Advertisment

കെ​യ്ല​ർ ന​വാ​സി​നെ വീ​ഴ്ത്തി കോ​ള​റോ​വ്; സെ​ർ​ബി​യ​യ്ക്കു വി​ജ​യ​ത്തു​ട​ക്കം

New Update

Costa Rica fans

നിഷ്‌നി: ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തില്‍ തുല്യശക്തികളായ സെര്‍ബിയ കോസ്‌റ്റാറിക്കയെ നേരിടുന്നു. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരുടീമുകളും ഗോളൊന്നും നേടിയിട്ടില്ല. മുന്‍ ലോക ചാമ്ബ്യന്‍മാരായ ബ്രസീലും ലോക ആറാം നമ്ബര്‍ ടീമായ സ്വിറ്റ്സര്‍ലാന്റും അടങ്ങിയ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് പോവണമെങ്കില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.



കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും സെര്‍ബിയയ്‌ക്ക് ഗോള്‍ മാത്രം നേടാനായില്ല. സെര്‍ബിയയുടെ നിരവധി മുന്നേറ്റങ്ങള്‍ തടഞ്ഞു നിര്‍ത്തിയ ഗോളി നവാസിന്റെ പ്രകടനമാണ് ഗോള്‍ വഴങ്ങാതിരിക്കാന്‍ കോസ്‌റ്റാറിക്കയെ സഹായിച്ചത്. മത്സരത്തില്‍ സെര്‍ബിയ ആക്രമിച്ച്‌ കളിച്ചപ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്തിയായിരുന്നു കോസ്റ്റാറിക്കയുടെ പ്രക‌ടനം

Advertisment