്ച മൂലധനം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വന്നത് . അന്നുതന്നെ വൈകീട്ട് ബാങ്ക് മേനേജർ...

തോഴിയുടെ അന്തപ്പുര മോഹങ്ങള്‍ എത്തിയത് രാജ്ഞിപട്ടത്തില്‍ ! ഒടുവില്‍ മനം കവര്‍ന്ന തോഴി ജീവനും കവര്‍ന്നോ ? അമ്മയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് @

2016 മെയ്‌മാസം 12 -)0 തിയ്യതി തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ വെച്ച് 570 കോടികൾ നിറച്ച മൂന്ന് കണ്ടെയ്നർ ലോറികൾ തമിഴ്‍നാട് ഇലക്ഷൻ കമ്മീഷൻ പിടിച്ചെടുത്തു. ഉടമസ്ഥൻ ഇല്ലാത്ത ഈ മുതലിന് പിന്നീട് പെട്ടെന്ന് ആരോ പറഞ്ഞുവിട്ട പ്രകാരം സ്റ്റേറ്റ്...

ആരുടെ കയ്യിൽ എത്ര പണമുണ്ട്, ആരുടെ കയ്യിലില്ല, ആര് ആർക്ക് പണം കൊടുക്കുന്നു ? എന്നൊക്കെ ഇനി ഈ ആഗോള ഭീമന്മാര്‍ അറിയും. നോട്ടു മാറി കാര്‍ഡ് ആക്കുന്നത് അവര്‍ക്കുവേണ്ടിയോ ?

നോട്ടിനെ പറ്റിയും നിരോധനത്തെ പറ്റിയും എന്തെങ്കിലും എഴുതിയില്ലെങ്കിൽ പിന്നെന്ത് ദാസനും വിജയനും ? നോട്ട് പെട്ടെന്ന് നിരോധിച്ചപ്പോൾ മനസ്സ് പറഞ്ഞെങ്കിലും അന്നെഴുതുവാൻ ധൈര്യം കിട്ടിയില്ല , കാരണം രാജ്യദ്രോഹകുറ്റം ചുമത്തി എങ്ങാനും...

അപ്രതീക്ഷിതമായി വന്ന തീക്കാറ്റ് ഒരു സൂചന മാത്രം. ക്രെഡിറ്റ് കാർഡുമായി മല്ലിട്ടു ജീവിക്കേണ്ടി വരുമ്പോൾ ഇസ്രായേലില്‍ ചാമ്പലായ ആ ഗാർഗഡ് മരങ്ങളെ ഓര്‍ക്കുക !!

കോടിയേരിയുടെ ""പാടത്ത് പണി വരമ്പത്ത് കൂലി "" ഇപ്പോൾ ഇസ്രായേലിൽ തീക്കാറ്റിന്റെ രൂപത്തിൽ. ലോകത്തിലെ ബുദ്ധി ജീവികൾ , ലോക സാമ്പത്തിക ഉറവിടം , ലോകം എങ്ങനെ തിരിയണം ലോകം എങ്ങനെ മിണ്ടണം എങ്ങനെ നോക്കണം എന്നെല്ലാം തീരുമാനിക്കുവാൻ...

ദിലീപ് - മഞ്ജു വാര്യര്‍ കല്യാണസൗഗന്ധികം അങ്ങനെയങ്ങനെ.. ദിലീപ് - കാവ്യാ മാധവന്‍ ആട്ടക്കഥയായ ചരിത്രം !!

2016 മലയാള സിനിമക്ക് ട്രാജഡികളുടെ വർഷമായിരുന്നുവെങ്കിലും ചില സംഭവങ്ങൾ മലയാള സിനിമയിൽ വീണ്ടും വീണ്ടും സംസാരവിഷയമായതും നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു . ഉദാഹരണമായി കഴിഞ്ഞ 17 വർഷങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന...

ആദായ നികുതി.. കള്ളപ്പണം.. ആനക്കൊമ്പ്.. ലാലിസം.. മൂവായിരത്തിന്‍റെ ആഘോഷം..സവാരിഗിരിഗിരി.. പിന്നെ പിന്നെ ! രാവെളുക്കോളം ക്യൂവില്‍ നില്‍ക്കുന്ന മലയാളിയെ അപമാനിക്കുമ്പോള്‍ പിന്നാമ്പുറം മറക്കരുതേ, ലാലേട്ടാ ?

