follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST


     Select a Country »


ലോകത്ത് ഏറ്റവും കൂടുതൽ ഞരമ്പ് രോഗികൾ തിങ്ങിപ്പാർക്കുന്നത് കേരളത്തിൽ. സെക്സ് മൂടിവെക്കപ്പെടേണ്ടതല്ല. അത് ആസ്വദിക്കാത്തവർ മണ്ടന്മാർ. ഞാന്‍ ആല്‍ബം ചെയ്തത് ഗ്രാമി അവാർഡ് പ്രതീക്ഷിച്ചല്ല - പലരും പറയാന്‍ മടിക്കുന്നത് മറയില്ലാതെ തുറന്നടിച്ച്‌ മിനി റിച്ചാര്‍ഡ്

കാലിഫോർണിയയിലേക്ക് ചരക്ക് കയറ്റിപ്പോകുന്ന ഉരു ദുബായ് കടപ്പുറം വഴി തിരിച്ചുവിട്ടെങ്കിലും സമയക്കുറവ് മൂലം ദുബായ് വഴിപോകാതെ നേരെ കാലിഫോർണിയയിലേക്ക് തന്നെ പോകേണ്ടി വന്നു. അങ്ങനെ ഗതികേടിന് ഞങ്ങൾ കാലിഫോർണിയ തുറമുഖത്ത് എത്തി...

ഭിന്നശേഷിക്കാർക്കായി കാനഡായിൽ നിന്നൊരു ഹ്രസ്വ ചിത്രം - "യൂ വിൽ മെയ്ക്ക് ഇറ്റ്"

എപ്പോഴും എവിടെയും ഒന്നാമതെത്താനുള്ള ത്വരയിൽ സ്വന്തം നിഴലിനെപ്പോലും തിരിഞ്ഞു നോക്കാൻ സമയമില്ലാത്ത ഈ ലോകത്ത്, ഇരുളടഞ്ഞു പോയേക്കാവുന്ന ജീവിതത്തിൽ നിന്നും സ്വന്തം മകനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഒരച്ഛന്റെയും, അവരുടെ ആത്മബന്ധത്തിന്റെയും...

പ്രഫ.കെ.വി.തോമസ് എംപിയ്ക്ക് സിഡ്നിയിൽ ഓ.ഐ.സി.സി.സ്വീകരണം നൽകി

സിഡ്നി: ആസ്ടോഏഷ്യ കോൺ ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്റ് പബ്ളിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ പ്രഫ.കെ.വി.തോമസ് എം.പി.യ്ക്ക് ഡിസ്നി എയർ പോർട്ടിൽ ഓ.ഐ.സി.സി. സിസ്നി നേതൃത്വം വൻ സ്വീകരണം നൽകി. സിസ്നി ഓ. ഐ. സി.സി.പ്രസിസന്ക് ജോസ്...

ലോക സിനിമയെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യയില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടിയുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’വരുന്നു ; ബഡ്ജറ്റ് 1000 കോടി !!; നിര്‍മ്മാണം ബി.ആര്‍. ഷെട്ടി !

ലോക സിനിമയെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന പേരില്‍ വരുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന...

കൂകി തോല്‍പ്പിക്കാന്‍ എത്ര എതിര്‍ ഫാന്‍സുകാര്‍ ശ്രമിച്ചാലും നല്ല സിനിമ നല്ലതുതന്നെ ! "ദി ഗ്രേറ്റ് ഫാദർ" - ആവിഷ്ക്കാര തന്മയത്വത്തില്‍ അഭിരമിക്കുന്ന ആനുകാലിക പ്രസക്തമായ ഒരുഗ്രന്‍ സിനിമ !

ഇത് നിങ്ങളെക്കുറിച്ചുള്ള സിനിമയാണ്. നിങ്ങൾക്കുള്ള സിനിമയാണ്. പെൺ മക്കളുള്ള എല്ലാ മാതാപിതാക്കളും ഈ സിനിമ ഒരുവട്ടമെങ്കിലും കണ്ടിരിക്കണം. മറ്റുള്ളവരുടെ മക്കളെ പറ്റിയുള്ള കഥകൾ കേൾക്കുമ്പോഴും, അവരെക്കുറിച്ചുള്ള വാർത്തകൾ...

