Advertisment

കമ്മീഷന്‍ വാങ്ങിയല്ല ജനസേവനം നടത്തേണ്ടത് ;ലൈഫ് മിഷന്‍ അഴിമതി അപമാനകരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം ലൈഫ് മിഷന്‍ അഴിമതി അപമാനകരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ക്ഷണിച്ചു വരുത്തിയത് സര്‍ക്കാരാണ്, അന്വേഷണം അവര്‍ക്കെതിരെ വരുന്നത് കൊണ്ടാണ് അന്വേഷണത്തെ അവര്‍ക്ക് വേണ്ടാതായത്, കമ്മീഷന്‍ വാങ്ങിയല്ല ജനസേവനം നടത്തേണ്ടെതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

publive-image

അതേസമയം ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

commission
Advertisment