Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി

New Update

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി. കെ.ടി.ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. താമസസ്ഥലത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. രാകേഷ് നാളത്തെ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയിരുന്നു.

publive-image

Advertisment