" ലൈറ്റ് ഇൻ ലൈഫ് " തുണയായി , ഇടമലക്കൂടി സബൂർണ്ണ വൈദ്യുതീകരണത്തിലേക്ക്

സൂറിച്ച് : "ലൈറ്റ് ഇൻ ലൈഫ്" എന്ന സംഘടനയോടുചേർന്ന് സ്വിട്സർലാന്റിലെ മലയാളികൾ കൈകോർത്തപ്പോൾ, കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്. 28 കുടികളിലായി 715 ഓളം ആദിവാസി കുടികളിൽ 31 നു മുന്പ്...

സ്ത്രീധനം കൊടുത്തു ചെറുക്കനെ വാങ്ങുന്നതിലും ഭേദം കാനഡയിലെ വിദ്യാഭ്യാസം തന്നെ.!

കാനഡ സമാധാന ജീവിതത്തിനും, സ്വന്തമായി ഉയരണം എന്ന് ആഗ്രഹം ഉള്ളവർക്കും എന്നും നല്ല രാജ്യം ആണ്. അത് വിദ്യാർത്ഥി ആയാലും, റസിഡന്റ് ആയാലും. നാട്ടിലെ സെര്ടിഫികറ്റും കൊണ്ട് ഇവിടെ ജീവിതം തുടങ്ങുന്നവരിൽ ഭൂരിഭാഗവും ഇവിടെ വന്നു ചെറിയ...

ഗ്രെയ്സ് ബാൻഡ് ഹൃദയാഞ്ജലി 2017 സംഗീത നിശ - വീഡിയോ

ബാസൽ : സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ പ്രമുഖ സംഗീത ബാന്‍ഡ് ആയ , ഗ്രേസ് ബാന്‍ഡ് , കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയാഞ്ജലി 2017 ല്‍ ,മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവേയാണ് അവയവദാനം ഏറ്റം മഹത്തായ...

ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം , ടോം കുളങ്ങര സ്വിറ്റ്സര്‍ലന്‍ഡ്

" നിങ്ങൾ ഒരുവനോട്‌ അവനു മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുന്പോൾ അത്‌ അവന്റെ തലച്ചോറിലേക്ക്‌ കടക്കുന്നു. നിങ്ങൾ ഒരുവനോട്‌ അവന്റെ മാതൃഭാഷയിൽ സംസാരിക്കുന്പോൾ അത്‌ അവന്റെ ഹൃദയത്തിലേക്ക്‌ പ്രവേശിക്കുന്നു". (നെൽസൺ മണ്ടേല) ഒരോ...

"കാറബ്രാം 2017" - ഇന്ത്യ പവലിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒന്റാരിയോ : ബ്രാംപ്റ്റണ് സിറ്റിയുടെ ആഭിമുഘ്യത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി നടത്തി വരാറുള്ള "കാറബ്രാം" മൾട്ടി കൾച്ചറൽ ആഘോഷങ്ങളുടെ 2017 വർഷത്തെ നടത്തിപ്പ് തിയതിയും വിവിധ രാജ്യങ്ങൾ പ്രതിനിധീകരിക്കുന്ന പാവലിയനുകളുടെ ഭാരവാഹികളെയും...

ടൊറൊന്റോ മലയാളി സമാജത്തിന്റെ 2017 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ടൊറൊന്റോ : ടൊറൊന്റോ മലയാളി സമാജത്തിന്റെ 2017 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2016 ലെ പ്രസിഡന്റ് ബിജു മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ്...

പ്രവാസ ലോകത്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി ക്ലേശിക്കുന്ന രക്ഷിതാക്കളുടെ സൌകര്യാര്‍ത്ഥം കട്ടപ്പനയില്‍ വൈദികരുടെ ഇന്‍റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് പ്രവേശനത്തിന് അവസരം ഒരുങ്ങുന്നു

കുവൈറ്റ്: പ്രവാസ ലോകത്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികള്‍ക്കായി അവരുടെ മക്കളുടെ പൂര്‍ണ്ണ വിദ്യാഭ്യാസ ചുമതലയും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറായി വൈദികര്‍ ഒരുക്കുന്ന വ്യത്യസ്തമായ...

