Advertisment

എന്തിന് കുമ്പസാരിക്കണം? കുമ്പസാരവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി

author-image
admin
New Update

എന്തിന് കുമ്പസാരിക്കണം? കര്‍ത്താവിന്റെ പക്കല്‍ നേരിട്ടു പാപങ്ങള്‍ ഏറ്റുപറയുന്നതിന് പകരം വൈദികന്റെ അടുത്തു കുമ്പസാരിക്കേണ്ടതുണ്ടോ? കുമ്പസാരവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയുമായി പ്രതികരണ വേദിയില്‍ മാര്‍ ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.

Advertisment