" ഭാരതത്തിനു ലഭിക്കേണ്ടിയിരുന്ന ലാഹോർ നഗരം ഞാനാണ് പാക്കിസ്ഥാന് നൽകിയത്. അതിനവർ നന്ദി കാട്ടിയില്ല. ഹിന്ദുക്കളും - സിഖ് മതസ്ഥരുമായിരുന്നു ലാഹോറിൽ അധികവും. ജിന്നയും കൂട്ടരും എന്നെ മുസ്‌ലിം വിരോധിയാ ക്കി. കൽക്കത്ത ഞാൻ ഇന്ത്യക്ക് നൽകിയതായിരുന്നോ കാരണം?"..
ഇന്ത്യ - പാക്ക് വിഭജന കമ്മിറ്റിയുടെ ചെയർമാനാ യിരുന്ന Cyril Radcliffe ന്റെ ഡയറിയിലെ അറിയപ്പെ ടാത്ത ഏടുകളിൽനിന്ന് ... നാമറിയാതെ പോയ കഥകൾ.
സത്യം ഓൺലൈനിൽ...
കാത്തിരിക്കുക ........!!