"ഇതളുകൾക്കപ്പുറം" - ചിത്രീകരണം പുരോഗമിക്കുന്നു

കാനഡ: മാറിക്കൊണ്ടരിക്കുന്ന ലോകത്തിൽ എല്ലാ കാര്യങ്ങൾക്കും വളരെ തിടുക്കവും വേഗവും ആണ്. മനുഷ്യർ മനുഷ്യരെ അറിയുന്നതും ,അകലുന്നതും, ബന്ധങ്ങൾ സ്ഥാപിക്കുന്നതും എല്ലാം ഒരു താത്കാലികതയിലേക്കും, മുതലെടുപ്പിലേക്കും മാത്രമായി മാറിയിരിക്കുന്നു. ന്യൂ...

ജയലളിതയും ശശികലയും സ്വവര്‍ഗാനുരാഗികളും ദമ്പതികളുമായിരുന്നെന്ന വെളിപ്പെടുത്തല്‍ പുറത്തേയ്ക്ക് ! ഇരുവരുടെയും "വിവാഹ" ഫോട്ടോയും പരസ്യമാക്കി. പുതിയ നീക്കങ്ങള്‍ ശശികലയുടെ അനന്തരാവകാശം ഉറപ്പിക്കാന്‍ തന്ത്രപരമെന്ന് സംശയം ?

ചെന്നൈ: ശശികലയും ജയലളിതയും തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമാക്കുന്ന കത്തും ചിത്രങ്ങളും പുറത്ത്. ശശികല ജയലളിതയ്ക്ക് ആരായിരുന്നു എന്നതിനു മറുപടിയെന്ന രീതിയില്‍ പുറത്തുവരുന്ന കത്തും ചിത്രങ്ങളും പുറത്തുവിട്ടത് മന്നാര്‍ഗുഡി...

ലണ്ടന്‍ യൂണിവേർസിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കി മലയാളി വിദ്യാര്‍ഥി ആദി ശങ്കര്‍

കാനഡ: ഒന്റാറിയോ ബ്രാംപ്ടൻ സ്വദേശി 12 വയസ്സുകാരൻ ആദിശങ്കറിന്‌ ലണ്ടൻ യൂണിവേർസിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷൻ. 2016 നവംബറിൽ മിസ്സിസോഗയിൽ വച്ച് വെസ്റ്റ് ലണ്ടൻ മ്യൂസിക് യൂണിവേഴ്സിറ്റി നടത്തിയ കീ ബോർഡ് തിയറി പരീക്ഷയിൽ ആണ്...

അമേരിക്ക, കാനഡ, ഗള്‍ഫ് - കുടിയേറ്റ നിയമങ്ങള്‍ പ്രവാസി മലയാളികളുടെ കുടുംബ ബജറ്റിന്‍റെ താളംതെറ്റിക്കും

ആഗോള വൽക്കരണ കാലത്തു ലോകം ഉറ്റു നോക്കുന്ന പ്രധാന ചില സംഭവങ്ങൾ ആണ് ട്രംപ് അമേരിക്കയിൽ അധികാരമേറ്റതും, കാനഡയുടെ അഭയാര്ഥികളോടുള്ള സ്വാഗത നയവും, അറബ്, ഗൾഫ് മേഖലയിലെ പ്രശ്നങ്ങളും. തൊഴിൽമേഖല ,സാങ്കേതിക മേഖല, സാമ്പത്തിക മേഖല ഈ മൂന്നു...

വേണം കേരളത്തിന് പുതിയ ബദൽ സംവിധാനങ്ങളും, നിയമങ്ങളും

കേരത്തിന്റെ അഭിമാനം,പേര് സമുദ്രാതിർത്തികൾക്കു അപ്പുറത്തേക്ക് കടക്കുന്നതും ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതും 1957 ഏപ്രിൽ അഞ്ചിനാണ്. ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ് മന്ത്രി സഭ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നു. ശക്തമായ...

ട്രംപ് വിലക്കിയ അഭയാർഥികളെ സ്വാഗതം ചെയ്ത് കാനഡ. അവർ ഏതു മതത്തിൽ വിശ്വസിക്കുന്നവരായാലും, കാനഡയിലേക്ക് സ്വാഗതമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

കാനഡ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലക്കിയ അഭയാർഥികളെ സ്വന്തം രാജ്യത്തേക്ക് സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് . ആഭ്യന്തര കലഹം, ഭീകരവാദം, യുദ്ധം തുടങ്ങിയ പ്രശ്നങ്ങളാൽ മാതൃരാജ്യത്തുനിന്ന് പലായനം...

