follow us

1 USD = 67.074 INR » More

As On 19-02-2017 22:32 IST

തോഴി ഇനി ( അണ്ണാ ഡിഎംകെ ) നായികയാകും ! മുഖ്യമന്ത്രി ആകില്ല, പ്രചരണം നയിക്കാന്‍ പ്രമുഖ താരം

ജയലളിതയുടെ തോഴി ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകില്ല. എന്നാൽ എ ഐ എ ഡി എം കെയുടെ പരമോന്നത പദവിയായ ജനറൽ സെക്രട്ടറി സ്ഥാനം ശശികല ഏറ്റെടുക്കും. അടുത്ത് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജയലളിതയുടെ മണ്ഡലമായിരുന്ന രാധാകൃഷ്ണ നഗറിൽ...

രാഷ്ട്രീയത്തിൽ ദേശീയത ഇടകലർത്തുമ്പോൾ.. പിഴവുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ ദേശസ്നേഹം പരിചയാക്കരുത്

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നിലവിലുണ്ടായിരുന്ന അഞ്ഞൂറ്, ആയിരം നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി നാലാം വാരത്തിലെത്തിയിരിക്കുന്നു. രാജ്യത്തെ കുഴൽപ്പണം തുടച്ചു നീക്കി സാധാരണക്കാർക്ക്...

പിടിപ്പുകേട് സൃഷ്ടിച്ച പ്രതിസന്ധി ; ജനങ്ങളുടെ പരിഭ്രാന്തി മാറണമെങ്കിൽ ബാങ്കുകളിൽ പണമെത്തണം

500 , 1000 നോട്ടുകൾ നിരോധിച്ചതിന്റെ പേരിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല എന്നും ആരുടെയും വിയർപ്പിന്റെ പണം നഷ്ടമാകില്ലെന്നുമാണ് കേന്ദ്ര ധനകാര്യമന്ത്രി...

ദുരന്തവാര്‍ത്ത സമൂഹത്തില്‍ നേടിയ വ്യാപ്തിയാകരുത് സഹായത്തിനുള്ള അളവുകോല്‍. സാധാരണ മരണമായാലും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ഉറപ്പാക്കണം

അപകടമരണങ്ങള്‍, കൊലപാതകങ്ങള്‍, യുദ്ധഭൂമിയിലേതും അല്ലാതെയുമുള്ള സേവനങ്ങള്‍ക്കിടെയിലെ വീരമൃത്യു തുടങ്ങി നിരവധി മരണങ്ങള്‍ക്ക് സര്‍ക്കാറിന്റെയും, സന്നദ്ധ സംഘടനകളുടേയും, മാധ്യമങ്ങളുടേയും സാധാരണ ജനങ്ങളുടേയും ഒക്കെ സഹായധനം...

വിലപേശല്‍ കരുത്ത് ലക്ഷ്യം വയ്ക്കുന്ന ഒളിപ്പോരുകള്‍; ഒളിപോരുകളുടെ ലക്ഷ്യം നേതൃമാറ്റമോ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ വിലപേശലോ?

തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിയ്ക്കാന്‍ കഴിയാത്തതിനു സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ ഇടിച്ചില്‍ നേരിട്ടതും കാരണമാണെന്നും ഇക്കാര്യം ചര്‍ച്ചചെയ്യപ്പെടണമെന്നുമുള്ള ആവശ്യം...

രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യംവച്ച് എന്തു നെറികേടും ഏറ്റ് പിടിയ്ക്കാമോ?

ചുംബന സമര നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞ ഒരു പോസ്റ്റ് ചുംബന സമരത്തെ അനുകൂലിച്ച ഒരു ഇടതു നേതാവ് രാഹുല്‍ പശുപാലന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു കൊടുക്കുന്നതായുള്ളതായിരുന്നു. "കോണ്‍ഗ്രസ്സിന്റെ...

വിമതരേയും വിഘടിച്ചവരേയും തിരിച്ചു വിളിയ്ക്കണം

തദ്ദേശ തെരെഞ്ഞെടുപ്പു ഫലത്തില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാഞ്ഞതിന്റെ കാരണം ആരായുമ്പോള്‍ കോണ്‍ഗ്രസ്സില്‍ ആദ്യം ഉയരുന്ന ഉത്തരം വിമത ശല്യങ്ങളും, വിമത പ്രവര്‍ത്തനങ്ങളും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളുമാണ്....

ചുംബന സമര നേതാക്കളുടെ അറസ്റ്റ് : പൊയ്മുഖധാരികളെ തിരിച്ചറിയാനാവണം എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍

കഴിഞ്ഞ വര്‍ഷം ചുംബന സമര കോലാഹലം ക്രമസമാധാന പ്രശ്‌നത്തിനുവരെ കാരണമായേക്കാമെന്ന തോന്നലുളവായപ്പോള്‍, ചിലര്‍ സ്വയം സദാചാര പോലീസ് ആകുന്നതും അതിനെതിരെ മറ്റുചിലര്‍ പരസ്യ ചുംബന സമരം നടത്തുന്നതും - രണ്ടും - തെറ്റാണെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു....

