follow us

1 USD = 64.487 INR » More

As On 25-06-2017 00:18 IST


     Select a Country »


അഴിമതിക്കാര്‍ക്കും കൊള്ളക്കാര്‍ക്കും ദുര്‍നടപ്പുകാര്‍ക്കും പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നിര്‍ദേശം

വത്തിക്കാന്‍ സിറ്റി : അഴിമതിക്കാര്‍ക്കും കൊള്ളസംഘാംഗങ്ങളില്‍ അകപ്പെടുന്നവര്‍ക്കും ദുര്‍നടപ്പുകാര്‍ക്കും പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് . ഇത്തരക്കാര്‍...

വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ പോപ്പ് ട്രംപിന്‍റെ കൈ തട്ടി മാറ്റിയ വീഡിയോ കൃത്രിമം. ഒര്‍ജിനല്‍ വീഡിയോ പുറത്ത്

വത്തിക്കാന്‍ സിറ്റി : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെയുള്ള ഫോട്ടോ സെക്ഷനില്‍ പോപ്‌ ട്രംപിന്‍റെ കൈ തട്ടി മാറ്റുന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് വത്തിക്കാന്‍ കേന്ദ്രങ്ങള്‍...

ഫെബിന്‍ പുത്തന്‍പുരയിലിന്‍റെ സംസ്കാരം ഇന്ന് , സംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണാം

ശവസംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക വിയന്ന . വിയന്നയില്‍ മരണമടഞ്ഞ ഫെബിന്‍ പുത്തന്‍പുരയിലിന്‍റെ സംസ്കാരം മേയ് 26 ന് ആസ്പേണ്‍ സെമിത്തേരിയില്‍ നടക്കും , 26 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിയന്നയിലെ 22 മത്തെ...

കെ സി എ സി ബാസല്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് സമാപിച്ചു

ബാസല്‍: കേരള കള്‍ച്ചറല്‍ ആന്‍റ് സ്പോര്‍ട്സ് ക്ലബിന്‍റെ ബാഡ്മിന്ടന്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഫാ.തോംസണ്‍ ഒ.സി.ഡി. നിര്‍വ്വഹിച്ചു .കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ത്ഥികളിലോരാളും സ്വിസ്സ് മലയാളി സമൂഹത്തിലെ നിറ സാന്നിദ്ധ്യവുമായിരുന്ന...

പുതിയ 20 ഫ്രാങ്ക് നോട്ടുമായി സ്വിസ്സ് നാഷണല്‍ ബാങ്ക്

ബേണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷിത നോട്ടുമായി സ്വിസ് നാഷണല്‍ ബാങ്ക്. പഴയ 20 ഫ്രാങ്ക് നോട്ടിനേക്കാള്‍ 4 മില്ലീമീറ്റര്‍ വീതിക്കുറവും 7 മില്ലീമീറ്റര്‍ നീളക്കുറവുമുള്ളതാണ് പുതിയ 20 ഫ്രാങ്കിന്റെ നിറത്തിലുള്ള നോട്ട്. മൂന്ന്‍ പാളികളായി...

മലയാളി വിദ്യാർഥിക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ പുരസ്കാരം

ബേണിൽ നടന്ന സ്വിസ് ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ സിൽവർ മെഡൽ നേടി മലയാളി വിദ്യാർഥി രാജ്യത്തിന് മാതൃകയായി. കോട്ടയം പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയിൽ ബിബിൻ ബെന്നി ആണ് ബേണിൽ നടന്ന സ്വിസ് ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ...

ചെറുകാട് ക്രിയേഷന്‍സിന്‍റെ ക്രിസ്തീയ ഭക്തിഗാന ആല്‍ബം "സത്യനാദം" മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പ്രകാശനം ചെയ്തു

വിയന്ന . ചെറുകാട് ക്രിയേഷന്‍സിന്റെ അര്‍ദ്ധ ശാസ്ത്രീയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം "സത്യനാദം" വിയന്നയില്‍ മലയാളി കത്തോലിക് കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനത്തിന്‍റെ അവസാന ദിവസം യൂറോപ്പിന്‍റെ അപ്പസ്തോലിക വിസിറ്റെറ്റര്‍...

