Advertisment

അപൂര്‍വ്വ ദൃശ്യം. തണുപ്പുമൂലം വിറങ്ങലിച്ചുപോയ പാമ്പിന് അഗ്നിക്കരികെ ചൂടു പകരുന്ന പാമ്പുപിടിത്തക്കാരന്‍

New Update

ബീഹാറിലെ ദര്‍ഭംഗയില്‍ തണുപ്പുമൂലം വിറങ്ങലിച്ചുപോയ ഒരു പാമ്പിനെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ അഗ്നിക്കരികെ ചൂടു പകരുന്ന പാമ്പുപിടിത്തക്കാരന്‍...

Advertisment

publive-image

ബീഹാര്‍ കൊടും ശൈത്യത്തിന്‍റെ പിടിയിലാണ്. ഞായറാഴ്ച രാവിലെ റോഡരുകില്‍ ചലനമില്ലാതെ കിടന്ന പാമ്പിനെക്കണ്ട്‌ നാട്ടുകാര്‍ പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു.. മാളത്തിലെത്താന്‍ കഴിയാതെ തണുപ്പില്‍ വിറങ്ങലിച്ചു പോയ പാമ്പിനു ചൂടുപകര്‍ന്നു പഴയനിലയിലാക്കിയശേഷം വലിയ ജാറിലാക്കി അതിനെ വനത്തില്‍ കൊണ്ടുപോയി വിടുകയായിരുന്നു.

publive-image

publive-image

Advertisment