Advertisment

നരേന്ദ്ര മോഡിയുടെ പേരിനൊപ്പം ശ്രീ ചേര്‍ത്തു പറഞ്ഞില്ല, പട്ടാളക്കാരന്റെ 7 ദിവസത്തെ ശമ്പളം കട്ട് ചെയ്തു

New Update

ഇക്കഴിഞ്ഞ ഫെബ്രുവരി 21 നു പശ്ചിമ ബംഗാളിലെ നാദിയ ബി.എസ്.എഫ് കേന്ദ്രത്തില്‍ നടന്ന പരേഡില്‍ റിപ്പോര്‍ട്ട് വായിച്ച സഞ്ജീവ് കുമാര്‍ എന്ന ജവാന്‍ 'നരേന്ദ്ര മോഡിയുടെ പരിപാടി ' എന്നു പറഞ്ഞത് വിവാദമായി.

publive-image

പേരിനൊപ്പം ശ്രീ എന്ന് ചേര്‍ത്തു പറയാതിരുന്നത് ബി.എസ്.ഫ് നിയമ വകുപ്പിലെ 40 പ്രകാരം ( നല്ല പെരുമാറ്റവും സൈന്യത്തില്‍ ഡിസിപ്ലിന്‍ കാത്തു സൂക്ഷിക്കുകയും ചെയ്യാത്തത് ) കുറ്റകരമായ പ്രവര്‍ത്തിയായി മേലധികാരികള്‍ കാണുകയും അദ്ദേഹത്തിന്‍റെ 7 ദിവസത്തെ ശമ്പളം പിഴയായി ഈടാക്കകുകയും ചെയ്യുകയായിരുന്നു.

Advertisment