follow us

1 USD = 64.125 INR » More

As On 27-07-2017 14:10 IST

കേരളത്തില്‍ പിഎസ് സി വഴി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് വേണ്ടി ഒരു ചോദ്യം ;ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആര്‍ക്ക് വേണ്ടി.?

ഞാന്‍ ഒരു രാക്ഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ല . ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് എനിക്ക് വേണ്ടിയും അല്ല. നേരെ മറിച്ച് ഈ കേരളത്തില്‍ പിഎസ് സി വഴി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് വേണ്ടിയാണ്....

ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി

ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും...

ദീപാ നിശാന്തിനെതിരെ ഭീഷണി മുഴക്കിയവരെ അറസറ്റ് ചെയ്യണം - വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ആക്രമണ ഭീഷണിയുയര്‍ത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരളത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന...

ദിലീപിനോട് മാധ്യമങ്ങള്‍ ചെയ്തത്

ഏതെരു വിവാദവും ഒരു പ്രത്യേക ഘട്ടം പിന്നടുമ്പോള്‍ സകല പഴിയും മാധ്യമങ്ങള്‍ക്ക് നേരെയാകുന്ന പതിവു രീതി കേരളത്തില്‍ തുടര്‍ന്നു വരുന്നതാണ്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും അതുണ്ടായിരിക്കുന്നു. കേസുമായി...

പി.ജെ കുര്യന്‍ സംഘ്പരിവാറിനായി വിടുപണി ചെയ്യുന്നു, മായാവതിയുടെ രാജി ചൂണ്ടിക്കാട്ടുന്നത് പാര്‍ലമെന്റിലെ സംഘ്പരിവാര്‍ സമഗ്രാധിപത്യം - ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: പാര്‍ലമെന്റടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യം കാറ്റില്‍ പറത്തിയ സംഘ്പരിവാര്‍ സമഗ്രാധിപത്യം വെളിപ്പെടുന്നതാണ് രാജ്യസഭയില്‍ ബി.എസ്.പി നേതാവ് മായാവതി അംഗത്വം രാജിവെച്ച സംഭവമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി...

20000 ചോദിക്കുന്ന നഴ്സുമാർക്ക് 25000 കൊടുക്കുക. അതല്ലേ ക്രിസ്തീയ മാതൃക..

പല പ്രാവശ്യം പറയുകയും എഴുതുകയും ചെയ്ത ഒരു വിഷയമാണ്. ക്രിസ്ത്യാനികൾ ശ്രീയേശുവിന്റെ സ്‌നേഹം സാക്ഷ്യപ്പെടുത്താൻ ആശുപത്രികൾ നടത്തേണ്ടതുണ്ടോ? ദൈവം മനുഷ്യനായി...

നിർബന്ധിത ജോലി ചെയ്യാൻ അവർ അടിമകളല്ല; വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിതമായി നഴ്‌സിംഗ് ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ കെ.എസ്.യു

തിരുവനന്തപുരം: നഴ്‌സ് സമരം ഒത്തുതീർപ്പ് ആക്കുന്നതിന് പകരം വിദ്യാർത്ഥി സമരത്തിന് കൂടി സർക്കാർ കളമൊരുക്കിയിരിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ ജഷീർ പള്ളിവയൽ. സമരം ഒത്തുതീർപ്പ് ആക്കാൻ യാതൊന്നും ചെയ്യാതെ വിദ്യാർത്ഥികളെ...

സുപ്രീം കോടതി പുറപ്പെടുവിച്ച 28 വിധി തീർപ്പുകൾ മലങ്കര സഭ പുതിയ വഴിതിരിവിലേക്ക്...?

സുപ്രീം കോടതി പുറപ്പെടുവിച്ച പ്രസക്തമായ 28 വിധി തീർപ്പുകൾ മലങ്കര സഭയിലെ എല്ലാ സ്ഥാനികൾക്കും, ഭദ്രാസനങ്ങൾക്കും, ഇടവക പള്ളികൾക്കും, സെമിത്തേരികൾക്കും, സ്ഥാപനങ്ങൾക്കും, ഒപ്പം സഭയുടെയും ഇടവകകളയുടെയും സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ...