പ്രതിപക്ഷ സമരങ്ങള്‍ ആദര്‍ശാധിഷ്ഠിതമോ ഭരണമികവു പുലര്‍ത്തുന്ന സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനായി മാത്രമുള്ളവയോ?

സംസ്ഥാനത്ത് ബാര്‍ മുതലാളിമാരില്‍ നിന്ന് സംഭാവന കൈപ്പറ്റാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുണ്ടാകുമോ? തെരെഞ്ഞെടുപ്പു ഫണ്ട്, പാര്‍ട്ടി സമ്മേളനം, ജാഥാ പിരിവ് തുടങ്ങി ഏതെങ്കിലും നാമധേയങ്ങളില്‍ ഓരോ കാലത്തും ഭരണ - പ്രതിപക്ഷ...

തദ്ദേശ വിധിയാകില്ല നിയമ സഭാ തെരഞ്ഞെടുപ്പില്‍; അത്ര വേഗം മറക്കുവാനാകുമോ ഇടതു ദുര്‍ഭരണ കാലം?!

2009- ലോക് സഭാ തെരെഞ്ഞെടുപ്പ് മുതല്‍ തുടര്‍ച്ചയായി വമ്പന്‍ പരാജയം മാത്രം നേരിട്ടുവന്നിരുന്ന ഇടതു മുന്നണി തദ്ദേശ ഭരണ തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയേക്കാള്‍ മുന്‍തൂക്കം നേടിയതിനെത്തുടര്‍ന്ന്, കേരളം പതീറ്റാണ്ടുകളായി...

വനിതാ സംവരണം മണ്ഡലാധിഷ്ഠിതമാകുന്നത് അഭികാമ്യമോ?

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം 33 1/3 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയര്‍ത്തിയ ശേഷമുള്ള രണ്ടാമത് തെരെഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഭാര്യ ഭര്‍ത്താവിനും, ഭര്‍ത്താവ് ഭാര്യയ്ക്കും വഴിമാറിക്കൊടുക്കുന്ന കാഴ്ച്ച...

ഒരു തെരെഞ്ഞെടുപ്പു മറ്റൊരു ഭരണ സംവിധാനത്തിന്റെ വിലയിരുത്തലാകുമോ?

ലോക്‌സഭാ തെരെഞ്ഞെടുപ്പു നടക്കുമ്പോഴൊക്കെ അതു സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലു കൂടിയാണോ എന്ന സംവാദം രാജ്യത്ത് - പ്ര്യത്യേകിച്ച് നമ്മുടെ സംസ്ഥാനത്ത് - പതിവാണ്. 1977 - ല്‍ ഇന്ദിരാ വിരുദ്ധ തരംഗത്തില്‍ കേന്ദ്രത്തില്‍...

ഉത്തരേന്ത്യയില്‍ കുരുത്തപോലെ കേരളത്തില്‍ മുളയ്ക്കുമോ? വെള്ളാപ്പള്ളി - ബി.ജെ.പി. സഖ്യത്തിനു മുന്നിലെ വെല്ലുവിളികൾ

മലപോലെ വന്നത് എലിപോലെ പോയി എന്ന അവസ്ഥയായിരിക്കുന്നു വെള്ളാപ്പള്ളി നടേശന്റെ പാർട്ടിയും മുന്നണിയും. ഹിന്ദു ഐക്യ കാഹളത്തിലും ‘മുഖ്യമന്ത്രി’ സ്ഥാനാർഥിത്വത്തിലും തുടങ്ങിയ ‘വെടിക്കെട്ട്’, "മതേതര" പാർട്ടിയായി പരിണമിക്കയും,...

മൂല്യങ്ങള്‍ അടിയറ വയ്ക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങള്‍. മാറുന്ന മൂല്യങ്ങള്‍, അധികാരം അതല്ലേ എല്ലാം !

പ്രാദേശിക കക്ഷികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ കാല്‍നൂറ്റാണ്ടായുണ്ടായിരുന്ന മേല്‍ക്കോയ്മയ്ക്ക് തടയിടുന്നതായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പു ഫലം. എങ്കിലും പ്രധാന ദേശീയ കക്ഷികളായ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ്സിനും...

കേരളത്തിൽ പ്രാദേശിക കക്ഷികൾക്ക് എത്രത്തോളം സാദ്ധ്യത?

രാജ്യത്തെ ഒട്ടനവധി സംസ്ഥാനങ്ങൾ വിവിധ കാലഘട്ടങ്ങളിലായി തദ്ദേശ പാർട്ടികളുടെ ഭരണത്തിലായിട്ടുണ്ട്‌. പല സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾ അധികാരത്തിൽ, അല്ലെങ്കിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്ത് തുടരുന്നുമുണ്ട്. കേരളത്തിൽ ഒരു ഘട്ടത്തിലും...

ബീഹാറിൽ വിശാല സഖ്യം ബി.ജെ.പി.യെ തളയ്ക്കുമോ ?