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു കബാലി എന്ന സിനിമ നമ്മളോട് ചെയ്തത്. അതുപോലത്തെ മറ്റൊരു തട്ടിപ്പ് കബാലിയെ കോപ്പി അടിച്ചുകൊണ്ട് നമ്മളെയും പറ്റിച്ചതായി നമ്മുക്ക് കാണാം. പുലിമുരുകൻ എന്ന പേരിൽ ഒരു...

ദുബായ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകനെ മാറ്റിനിര്‍ത്തിയ "പ്രതി" മമ്മൂട്ടിക്കയോ ? ഇത്തിള്‍കണ്ണികളോ ? ഷാർജ പുസ്തകോത്സവത്തിൽ സത്യത്തില്‍ സംഭവിച്ചതിതാണ് ..

‘’മമ്മൂട്ടിയെ ഏറെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍, അതായത് മമ്മൂട്ടിയിലെ നടനെ, എന്ന് കരുതി സുഖിപ്പിക്കുന്ന ചോദ്യമേ ചോദിക്കൂ എന്ന നിലപാട് എനിക്കില്ല. പിണറായി വിജയന്‍ മുതല്‍ വി പി സിംഗിനോട് വരെ കൃത്യതയോടെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്....

മമ്മുക്കയും ഈ ഞാനും, അന്തവും കുന്തവുമില്ലാത്ത ചോദ്യങ്ങള്‍ - ഒരു അപസര്‍പ്പക കഥ ഇങ്ങനെ ..!

നീനാ വ്യാസ് എന്നൊരു പത്രപ്രവര്‍ത്തക ഉണ്ടായിരുന്നു- ദല്‍ഹിയില്‍ ഹിന്ദു ദിനപത്രത്തില്‍. പ്രായം ചെന്ന സ്ത്രീ. പുക വലിച്ചു നില്‍ക്കുന്ന അവരുടെ അലസമുഖമുണ്ട്, ഇപ്പോഴും ഓര്‍മയില്‍. ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകര്‍ തെരുവില്‍...

പാടത്ത് പണിയുമ്പോൾ വരമ്പത്ത് കൂലി..ജയന്തന്മാര്‍ ജാഗ്രതൈ ..!!

പാടത്ത് പണിയുമ്പോൾ വരമ്പത്ത് കൂലി കിട്ടുമെന്നത് ഒരു അറം പറ്റിയ വാക്കായാൽ അത്ഭുതമില്ല. എന്നും ഇതുപോലത്തെ വാക്കുകളും ചരിത്രപരമായ മണ്ടത്തരങ്ങളും വീണുകിട്ടിയ പാർട്ടിയാണ് സിപിഎം. തീയിൽ കുരുത്തതാണെന്ന് പറഞ്ഞുകൊണ്ട് വെയിലത്ത്...

ചില പെരുച്ചാഴികള്‍ ഒഴിഞ്ഞുപോയപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഹിറ്റുകൾ. മമ്മൂട്ടി , മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആരും പറയാന്‍ ധൈര്യപ്പെടാത്ത വിജയ രഹസ്യങ്ങള്‍ ...?

സൂപ്പര്‍ താരങ്ങള്‍ ആവശ്യമില്ലാത്ത കൂട്ടുകെട്ടുകൾ അവസാനിപ്പിച്ചപ്പോൾ മലയാള സിനിമക്ക് നഷ്ടപ്രതാപം തിരിച്ചു കിട്ടുന്നു. അങ്ങനെ കുറെ വർഷങ്ങൾക്ക് ശേഷം മലയാളത്തിന്‍റെ പ്രിയങ്കരരായ സൂപ്പര്‍ താരങ്ങള്‍ക്ക് ഹിറ്റുകൾ പിറന്നിരിക്കുന്നു...

ആസിഖ് സാബു അവതരിപ്പിക്കുന്നു.. ""ബന്ധുബലി ""

ഇത് സാങ്കൽപ്പിക കഥയല്ല, തികച്ചും ഒരു സംഭവകഥയാണ്. ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തീർച്ചയായും മനപ്പൂർവമാണ്. ഇതിന്‍റെ പേരിൽ എന്തെങ്കിലും...