കുറ്റാരോപിതനെ നിഷ്‌കളങ്കനായി കരുതണമെന്ന ധാര്‍മിക നിയമ൦ അതേ കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെയും പണ്ട് സരിതയുടെയും കാര്യത്തില്‍ ഇല്ലാതെ പോയതെന്തുകൊണ്ട് ? എഴുത്തുകാരന്‍ സക്കറിയക്ക് വനിതാ മാധ്യമപ്രവര്‍ത്തകയുടെ കത്ത്

നടി ആക്രമിക്കപെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച എഴുത്തുകാരന്‍ സക്കറിയക്കെതിരെ മാധ്യമപ്രവര്‍ത്തക മനില സി മോഹന്‍റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി . കോടതിയില്‍ കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതനെ...

പറയുന്നത് അവിവേകമാണെങ്കിൽ ക്ഷമിക്കണം...

തൊഴിൽ അവകാശങ്ങൾക്കു വേണ്ടി ഇടയ്ക്കിടെ ശബ്ദമുയർത്തുമ്പോഴും, നമ്മുടെ തൊഴിൽ മേഖലകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാറുണ്ടോ? ഒരു കാര്യം ചിന്തിക്കുക. സോഫ്റ്റ് വെയർ രംഗത്ത് കാര്യമായ തൊഴിലവസരങ്ങൾ രൂപപ്പെട്ട കാലം മുതൽ...

ദിലീപിന്റെ രക്തത്തിന് വേണ്ടി മുറവിളി മുഴങ്ങുമ്പോൾ ....

അവനെ ക്രൂശിക്കുക ക്രിസ്തുവിനെ വധിക്കണം എന്ന ആവശ്യവുമായി റോമൻ ഗവർണർ പീലാത്തോസിന്റെ കൊട്ടാരത്തിന്റെ മുൻപിൽ നിന്ന് യഹോദർ മുറ വിളിച്ചത് ഇപ്രകാരമായിരുന്നു. "അവനെ ക്രൂശിക്കുക,അവനെ ക്രൂശിക്കുക". തങ്ങളുടെ അടിമത്തത്തേക്കാളും,...

ഭിക്ഷാടനക്കാരെയും തെരുവില്‍ അലയുന്നവരേയും പ്രോത്സാഹിപിക്കുന്ന പൊതിചോറ് വിതരണക്കാര്‍ ദുര്‍ബല വിഭാഗത്തേയും കബിളിപ്പിക്കുകയാണെന്ന് മുരുകന്‍ തെരുവോരം

ഭിക്ഷാടനക്കാരെയും തെരുവില്‍ അലയുന്നവരേയും പ്രോത്സാഹിപിക്കുന്ന പൊതിചോറ് വിതരണക്കാര്‍ ഈ സമൂഹത്തിലെ ദുര്‍ബല വിഭാഗത്തേയും കബിളിപ്പിക്കുകയാണെന്ന് മുരുകന്‍ തെരുവോരത്തിന്റെ കുറിപ്പ്. മുരുകന്‍ തെരുവോരത്തിന്റെ കുറിപ്പിന്റെ...

ഒരു സംസ്ഥാനം പോലും ഭരിക്കാനറിയില്ല എങ്കിലും.. ഒന്നൊന്നര ഡയലോഗുകൾ അങ്ങ് കാച്ചും

ഇന്ത്യ ഭരിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ കക്ഷിയായ ബിജെപി ആണെന്ന കാര്യം പലരും ഓർക്കുന്നില്ല. ബിജെപി യെ അധികാരത്തിൽ എത്തിച്ചത് ഇന്ത്യൻ ജനത വോട്ട് ചെയ്താണ്. അവർ നടപ്പാക്കുക അവരുടെ നയമാണ്. അല്ലാതെ ജർമനിയിൽ ജനിച്ചു ഇംഗ്ലണ്ടിൽ...

