follow us

1 USD = 64.511 INR » More

As On 26-05-2017 22:15 IST

വിവാദങ്ങൾക്കൊപ്പം നീന്തുമ്പോൾ ... പ്രകാശനം മുതൽ വിവാദമായ ഡോ. ജേക്കബ് തോമസ്, ഐ.പി.എസ്. എഴുതിയ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ " എന്ന പുസ്തകത്തെക്കുറിച്ച് ഒരു അവലോകനം

"ഈ ഭൂമുഖത്ത് ഏറ്റവും ഘ്രാണശക്തിയുള്ള ജീവികളാണത്രെ സ്രാവുകൾ. ഇരയെ പിടികൂടാനും, കടിച്ചു കീറാനും, ഞെരിച്ചമർത്താനും അവ കൂർത്ത പല്ലുകൾ ഉപയോഗിക്കുന്നു. കീഴ്‌പ്പെടുന്ന ഇരയെ മുഴുവനായോ, കഷണങ്ങളായോ വിഴുങ്ങുകയാണ് അവയുടെ രീതി...."...

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ലാവലിൻ വിധിക്ക് ദിവസങ്ങള്‍ മാത്രം ? ഡല്‍ഹിയില്‍ നടക്കുന്ന തിരക്കിട്ട കരുനീക്കങ്ങളും ഒരു പിടി അഭ്യൂഹങ്ങളും - ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. ബി ബാലഗോപാല്‍ എഴുതുന്നു !!

മധ്യവേനൽ അവധിക്ക് ശേഷം കേരള ഹൈകോടതി ഇന്ന് വീണ്ടും തുറന്നു. എസ് എൻ സി ലാവലിൻ കേസിൽ കുറ്റപത്രം റദ്ദാക്കിയതിന് എതിരെ സി ബി ഐ നൽകിയ ഹർജിയിൽ വിധി ഉടൻ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക...

‘എല്ലാം ശരിയാക്കേണ്ട’ അഞ്ച് മേഖലകൾ

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാത്തവയാണോ? തീര്‍ച്ചയായും അല്ല. എന്നാല്‍ കേവലം ചര്‍ച്ചകളും സംവാദങ്ങളും കൊണ്ടു മാത്രം അവസാനിക്കുന്ന പ്രശ്‌നങ്ങള്‍ അല്ല നമ്മുടേത്. മനുഷ്യവിഭവശേഷിയിലും പ്രകൃതിവിഭവ ശേഷിയിലും മുന്‍പന്തിയില്‍...

ഒഞ്ചിയത്തുനിന്നും വളയത്തിലേക്ക് അത്ര ദൂരമൊന്നുമില്ല

ഒരു കാര്യം ഉറപ്പ്: പാർട്ടി ഗ്രാമങ്ങളുടെ ആസ്ഥാനമായ വളയത്തിന്റെ ചുവന്ന മണ്ണിൽ നിന്നും ഒരമ്മയും അച്ഛനും അളിയനും കൂടി കേരളം ഭരിക്കുന്നവരെ കാണുവാൻ പുറപ്പെടുമ്പോൾ തീർച്ചയായും മനസ്സിലാക്കേണ്ട ഒരു വസ്തുത പാർട്ടിക്കാർ അറിയാതെ...

പ്രണയവും - വിവാഹവും

സ്നേഹിക്കാൻ ദൈവം എല്ലാവരെയും പഠിപ്പിച്ചു എന്നാൽ അത് തിരിച്ചറിയാൻ ദൈവം ആരെയും പഠിപ്പിച്ചില്ല. പ്രണയബന്ധങ്ങൾ എന്നും അക്കരെ നിൽക്കുന്ന പച്ചപ്പ്‌ പോലെയാണ്, ചെറുപ്പകാലം മുതൽ താലോലിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ...

ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ മാധ്യമങ്ങള്‍ മികച്ച ഉദ്യോഗസ്ഥനെന്ന്‍ വിശേഷിപ്പിക്കുന്നത് - ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. ബാലഗോപാല്‍ ജേക്കബ് തോമസിനെ വിലയിരുത്തുന്നത് ഇങ്ങനെ !