ചിറ്റപ്പാ ആ ജോലി എനിക്ക് വെച്ചേക്ക് @ അളിയന് ഒരു ഫ്രീ വിസയും വേണം ! ഇല്ലെങ്കിൽ വീട്ടിലോട്ട് വരണ്ട - ഇതാണ് കേരളം കിടു കിടാ വിറപ്പിക്കുന്ന ഇരട്ടചങ്കന്മാരുടെ സ്വന്തം വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ- കലികാലം !

പ്രിയപ്പെട്ട സാഹിബിന്, " ഈ കത്തുമായി വരുന്ന കുട്ടി എന്‍റെ മകൾ മാലതിയാണ് . അവൾക്ക് രണ്ട് വോയിൽ സാരി കൊടുക്കുക . അൽപ്പം ബുദ്ധിമുട്ടിലാണ്, അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും കടം തീർത്തുകൊള്ളാം." - സഖാവ് ഇ.എം.എസ് ഇങ്ങനെയും...

വിജിലൻസും കോൺഗ്രസ്സും ഡേറ്റ് ഓവർ നേതാക്കളും !

കൂട്ടിലിട്ട തത്തയായ വിജിലൻസ് ഇപ്പോൾ കൂട്ടം തെറ്റിയ കഴുകനായി മാറുമ്പോൾ ശാപം കോൺഗ്രസ്സിന് മാത്രം . പാർട്ടിയുടെ പിരിവിന്‍റെ നേതാക്കന്മാരെ അക്കമിട്ട് നിരത്തി റാഞ്ചുമ്പോൾ ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പ് തന്നെ . അഡ്ജസ്റ്റ്മെന്റ്...

മലബാര്‍ ഗോള്‍ഡും പാക്കിസ്ഥാനും പിന്നെ ജ്വല്ലറി വര്‍ഗീയതയും !

ഭരണം മാറിയതിനുശേഷം ഒരു തവണയേ എഴുതിയിട്ടുള്ളൂ . ആളുകൾ പറയുന്നു ഭയന്നിട്ടാണെന്ന് . അങ്ങനെ വേണേലും കരുതാം. തുരുതുരാ അല്ലേ ഓരോരുത്തന്മാരെയും അരിഞ്ഞു വീഴ്‌ത്തുന്നത് . അതിന്നിടയിൽ ആകെ കിട്ടിയത് മുഹമ്മദാലിക്കയുടെ മരണ വാർത്തയും...

ഇത്ര ബുദ്ധിയും വിവരവും ഉള്ള ജനതയെ എത്ര ഈസിയായി പറ്റിക്കാം - കേരള നിയമസഭാ തിരഞ്ഞെടുപ്പ് , ഒരു താത്വിക അവലോകനം !!

പിന്നെ കേരളം എന്നാൽ ഇവിടെ ഒരു അസഹിഷ്ണുതയും വിഭാഗീയതയും ഇല്ല . ഒരു തരത്തിലും വർഗീയതയോ ജാതീയതയോ ഇല്ല . ഇവിടെ ഉള്ളത് അസ്സൽ കുശുമ്പ് അല്ലെങ്കിൽ അസൂയ . അത് സ്വന്തം കുടുംബത്തിൽ തുടങ്ങി സ്വന്തം നാട്ടിലൂടെ ജോലി സഥലത്തും കച്ചവടത്തിലും...

ഇടതുഭരണത്തിലെ കേസുകള്‍ ഒന്നൊന്നായി ഒതുക്കി കള്ളന്മാര്‍ക്ക് കഞ്ഞിവച്ചത് കോണ്‍ഗ്രസ് നേതാക്കള്‍, പോസ്റ്റര്‍ ഒട്ടിക്കാനും തല്ലുകൊള്ളാനും കുറെ ഗാന്ധിയന്‍ അണികളും

[b]കേരളം[/b] കണ്ടത്തിൽ ഏറ്റവുമധികം അഴിമതി ആരോപണങ്ങള്‍ നേരിട്ടത് 1996 ലെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു . അന്ന് ആരാധ്യനായ നായനാരെ സൈഡിലാക്കി ഓഫീസ് കയ്യടക്കിയ ഒരു വിഭാഗം കളിച്ച കളിയിൽ അന്നത്തെ എല്ലാ മന്ത്രിമാരും അകപ്പെടുകയായിരുന്നു...