നീതി നടപ്പിലാക്കേണ്ട ഭരണകൂടം അനീതിക്ക് നേതൃത്വം നൽകുന്നു: അമീൻ മമ്പാട്

വടക്കാങ്ങര: രാജ്യത്ത് നീതി നടപ്പിലാക്കേണ്ട ഭരണകൂടം അനീതിക്ക് നേതൃത്വം നൽകുകയാണെന്ന് എസ്‌.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം അമീൻ മമ്പാട്. അതിനുള്ള എല്ലാ പിന്തുണയും സഹായവും സംഘ്പരിവാർ ശക്തികൾക്ക് ഭരണകൂടം വാഗ്ദാനം...

"ഈ സമരത്തെ ജനങ്ങളാകെ പിന്തുണയ്ക്കണം": മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തി പഴയ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അധികാരത്തിലെത്തുന്നതിന് മുൻപ്‌ യു.പി.എ സർക്കാരിനെ വിമർശിച്ച് നരേന്ദ്രമോഡി ചെയ്തിട്ടുള്ള ട്വീറ്റുകളൊക്കെ തിരിഞ്ഞു കൊത്തുന്നത് നാം കണ്ടിട്ടുണ്ട്‌. എന്നാൽ അത്തരത്തിലൊരു അമളി പറ്റിയിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രിക്കും. കഴിഞ്ഞ...

പശുവെന്ന സാധു മൃഗത്തെപ്പോലും ഹിംസ്രജന്തുവാക്കി വർഗീയ വ്യാപാരം കൊഴുപ്പിക്കുന്ന പിശാചുക്കളാണ് ഇന്ദ്രപ്രസ്ഥത്തിൽ - കെഎം ഷാജി

പശു എന്നത് രാജ്യത്തെ മുസ്ലിംകളെ,ദളിതനെ,മറ്റിതര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം,ഭയത്തിന്റെ,മരണം വിതക്കുന്ന ഒരാവരണമായി മാറിയിരിക്കുന്നു!പശുവെന്ന സാധു...

എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ല - എസ്.ശാരദക്കുട്ടി

എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ലെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി. ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ,...

ദിലീപിനെതിരെ യുദ്ധഘോഷങ്ങള്‍ മുഴക്കുന്നവര്‍ പണ്ട് മഹാനടന്‍ മധുവിനുണ്ടായ അനുഭവം മറക്കരുത്. ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങള്‍ക്ക് സത്യത്തിന്‍റെ മുഖമുണ്ടാകണമെന്നില്ല - ആര്‍ ഗോപീകൃഷ്ണന്‍ എഴുതുന്നു

ഇ​ര​യു​ണ്ടെ​ങ്കി​ൽ അ​ക്ര​മി​യു​ണ്ട്; അ​ക്ര​മി​യു​ണ്ടെ​ങ്കി​ൽ ഇ​ര​യും. ആ​രാ​ണ് അ​ക്ര​മി​യെ​ന്നും ആ​രാ​ണ് ഇ​ര​യെ​ന്നും തീ​രു​മാ​നി​ക്കു​ന്ന​തു കാ​ല​മാ​ണ്. ഏ​താ​നും ആ​ളു​ക​ള​ല്ല. എ​ന്നാ​ൽ, ത​ങ്ങ​ളാ​ണു ശ​രി​യെ​ന്ന് ആ​ൾ​ക്കൂ​ട്ടം...

സന്തോഷവും സമാധാനവും മതത്തില്‍ നിന്നല്ല, അതിലുപരി മാനവികതയില്‍ നിന്ന് ?

ഐക്യരാഷ്ട്രസഭയുടെ 2016ലെ ദ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യര്‍ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്‍. 1 ഡെന്മാര്‍ക്ക്. 2 സ്വസര്‍ലാന്‍ഡ്‌. 3 ഐസ്‌ലന്‍ഡ്. 4...

