follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

മോദി വളരെ മനോഹരമായി ജനങ്ങളെ മൂ---ച്ചു.., ആ തട്ടിപ്പിനെ വെള്ളപൂശി കൈയ്യടിയും വാങ്ങുന്നു

ജോയി ശ്രീധര്‍ തമലം » Posted : 31/12/2016



കക്കാന്‍ പഠിച്ചാല്‍ നിക്കാനും പഠിക്കണമെന്ന് ഒരു ചൊല്ലുണ്ട് മലയാളത്തില്‍.. മോദി വളരെ മനോഹരമായി ജനങ്ങളെ മൂ---ച്ചു( കബളിപ്പിച്ചു). അയാള്‍ ആ തട്ടിപ്പിനെ വെള്ളപൂശി കൈയ്യടിയും വാങ്ങുന്നു.

അധികാരി മൈക്കിനെയും മാധ്യമങ്ങളെയും എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് രാജ്യത്ത് ഇതിനു മുമ്പ് ഉണ്ടായിരുന്ന എല്ല അധികാരികളെയും പഠിപ്പിക്കുകയും ഇനി വരുന്നവരെ തന്‍റെ വ‍ഴിയിലൂടെ നടത്തുമെന്ന് നിശ്ചയിക്കുയും ചെയ്യുകയാണ് മോദി ചെയ്യുന്നത്.

ഇതു പോലെ കള്ളം പറഞ്ഞ് ഫലിപ്പിക്കുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വത്തെ ഇന്ത്യ കണ്ടിട്ടുണ്ടാകില്ല. പക്ഷെ എത്ര തന്മയമായിട്ടാണ് അയാള്‍ കള്ളം ചെയ്തതും അതില്‍ ഉറച്ച് നില്‍ക്കുന്നതും .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+