3 വര്‍ഷം ഉമ്മന്‍ചാണ്ടിയും മക്കളും അനുഭവിച്ചത് 2 ആഴ്ച അനുഭവിച്ചപ്പോള്‍ നികേഷ് പരാതിയുമായി ഇറങ്ങി, കുടുംബത്തെ ആക്രമിച്ച് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നെന്ന് ! അങ്ങനൊരു ബോധം നികേഷിനുണ്ടായല്ലോ ? ഒരു നല്ല നമസ്കാരം !!

തിരുവനന്തപുരം : അഴീക്കോട് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയിരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ എം.വി.നികേഷ് കുമാറിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് നവമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത്...

ഈ തെരഞ്ഞെടുപ്പില്‍ 3 കാര്യങ്ങള്‍ സംഭവിച്ചു- സരിത വെടി നിർത്തി, വിഎസ് കമ്പ്യുട്ടറിനു മുമ്പിൽ തലകുനിച്ചു, നികേഷ് ബ്രെയ്ക്കിങ്ങ് ന്യുസ് മതിയാക്കി..!! ചുരുക്കത്തില്‍ : ഇലക്ഷന്‍ വിജയത്തിന് വെടിവഴിപാടുകളുടെ കാലംകഴിഞ്ഞു ?

ഈ തിരഞ്ഞെടുപ്പിൽ ആരൊക്കെ ജയിച്ചാലും ആരൊക്കെ തോറ്റാലും മൂന്ന് കാര്യങ്ങളിൽ കേരളത്തിന് സന്തോഷിക്കാം ! സരിതനായർ വെടി നിർത്തി , വി എസ് കമ്പ്യുട്ടറിനു മുമ്പിൽ തലകുനിച്ചു , നികേഷ് ചാനൽ ബ്രെയ്ക്കിങ്ങ് ന്യുസ് മതിയാക്കി . 1987 ലെ തങ്കമണി...

നമ്മുടെ മമ്മൂട്ടിയ്ക്ക് എന്തുപറ്റി ? എത്ര അവതാര്‍ വന്നാലും പഠിക്കാത്ത അവതാരമോ മമ്മുക്ക ?

1999 മുതൽ 2005 അവസാനം വരെ മമ്മൂക്ക.. മമ്മൂക്ക എന്ന് വിളിച്ച് നിഴലായി നടന്നിരുന്ന ചിലർ . ജീവനിൽ എറ്റവും അധികം സ്നേഹം മമ്മൂട്ടിക്ക് കൊടുക്കുന്നുവെന്ന് മാതാപിതാക്കളുടെ വരെ നൊമ്പരങ്ങൾ . കൂട്ടുകാരുടെ കളിയാക്കിയുള്ള വിമർശനങ്ങൾ ഒരു...

എൽഡിഎഫ് വരും എല്ലാം ശരിയാകും, വളരണം ഈ നാട് തുടരണം ഈ ഭരണം, ഇന്ത്യ തിളങ്ങുന്നു, അച്ചാദിൻ ആനെവാലാ...ഒരു വാചകം @ എത്രയോ അർത്ഥങ്ങൾ !

"എൽ ഡി എഫ് വരും - എല്ലാം ശരിയാകും" ഏത് കമ്പനി ഉണ്ടാക്കിയ പരസ്യ വാചകം ആണെങ്കിലും അവർക്ക് ഈ പണി ഏല്പ്പിച്ചവരോട് വല്ല പകയും ഉണ്ടോ എന്ന് സംശയിച്ചുപോകും . അല്ലാതെ ഇങ്ങനെ ഒരു പണി കാശ് വാങ്ങി ചെയ്യുമോ ? "" എല്ലാം ശരിയാകും ""...

പത്ത് സീറ്റുകൾ പെയ്മെന്റ്, 10 സീറ്റുകൾ സഭാ നേതൃത്വത്തിന്, പത്ത് സീറ്റ് ആശ്രിത വൽസർക്ക്, പിന്നെ പത്ത് സീറ്റ് തനി വര്ഗീയതക്ക് !