ഒരു പോലീസ് ഉദ്യോഗസ്ഥനെ / ഐ പി എസ് ഉദ്യോഗസ്ഥനെ മികച്ച ഉദ്യോഗസ്ഥനും കഴിവുള്ള ഉദ്യോഗസ്ഥനും ആണെന്ന് വിലയിരുത്തന്നതിനുള്ള മാനദണ്ഡം എന്താണ് ? അന്താരാഷ്ട്ര തലത്തിൽ പോലീസ് ഉദ്യോഗസ്ഥനെ വിലയിരുത്തലിന് വ്യക്തമായ മാനദണ്ഡം ഉണ്ട്....

തേന്‍ കെണിയിലെ കണ്ണീർക്കയങ്ങൾ കാണാതെപോകരുത്; ആ ​വീ​ട്ടി​ലെ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെയും അ​മ്പ​ര​ന്ന,​ കു​നി​ഞ്ഞു​പോ​കു​ന്ന മു​ഖ​ങ്ങ​ൾ !

കെ​ണി​യി​ൽ വീ​ഴു​ക​യെ​ന്ന​ത് പ​ല വ​മ്പ​ന്മാ​രു​ടെ​യും വി​ധി​യാ​ണ്. ആ​രെ,​ എ​ങ്ങ​നെ വീ​ഴ്​​ത്ത​ണ​മെ​ന്ന് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ ഏ​റെ​യു​ള്ള നാ​ട്ടി​ൽ വീ​ഴു​ന്ന​വ​രും വീ​ഴ്ത്തു​ന്ന​വ​രും ഏ​റെ​യാ​ണ്. താ​ത്കാ​ലി​ക​മോ,​...

പിണറായിയുടെ പ്ര"മാണി" വിശേഷണത്തിലും അതിനുള്ള മാണിയുടെ മറുപടി സിദ്ധാന്തത്തിലും എന്തോ ഒളിഞ്ഞിരിക്കുന്നു !

ശ​ത്രു​വും ഗൃ​ഹേ വ​ന്നാ​ൽ, വ​ഴി പോ​ൽ സ​ൽ​ക്ക​രി​ക്ക​ണം എ​ന്നാ​ണു ഗു​രു കാ​ര​ണ​വ​ന്മാ​ർ ന​മ്മെ പ​ഠി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലെ​ത്തു​ന്ന ശ​ത്രു​വി​നെ നി​ന്ദി​ക്ക​രു​തെ​ന്നു മാ​ത്ര​മ​ല്ല, അ​ല്പ​സ്വ​ല്പം...

സ്ത്രീകൾ അധികാരത്തിലെത്തിയാല്‍ ഭരണം നന്നാകും - നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ / ഈ ആണുങ്ങൾക്കെന്താ പെണ്ണിടത്തിൽ കാര്യം ? - മുരളി തുമ്മാരുകുടിയുടെ ലേഖനം

കേരളത്തിനു പുറത്ത്, ഇന്ത്യയിൽ പ്രത്യേകിച്ചും, മലയാളി സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം പഠനത്തിലും സ്പോർട്സിലുമെല്ലാം അവർ നടത്തുന്ന മുന്നേറ്റങ്ങൾ മാത്രമല്ല. ഇന്ത്യയിലെ ഒന്നാമത്തെ ഹൈക്കോടതി ജഡ്ജി, ഒന്നാമത്തെ...

ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം , ടോം കുളങ്ങര സ്വിറ്റ്സര്‍ലന്‍ഡ്

" നിങ്ങൾ ഒരുവനോട്‌ അവനു മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുന്പോൾ അത്‌ അവന്റെ തലച്ചോറിലേക്ക്‌ കടക്കുന്നു. നിങ്ങൾ ഒരുവനോട്‌ അവന്റെ മാതൃഭാഷയിൽ സംസാരിക്കുന്പോൾ അത്‌ അവന്റെ ഹൃദയത്തിലേക്ക്‌ പ്രവേശിക്കുന്നു". (നെൽസൺ മണ്ടേല) ഒരോ...

ബഹു. ആന്‍റണി.., താങ്കള്‍ക്ക് അറിയില്ലേ.. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കാലിനടിയിലെ മണ്ണ് ഒലിക്കാന്‍ തുടങ്ങിയതെന്ന് മുതലെന്ന് ? ഇനി മണ്ണ് ബാക്കിയുള്ളത് ഏത് സംസ്ഥാനത്തെന്ന്‍ ? ആദ്യം അതറിയണം !

