follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

റോങ് നമ്പർ

നേരം വെളുത്ത് പത്തുമണിയായിക്കാണും. പ്രവാസിയുടെ അവധിദിവസത്തിന്റെ പ്രഭാതം ഉദിച്ചുയരുന്നതേയുള്ളൂ. ഞാൻ കുറേനേരംകൂടി പുതപ്പിനുള്ളിൽതന്നെ പ്യൂപ്പദിശയിൽ കഴിഞ്ഞു. ഇങ്ങനെ കിടക്കുമ്പോൾ തിരമാലകൾ പോലെ ഒത്തിരിയൊത്തിരി ചിന്തകൾ വന്നടിച്ചുകയറും....

വാഗ്‌ദാനങ്ങൾ

തിരുവന്തപുരം വിമാനത്താവളത്തിലെ ഡിപ്പാർച്ചറിലേക്ക് കയറുമ്പോൾ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. വീർത്തുകെട്ടിയ ദുഃഖമേഘക്കൂട്ടങ്ങൾ ആ കണ്ണുകളിലാകെ തളംകെട്ടിക്കിടക്കുന്നു. എൻറെ വലതുകൈയ്യിൽ അവളുടെ ഇളംകൈവിരലുകൾ അമരുമ്പോൾ...

കുചേലന്‍റെ അവിലും വിധവയുടെ കാണിക്കയും

ബർദുബായ് മന്ദിർ ലക്ഷ്യമാക്കി ഞാൻ നടക്കുകയാണ്. മീനബസ്സാറിൽ പകലിൻറെ ചൂടുംചൂരും മങ്ങിത്തുടങ്ങി. സൂര്യൻ മുഖംചുവപ്പിച്ച് പടിഞ്ഞാറേക്ക് പോകുന്ന സന്ധ്യ. നഗരത്തിൽ രാവ് പകലാവുകയാണ്. എൻറെ ഇടതുവശത്ത് ദീപാലങ്കാരത്തിൽ കളിച്ചുനിൽകുന്ന...

നല്ല സമരിയക്കാർ

പാകിസ്ഥാനികൾ ആരാണ്? നമ്മുടെ ശത്രുക്കൾ അല്ലേ? ഒന്നുപോലെ തോളോടുതോൾ ചേർന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവർ ഇന്ന് ശത്രുക്കൾ. എന്താണ് ആ ശത്രുത ബാധപോലെ നമ്മെ പിന്തുടരുന്നത്? എല്ലാ പാകിസ്ഥാനികളും ശത്രുക്കൾ ആണോ? അവരിലും നന്മയുള്ള...

ഓഫീസിലെ പൂച്ച

മേഘക്കൂട്ടങ്ങൾ ആകാശവിതാനത്തുള്ള വെളിച്ചത്തെയാകെ കാർന്നുതിന്നുനിന്നപ്പോൾ താഴെ മരുഭൂമിയിലെ മണൽത്തരികൾ അതുനോക്കി വെള്ളമിറക്കി. അപ്പോൾ ഒരിരമ്പലോടെ പാഠാന്റെ വണ്ടി പഴയ പ്രൊജക്റ്റ് ഓഫിസിനുമുന്നിൽ നിന്നു. ഞാൻ പുറത്തേക്കിറങ്ങി....

പ്രദീപ് നൽകിയ പാഠം

അബുദാബി ഖലീഫാസിറ്റിയിൽ ആദ്യമായി എത്തി പ്രോജക്ട് ഓഫീസ് പണിയേണ്ട സ്ഥലം കണ്ടപ്പോൾ കുറേനേരം അങ്ങനെയങ്ങ് നിന്നുപോയി. ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങണം. 45 പേർക്കെങ്കിലും ഇരുന്ന് വർക്ക്ചെയ്യാൻ പറ്റുന്ന ഓഫീസ് ഉണ്ടാക്കണം. മുന്നിലുള്ള...

രണ്ട് എമിറേറ്റുകൾ, രണ്ട് സംഭവങ്ങൾ

രണ്ട് എമിറേറ്റുകൾ. രണ്ട് രണ്ട് സംഭവങ്ങൾ. ഒന്ന് എൻറെ കൂട്ടുകാരന് സംഭവിച്ചത് മറ്റൊന്ന് എനിക്കും. രണ്ടും മനസ്സിൻറെ കോണിൽ ഇങ്ങനെ പറ്റിപ്പിടിച്ചു കിടക്കുകയാണ്. മായ്ച്ചാലും, മായ്ച്ചാലും മാഞ്ഞുപോകാതെ. ചില രാവിൻറെ വിജനതയിൽ ഉറക്കം...

കറക്കികുത്തിക്കിട്ടിയ പ്രവാസം

ജനിച്ച് വളർന്ന, പാതയടികൾ പതിഞ്ഞു കിടക്കുന്ന സ്വന്തം മണ്ണിൽ നിന്നും പ്രവാസത്തിലേക്ക് പദമൂന്നുന്നതിന് ഓരോരുത്തർക്കും ഓരോ കഥയുണ്ടാകും. എനിക്കുമുണ്ട് ഒരു കഥ. ബോംബജീവിതത്തിനിടെ പത്രത്തിലെ "തൊഴിലവസരങ്ങൾ" എന്ന കോളത്തിൽ പരസ്യം...

ജീവിതം ഒരു ദാനം

അന്നൊരു ഞായറാഴ്ചയായിരുന്നു. ദുബായ് നഗരത്തിനെ സായന്തനത്തിന്റെ മൂടുപടം പൊതിയുമ്പോൾ ഞാൻ മുനിസിപ്പാലിറ്റി ബസ്സിനകത്ത് ചാഞ്ഞിരുന്ന് മങ്ങിയ ചിന്തകളും, മറയുന്ന ഓർമ്മകളും താലോലിക്കുകയാണ്. സംശയം വേണ്ട, നാടും, തോടും, പുഴയും, കിളികളുടെ...

പ്രസവിക്കുന്ന കാമുകി

അശാന്തിയുടെ തിരകൾ മനസ്സിൻറെ തീരം തല്ലിത്തകർക്കുമ്പോൾ മനസ്സമാധാനത്തിനു വേണ്ടിമാത്രം എന്തെങ്കിലും കുത്തിക്കുറിക്കുന്ന ഒരാൾ ഒരിടത്തുണ്ടായിരുന്നു. ഇടയ്ക്കിടെ അയാൾക്ക് തലയ്ക്ക് ഓളമിളകും. പിന്നെ പേനയും പിടിച്ചിങ്ങനെ ഒരിരുപ്പാണ്....

ഉമ്മയും പൂമ്പാറ്റക്കുട്ടികളും

സോഷ്യൽമീഡിയായിൽ കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. അതിനുതാഴെ കണ്ട വാക്കുകളിൽ കൂടി കണ്ണുകൾ ഇഴഞ്ഞപ്പോൾ ഒരുനിമിഷം ഒരുതരം ഇലക്ട്രിക്‌ഷോക്ക് ഉള്ളിലൂടെ പാഞ്ഞുപോയി....

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+