ഡാൻസിംഗ് ഡാംസൽസ് ജീവിത വിജയം നേടിയ വനിതകൾക്ക് അവാർഡ്‌ നൽകുന്നു

ടൊറോന്റോ : ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡാൻസിംഗ് ഡാംസൽസ് എന്ന നോണ്‍ -പ്രോഫിറ്റ് പ്രസ്ഥാനം വർഷം തോറും നൽകാറുള്ള "ജീവിത വിജയം നേടിയ വനിതകൾക്ക് നൽകുന്ന അവാർഡിനുള്ള " ( DD Women Achievers Award 2017 ) പ്രാഥമിക നാമനിർദ്ദേശത്തിനുള്ള...

"പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല" എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ട്രംപിന്റെ നിലപാടുകൾ ശരി

"പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല" എന്നത് ശാസ്ത്രീയം ആയി തെളിയിക്ക പെട്ടിരിക്കുന്നു.ട്രംപിന്റെ നിലപാടുകൾ ശരി. ഇന്ത്യൻ ശാസ്ത്രജ്ഞൻ കാനഡയിൽ നിയമ പോരാട്ടത്തിൽ പതിറ്റാണ്ടുകഴിയുന്നു!! "പ്രതിരോധ കുത്തിവെപ്പ്; ട്രംപിന്‍റെ...

പ്രസിഡന്‍ പദവിയില്‍ ട്രംപിന്‍റെ ആദ്യ ദിനം പ്രാര്‍ത്ഥനയില്‍. എല്ലാം സര്‍വ്വശക്തനായ ദൈവത്തിന്‍റെ സംരക്ഷണയ്ക്ക് സമര്‍പ്പിച്ച പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് വിശ്വാസികള്‍ക്ക് പ്രിയങ്കരനാകുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള തന്റെ ആദ്യദിനം ദേവാലയത്തില്‍ ചെലവഴിച്ച് ഡൊണാള്‍ഡ് ട്രംപ്. രാജ്യം മുഴുവനും ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ച ഇരുപത്തിയൊന്നാം തീയതിയാണ് ട്രംപും കുടുംബവും ദേവാലയത്തില്‍...

പിതാവ് ഉറങ്ങുന്നതിനിടെ 2 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ നായ കൊലപ്പെടുത്തി, നായയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

ടെക്‌സസ് : ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ ആക്രമണത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെക്‌സസ്സിലെ സാന്‍മാര്‍ക്കസ്സില്‍ ജനുവരി 17 ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനോടൊപ്പം വീട്ടിലുണ്ടായിരുന്ന...

ഹാസ്യ സാഹിത്യകാരൻ അലക്‌സ് എബ്രാഹമിനെ ന്യൂമാർക്കറ്റ് മലയാളികൾ ആദരിച്ചു

കനേഡിയൻ മലയാളിയായ എഴുത്തുകാരൻ അലക്‌സ് എബ്രാഹമിനെ ഒന്റാരിയോയിലെ ന്യൂ മാർക്കറ്റ് മലയാളികൾ പൊന്നാടയണിയിച്ച് ആദരിച്ചു. കലാ-സാഹിത്യരംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്...

മാതൃത്വത്തോളം വലുത് മറ്റൊന്നില്ല , കാക്കശ്ശേരി കവിതയിലെ മാതൃഭാവം

സൂറിച്ച് : അമ്മയ്‌ക്കൊരു പാട്ട്‌ എന്ന പ്രശസ്ത കവി ബേബി കാക്കശ്ശേരിയുടെ കവിതയെ , നിരൂപകനും എഴുത്തുകാരനുമായ ടോം കുളങ്ങര വിലയിരുത്തുന്നു മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന...

ഫാ.ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന ത്രിദിന തപസ്സ് ധ്യാനം ഫെബ്രുവരി 18 മുതല്‍

ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 20 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് വരെ MOUNT MARY RETREAT CENTER, 437 WILSON ST.E., ANCASTER, ON L9G 3K4 ല്‍ മൂന്ന് ദിവസത്തെ തപസ്സ് ധ്യാനം നടക്കും. കോട്ടയം ഗുഡ് ന്യൂസ്‌ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോസഫ് കണ്ടത്തിപറമ്പിലാണ് ധ്യാനം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+