ഇന്ന് തിരുവനന്തപുരത്ത് കെ പി സി സിയുടെ വിശാല എക്സിക്യുട്ടീവില്‍ പങ്കെടുത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ രണ്ടാമനുമായ എ കെ ആന്റണി നടത്തിയ "മണ്ണൊലിക്കല്‍" പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസുകാരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഈ...

ജയലളിതയ്ക്ക് ഭാരതരത്നം നൽകുന്നതിൽ ബി ജെ പി യിൽ ഭിന്നത രൂക്ഷമാകുമ്പോള്‍ ..

ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകുന്നതിൽ ബി ജെ പി യിൽ കടുത്ത ഭിന്നത. ഇക്കാര്യത്തിൽ പെട്ടന്നൊരു തീരുമാനം ഉണ്ടാകാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു തുടങ്ങി. തമിഴ്നാട് മന്ത്രിസഭ മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കരുതെന്ന്...

ട്രംപിന്റെ ‘പരിസ്ഥിതിസംരക്ഷണ നയവാഹകന്‍’ സ്കോട്ട് പ്രുയിട് ഒരു ഭീമാബദ്ധമോ?

സ്കോട്ട് പ്രൂയിടാണ് അമേരിക്കയുടെ പുതിയ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ തലവന്‍. (Environmental Protection Agency Chief).നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ്റ് ഡോണാള്‍ഡ് ട്രംപിന്‍റെ നോമിനിയായിട്ടാണ് പ്രൂയിട് ഈ സ്ഥാനത്തെത്തുന്നത്. കൌതുകരമായ വസ്തുത എന്താണെന്നു...

റോബോട്ടുകളുടെ തേരോട്ടം - എക്കോ ഡിസ്കഷൻ ഫോറം

എക്കോ ഡിസ്കഷൻ ഫോറം സ്വിസ്സില്‍ നവംബർ 13 ന് നടത്തിയ " റോബോട്ടുകളെ ഭയപ്പെടേണ്ടതുണ്ടോ? " എന്ന വിഷയത്തില്‍ നിന്നും .. ഇന്ത്യൻ വസ്ത്ര നിർമാണ-വ്യാപാര രംഗത്തെ പ്രമുഖരായ റെയ്മൺഡ്‌സ്‌ കമ്പനി തങ്ങളുടെ നിർമ്മാണശാലകളിൽ ജോലിചയ്യുന്ന...

വേദനിപ്പിച്ചു ആനന്ദം തേടുന്നവരുടെ മനഃശാസ്ത്രം എന്ത് ?!

ചോര ചിന്തിയ വിനോദങ്ങൾ മനുഷ്യ ജീവൻ പോരാടി പിടയുന്നത് കണ്ടു രസിക്കുന്ന വിനോദ ഉപാധിയുടെ ഭീകരരൂപമായിരുന്നു പ്രാചീന റോമിലെ കൊളോസിയത്തിൽ നടന്നിരുന്ന മനുഷ്യനും ,വന്യമൃഗങ്ങളുമായുള്ള പോരാട്ടം.കോഴി പോരുകളും,കാള പോരുകളും കൊണ്ട്...

മന്ത്രിയുടെ പതിനെട്ടു വയസു തികഞ്ഞ മകൾ അടച്ച മുറിയിൽ രഹസ്യമായി എന്ത് ചെയ്യുകയായിരുന്നു? അതും പട്ടാ പകൽ, പുറത്തു ഉദ്യോഗസ്ഥർ കാവൽ നിൽക്കുമ്പോൾ ?

മന്ത്രിയുടെ പതിനെട്ടു വയസു തികഞ്ഞ മകൾ അടച്ച മുറിയിൽ രഹസ്യമായി എന്ത് ചെയ്യുകയായിരുന്നു?അതും പട്ടാ പകൽ,പുറത്തു ഉദ്യോഗസ്ഥർ കാവൽ നിൽക്കുമ്പോൾ ? (മന്ത്രിയുടെ മകൾ വോട്ട് ചെയ്ത കാര്യം ഇങ്ങനെയാകും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുക.. കാരണം...