ഇപ്പോൾ ആകെ മൊത്തം പേടിയാ . ഇതെഴുതുന്നതൊക്കെ ആരെങ്കിലുമൊക്കെ വായിച്ച് പണ്ടാറം ഞങ്ങളെ എങ്ങാനും പിടിച്ച് സ്ഥാനാർഥി ആക്കിയാൽ പിന്നെ പബ്ലിക് ആയിട്ടൊന്ന് മൂത്രം ഒഴിക്കുവാൻ വരെ ആകില്ല !പിന്നെ ഒരു പണമിടപാടോ , ഒരു കള്ളുകുടി പാർട്ടിയോ...

മാതൃഭൂമിയും സിന്ധു സൂര്യകുമാറും എന്തിന് പ്രവാചകനെയും ദുർഗാദേവിയെയും നിന്ദിക്കുന്നു ? സ്വന്തം കൂട്ടത്തിലെ തട്ടിപ്പുകാരെ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത് ?

മാതൃഭൂമിക്ക് എല്ലാം അറിയാം , സിന്ധു സൂര്യ കുമാറിനും എല്ലാം അറിയാം . എന്നിട്ടും ഇവരെന്തിനാ മറ്റുള്ളവരുടെ നെഞ്ചത്ത് കയറി നിരങ്ങുന്നത്. പ്രവാചകനെ തൊട്ടാൽ മുസ്ലിം സമൂഹം വെറുതെ വിടില്ല എന്ന് നമ്മുക്കെല്ലാം കാലങ്ങളായി അറിയാം...

മണി സ്നേഹിച്ചത് മദ്യത്തെയും കൂട്ടുകാരെയും ! പീറ്ററും മണികണ്ടനും അമ്പിളിയും ഇല്ലായിരുന്നെങ്കില്‍ മണി ആരാകുമായിരുന്നു ? എന്നിട്ടും അവരോട് മാത്രം ..!!

ഓടണ്ട ഓടണ്ട ഓടി തളരേണ്ട എന്ന തൂശിമേ കൂന്താരോ ഗാനം കേരളം മുഴുവൻ തകർത്ത് ആടിയപ്പോൾ ഒരു പുതിയ സംസ്കാരം കേരളത്തിൽ ജനിക്കുകയായിരുന്നു . ചാലക്കുടിക്കടുത്ത വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കബീറും സതീഷും നിര്മ്മിച്ച് കലാഭവൻ മണികണ്ടൻ...

സരിതയുടെ ബ്രെയ്ക്കിംഗ് ന്യൂസുകള്‍ക്കപ്പുറം കണ്ണാടിയിലൂടെ വാര്‍ത്തകളുടെ വിശാല ലോകം തീര്‍ത്ത മനുഷ്യസ്നേഹിക്ക് നല്ല നമസ്കാരം !!

കണ്ണാടിയുടെ അമരക്കാരൻ . കേരളത്തിലെ ടെലിവിഷൻ അവതാരകരിലെ കുലപതി . സമാനതകൾ ഇല്ലാത്ത മനുഷ്യസ്നേഹി. അതാണ്‌ നമ്മുടെ സ്വന്തം ഗോപേട്ടൻ. കണ്ണാടി എന്ന ഒറ്റ പ്രോഗ്രാമിലൂടെ ആയിരങ്ങളാണ് മനുഷ്യസ്നേഹം എന്തെന്ന് അനുഭവിച്ചത്. കാരുണ്യത്തിന്റെ...

ടി പി ശ്രീനിവാസനു മുഖത്ത് കിട്ടിയ അടി, ടി പിയുടെ മുഖത്തെ 52 വെട്ടുകളേക്കാള്‍ ഭയാനകം

കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ കൌൺസിൽ ഉപാധ്യക്ഷൻ ടി പി ശ്രീനിവാസന്റെ മുഖത്ത് കിട്ടിയ അടി, ടി പി ചന്ദ്രശേഖറിന്റെ മുഖത്ത് വെട്ടിയ വെട്ടുകളേക്കാള്‍ ഭയാനകമാണ് . കേരളത്തിലെ സി പി എമ്മിന്റെ വിദ്യാർത്ഥി യൂണിയനിലെ ഒരു ചെക്കൻ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+