ഭരണത്തിന്റെ മറവിൽ എസ്.എഫ്.ഐയുടെ അക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുന്നു - ജഷീർ പള്ളിവയൽ

തിരുവനന്തപുരം: എസ്.എഫ്.ഐയെ മുൻ നിർ‍ത്തി സർക്കാരും പൊലീസും കെ.എസ്.യു പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ പറഞ്ഞു. സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയാണ്. ഇന്നലെ പത്തനംതിട്ട...

ഹോസ്പിറ്റലുകൾ നഷ്ടത്തിലാണ് ! അഞ്ചു പൈസ മുടക്കുള്ള ഒരു ചീട്ട് എടുക്കാൻ 100 രൂപ ഈടാക്കുന്നത് മുതല്‍ തുടങ്ങും ഹോസ്പിറ്റലിന്‍റെ നഷ്ടം !

ഒപിയിൽ രജിസ്ട്രേഷൻ നടത്തുമ്പോൾ തുടങ്ങും ഹോസ്പിറ്റലിന്റെ നഷ്ടം. അഞ്ചു പൈസ മുടക്കുള്ള ഒരു ചീട്ട് എടുക്കാൻ 100 രൂപ ഡോക്ടറെ കാണാൻ 150 രൂപ. 8 രൂപ വിലയുള്ള ഒരു പാരസെറ്റമോളും 2 രൂപ മുടക്കുള്ള സെട്രിസിനും 18 രൂപ മുടക്കുള്ള ഒരു കഫ് സിറപ്പും...

മാലാഖയോ അതോ അടിമയോ ?

ലോകത്ത് പിറന്നുവീഴുന്ന ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ഒരു നേഴ്സിന്റെ സേവനം ലഭിക്കാതെ മരിക്കുന്നില്ല. ഉള്ളിലൊരു നെരിപ്പോട് കത്തിയെരിയുമ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായെ നേഴ്സുമാര്‍ രോഗികളെ സമീപിക്കാറുള്ളൂ. തങ്ങളുടെ...

"കുഞ്ഞാരുടേതാണെങ്കിലും ഞാനാണച്ചൻ"

ഒരു നാടിന്റെ വികസനത്തിന്റെ അവസാന വാക്കൊന്നുമല്ല മെട്രോ റെയിൽ . എന്നാലും നമ്മുടെ കൊച്ചിയിലെ "മെട്രോ റെയിൽ ഉദ്ഘാടന" നാടകങ്ങൾ കണ്ടാൽ അങ്ങനെ തോന്നിപ്പോവും. കൊച്ചി നഗരത്തിന്റെ സവിശേഷതകൾ വെച്ച് നോക്കുമ്പോൾ എത്രയോ മുന്നേ വരേണ്ട...

മൂവർണ്ണപതാക നമ്മുടെ അഭിമാനവും ജീവനുമാണ്

"ജനഗണമനയധിനായക ജയഹേ" എന്ന് കേൾക്കുമ്പോൾ എവിടെയാണെങ്കിലും അറിയാതെ തന്നെ എഴുന്നേറ്റ് നിൽക്കുകയും ചെയ്യും. തീയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നത് നിർബന്ധമാക്കിയപ്പോൾ പലരെയും പോലെ ഞാനും നെറ്റിചുളിച്ചിരുന്നു. പക്ഷേ...

മൂക്കിൽ പഞ്ഞി വെക്കുന്നതും, കാലം ചെയ്യലും, കാറ്റ് പോകലും ഒന്നല്ലേ പത്രാധിപന്മാരെ?

രാജാവും രാജ്യവുമൊക്കെ പോയിട്ടും മലയാള പത്രങ്ങളിലെ പത്രാധിപന്മാരുടെ മാനസിക-" ഭാഷ അടിമത്തത്തിന് ഒരു കുറവുമില്ല. കേരളത്തിലെ ചില പ്രത്യേക വ്യക്തികൾ മരിച്ചാൽ അവരുടെ മരണത്തെ ക്കുറിച്ചുള്ള വാർത്തകൾ ചില വിശിഷ്യ പദങ്ങളാൽ സമൃദ്ധമാണ്. അങ്ങിങ്ങ്...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+