ദുരിതമേഖലകള്‍ സന്ദര്‍ശിക്കാന്‍ ജിഷയുടെ അമ്മ രാജേശ്വരിയും !!

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, August 28, 2018

കൊച്ചി:  പ്രളയ ബാധിത മേഖലകളില്‍ ദുരിതത്തിലായവരെ സന്ദര്‍ശിക്കാന്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയും ! കൗതുകത്തോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജേശ്വരിയെ സ്വീകരിച്ചത്.

ചിലര്‍ സഹായങ്ങള്‍ ആവശ്യപ്പെടുകയും രാജേശ്വരി അത് നല്‍കുകയും ചെയ്തു. എന്തായാലും രാജേശ്വരിയുടെ സന്ദര്‍ശന വീഡിയോയും  സാമൂഹ്യ മാധ്യമങ്ങളില്‍ നന്നായി പ്രചരിക്കുന്നുണ്ട്.

×