ഉത്തർ പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാൽ ഏറ്റവും ലോക് സഭാംഗങ്ങൾ ഉള്ള സംസ്ഥാനത്തിലെ തെരെഞ്ഞെടുപ്പ് എന്നതിനപ്പുറം രാഷ്ട്രീയ പ്രാധാന്യം ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പു കൈവരിച്ചിരിയ്ക്കുന്നു. കേവല ഭൂരിപക്ഷമുണ്ടായിട്ടും രാജ്യസഭയിൽ...

സ്വകാര്യ സര്‍വകലാശാല ആവശ്യമോ?

കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാവുന്നതാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തി നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നു. സമൂഹത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍...

വിട്ടു നില്‍ക്കുന്നവര്‍ ബൂത്തിലെത്താനുള്ള വഴികള്‍

ഗുജറാത്തില്‍ തദ്ദേശസ്ഥാപന തെരെഞ്ഞെടുപ്പിലേക്കു സമ്മതിദായകര്‍ തങ്ങളുടെ വോട്ടു രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യ മന്ത്രിയായിരിക്കേ,...

വിദ്യാലയങ്ങള്‍ രാഷ്ട്രീയ അഭ്യസനാലയങ്ങള്‍ ആക്കേണ്ട

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങില്‍ ഓണഘോഷ പരിപാടിയ്ക്കിടെ വിദ്യാര്‍ത്ഥിനി ജീപ്പ് ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പ്രത്യക്ഷത്തില്‍ കലാലയ രാഷ്ട്രീയവുമായി ബന്ധമൊന്നും ഉണ്ടാവില്ല. കലാലയ പരിധിയ്ക്കുള്ളില്‍...

ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ വിമുഖരാവുന്നതെന്തേ?

ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ സാമൂഹിക സംഘടനയുടേയോ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നേര്‍ത്ത പിന്തുണപോലും ഇല്ലാതെ തന്നെ അസംഘടിത ജനവിഭാഗത്തില്‍ നിന്ന് ഇത്രയധികം ചെറുത്തുനില്‍പ് നേരിട്ട മറ്റൊരു നിയമവും ഉണ്ടാവില്ല....

സാമൂഹിക വ്യവസ്ഥിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി സംവരണ മാനദണ്ഡങ്ങളും മാറേണ്ടതില്ലേ?

* ഇന്ന് പിന്നോക്കാവസ്ഥ നിര്‍ണയിക്കുന്നത് സാമ്പത്തികാവസ്ഥ. * സംവരണം സാമ്പത്തികാടിസ്ഥിതമാകുവാന്‍ കാലമായി * മേല്‍ ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ അര്‍ഹരായവര്‍ക്ക് സംവരണാനുകൂല്യം നിഷേധിക്കരുത്. * മേല്‍ത്തട്ട് പരിധി നിര്‍ണയം...

ജനതയ്ക്കു മുന്നിലെ കടമ്പകള്‍; ജനത പരിവാറിന് സാദ്ധ്യതകളേക്കാള്‍ പരിമിതികള്‍ മുന്നിട്ടു നില്‍ക്കുന്നു

മുലായം സിങ്ങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി (എസ്.പി), നിതീഷ് കുമാര്‍ - ശരത് യാദവിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു), ലാലൂ പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ദേവ ഗൗഡയുടെ ജനതാദള്‍ സെക്യൂലര്‍ (ജെ ഡി -എസ്), ഓം പ്രകാശ് ചൗടാലയുടെ...

ബാധ്യതയാകുന്ന സര്‍ക്കാര്‍ സ്കൂളുകള്‍

ഉന്നത വിദ്യാഭ്യാസം - പ്രത്യേകി ച്ച് ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍, വൈദ്യ ശാസ്ത്ര പഠനങ്ങള്‍ എന്നിവയൊക്കെ സമൂഹത്തിലെ ഏവര്‍ക്കും ഒരേപോലെ ആവശ്യം വരുന്നതാവണമെന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിയ്ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും...

പെന്‍ഷന്‍ പ്രായത്തില്‍ സംഘടനകള്‍ എന്തും പറയട്ടെ, ജനഹിതമറിയുന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് കേരളം കാത്തിരിക്കുന്നത് ?

സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ള ആവശ്യവും ഉയര്‍ത്തിയേക്കുമെന്നുള്ള പ്രതീക്ഷയും സംസ്ഥാനത്ത് സജീവമായിട്ട് കാല്‍നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ടാവും. 1998-ല്‍ കേന്ദ്ര സര്‍ക്കാര്‍...

ജനാധിപത്യത്തിനും മീതെ ചാനല്‍ അവതാരകരുടെ വിധിയെഴുത്ത് അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോള്‍

വസ്തുതകളുടെ പിന്‍ബലമില്ലാതെയുള്ള അധിക്ഷേപങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ നിര്‍ണയിക്കണമെന്ന ചിന്ത സമകാലികമായ ഏറ്റവും പ്രസക്തമായ ഒരു വിഷയമാണ് . ജനാധിപത്യ രാഷ്ട്രത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കുക...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+