Advertisment

ലോകത്ത് ഏറ്റവും റിസ്ക്കുള്ള വിമാനത്താവളം. റെയില്‍വേയും റണ്‍വേയും ഒരുമിച്ചുള്ള എയര്‍പോര്‍ട്ട്

New Update

publive-image

Advertisment

റണ്‍വേയുടെ ഒത്തനടുക്കുകൂടെയാണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. അതിനാല്‍ ഒന്നിടവിട്ടാണ് ഇതുവഴി ട്രെയിനുകളും വിമാനങ്ങളും കടന്നുപോകുക..

publive-image

ന്യൂസിലന്‍ഡിലെ ഗിസ്ബോണ്‍ എയര്‍പോര്‍ട്ട് ( Gisborne Airport ) ആണിത്. ലോകത്ത് ഏറ്റവും റിസ്ക്കുള്ള വിമാനത്താവളം. ദിവസം 60 ല്‍ പ്പരം ചെറുതും വലുതുമായ വിമാനങ്ങള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാന്‍ നേരം ട്രെയിന്‍ നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. അതുപോലെ ട്രെയിനുകള്‍ കടന്നുപോയ ശേഷമാകും അടുത്ത വിമാനം പറന്നുയരുന്നതും ലാന്‍ഡ് ചെയ്യുന്നതും.

publive-image

രാവിലെ 6.30 നും രാത്രി 8.30 നുമിടയിലാണ് എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുക.

publive-image

publive-image

Advertisment