Advertisment

ഗാന്ധിജിയുടെ കണ്ണട പോലെയുള്ള റോഡും പാലവും !!

New Update

140 കോടി രൂപാ ചെലവു ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ 15 മാസം കൊണ്ട് നിര്‍മ്മിച്ച ഗാന്ധി നഗര്‍ - സര്‍ഖേജ് ഹൈവേയിലുള്ള Adalaj Bridge ഉം അനുബന്ധ റോഡുകളും ആകാശദൃശ്യത്തില്‍ ഗാന്ധിജിയുടെ കണ്ണട പോലെയാണ് കാണുന്നത്.

Advertisment

publive-image

ഈ പാലം ഡല്‍ഹി - മുംബൈ നാഷണല്‍ ഹൈവേ 9, ഗാന്ധിനഗര്‍ - സര്‍ഖേജ് ഹൈവേ,അഹമ്മദാബാദ് - രാജ്കോട്ട് ഹൈവേ 8 എന്നിവയെ പരസ്പ്പരം ബന്ധിപ്പിക്കുന്നതാണ്.

publive-image

മൂന്നു സംസ്ഥാനങ്ങളിലേക്ക് പോകുന്ന മൂന്നു സുപ്രധാന ഹൈവേകള്‍ പരപ്പരം ഇങ്ങനെ ലിങ്ക് ആയതുവഴി സമയവും , ഇന്ധനവും ലാഭിക്കുന്നു എന്നതുകൂടാതെ ഇത് ഗുജറാത്തിന്‍റെ വികസനത്തിന് ഏറെ ഉപകാരപ്രദമായി മാറുകയും ചെയ്യുന്നു.

publive-image

Advertisment