സ്ത്രീയുടെ ലൈംഗികതയെപ്പറ്റി ലോകം തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ, സ്വന്തം ലൈംഗിക സത്യം എന്തെന്ന്‌ സ്ത്രീകൾ ലോകത്തോട്‌ പറയട്ടെ - പവര്‍ ഫെമിനിസം

“ഫയർ വിത്ത്‌ ഫയർ” എഴുതിയ നയമി വൂൾഫ്‌ “ദി ബ്യൂട്ടി മിത്ത്‌ “എന്ന പ്രശസ്തകൃതിയുടെ രചയിതാവാണ്‌. തീയെ തീ കൊണ്ടുനേരിടുക എന്ന പഴമൊഴിയിൽ നിന്നാണ്‌ ഈ ശീർഷകം. സ്ത്രീവാദത്തിന്റെ രണ്ടാം തരംഗത്തെ എല്ലാ ആദരവോടും കൃതജ്ഞതയോടും കൂടിത്തന്നെ...

എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെപ്പറ്റി തന്നെ

ഒരു എഞ്ചിനീയര്‍ ആയതിനാലും ഉന്നത വിദ്യാഭ്യാസകാര്യങ്ങളില്‍ കുറച്ച് പ്രത്യേക താല്പര്യം ഉള്ളതിനാലും കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന...

2015 നോട് യാത്ര പറയാനൊരുങ്ങാം, ഒപ്പം നമ്മെ കരയിച്ച ദുരന്ത സ്മരണകളോടും !

വീണ്ടും ഒരു ഡിസംബര്‍ ഇരുപത്തി ആറ് വരികയാണ്. സമീപകാല ചരിത്രത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി 2004ല്‍ ഉണ്ടായത് ഡിസംബർ ഇരുപത്തി ആറിനാണ്. ഇൻഡോനേഷ്യ മുതൽ ദക്ഷിണാഫ്രിക്ക വരെ പതിനാറു രാജ്യങ്ങളിൽ അത് ആഘാതം ഉണ്ടാക്കി....

"" വ്യാജ നിർമ്മിതികൾ അല്ല ചരിത്രം വസ്തുതകളാണ് ""

കേരളിയ സമൂഹം ഒരുപാട് കാലം ആയികൊണ്ട് കേട്ട് കൊണ്ടിര്കുന്ന ചരിത്ര വ്യാജ നിര്മ്മിതികളെ തുറന്നു കാട്ടേണ്ടത് പുതിയ തലമുറയെ വ്യാജ ചരിത്ര പഠനത്തിൽ നിന്നും...

മുള്ളുകൊണ്ട് എടുക്കാവുന്നത് മഴുകൊണ്ട് എടുക്കുന്ന നിയമങ്ങളും,രാഷ്ട്രീയവും.. എത്രയുംവേഗം ഇത് ഔദാര്യ പൂര്‍വ്വവും മാനുഷിക പരിഗണനയോടുകൂടി പരിഹരിക്കണം

ഒരു കന്യാസ്ത്രീയെ,പരീക്ഷാഹാളില്‍ നിന്നും പുറത്താക്കിയ സംഭവം, തികച്ചും നിര്‍ഭാഗ്യകരമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍, പതിവുപോലെ രാഷ്ട്രീയ മുതലെടുപ്പിനായി അവസരമാക്കാന്‍ എല്ലാവരും മത്സരിക്കുകയാണ്....

"മണി ചെയിന്‍" മാതൃകയിലുള്ള തട്ടിപ്പുകള്‍ നാട്ടിലും, ഗള്‍ഫിലും തുടരുന്നു - സുഹൃത്തുക്കളെ , ദയവ് ചെയ്ത് തട്ടിപ്പുകളില്‍ അകപ്പെട്ട്, ഉള്ള ജീവിതം നശിപ്പിക്കരുതേ

"മണി ചെയിന്‍" മാതൃകയിലുള്ള തട്ടിപ്പുകള്‍ നാട്ടിലും, ഗള്‍ഫിലും സര്‍വ്വസാധാരണമാണ്. മൂന്നിലേറെ പ്രാവശ്യം, നിര്‍ബ്ബന്ധിച്ചാല്‍ ഒഴിവാക്കാന്‍ കഴിയാത്ത എന്‍റെ സുഹൃത്തുക്കളെ തൃപ്തിപ്പെടുത്തുവാനായി, നടത്തിപ്പുകാരുടെ ഹൈടെക്...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+