മാതാപിതാക്കള്‍ മൊബൈലില്‍ സമയം കളയുന്നതുമൂലം, നിരവധി കുട്ടികള്‍ അപകടത്തില്‍പ്പെടുന്നു

സൂറിച്ച്: കളിസ്ഥലങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാതാപിതാക്കന്മാരുടെ അമിതമായ നിയന്ത്രണം മൂലമോ അലസത മൂലമോ ആണ് ഇതില്‍ ഭൂരിഭാഗവും സംഭവിക്കുന്നത്. പാര്‍ക്കുകളിലും മറ്റും ഊഞ്ഞാല്‍, പിടിച്ചുകയറുന്ന...

ചെറുകാട് ക്രിയേഷന്‍സിന്‍റെ പുതിയ ആല്‍ബം "സത്യനാദം" ഏപ്രില്‍ എട്ടിന് വിയന്നയില്‍ പ്രകാശനം ചെയ്യും

വിയന്ന . ചെറുകാട് ക്രിയേഷന്‍സിന്റെ പുതിയ ആല്‍ബം "സത്യനാദം" ഏപ്രില്‍ 8 -)൦ തീയതി വിയന്നയിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനത്തിന്‍റെ അവസാന ദിവസം, ശനിയാഴ്ച സ്ടാറ്റ് ലൌ ഇടവക ദേവാലയത്തില്‍ വെച്ച്റി ലീസ് ചെയ്യും....

ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിയെ വിവസ്ത്രയാക്കി അപമാനിക്കാന്‍ ശ്രമം

ഫ്രാങ്ക്ഫുർട്ട്∙ ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിൽ വംശീയ അധിക്ഷേപത്തിന്‍റെ ഭാഗമായി ഇന്ത്യൻ യുവതിയെ വിവസ്ത്രയാക്കി അപമാനിക്കാന്‍ ശ്രമം നടന്നതായി പരാതി. സുരക്ഷാ പരിശോധനയുടെ ഭാഗമായി നാലു വയസുകാരിയായ മകളുടെ മുന്നിൽ...

"കെ സി എസ് സി ഓപ്പണ്‍ 2017" ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് ബാസലില്‍ മേയ് 13 ശനിയാഴ്ച

കേരള കള്‍ച്ചറല്‍ സ്പോര്‍ട്സ് ക്ലബ്ബ് ബാസല്‍ സംഘടിപ്പിക്കുന്ന നാലാമത് ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് "കെ സി എസ് സി ഓപ്പണ്‍ 2017" മേയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 8 മണിവരെ വിറ്റിസ് സ്പോര്‍ട്സ് സെന്ററില്‍ നടക്കും. 30...

" ലൈറ്റ് ഇൻ ലൈഫ് " തുണയായി , ഇടമലക്കൂടി സബൂർണ്ണ വൈദ്യുതീകരണത്തിലേക്ക്

സൂറിച്ച് : "ലൈറ്റ് ഇൻ ലൈഫ്" എന്ന സംഘടനയോടുചേർന്ന് സ്വിട്സർലാന്റിലെ മലയാളികൾ കൈകോർത്തപ്പോൾ, കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്. 28 കുടികളിലായി 715 ഓളം ആദിവാസി കുടികളിൽ 31 നു മുന്പ്...

പി എം എഫിനോട് പ്രത്യേക നന്ദിയും കടപ്പാടും , വിവാദങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെ

വിയന്ന: ഞാനും എന്‍റെ കുടുംബവും ഏതാനും ആഴ്ചകളില്‍ കടന്നുപോയ സന്നിഗദ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് നേരെ കരുണയുടെ സ്പര്‍ശമായി ഡല്‍ഹിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും ഞങ്ങളുമായി യാതൊരുവിധ പരിചയമോ, അടുപ്പമോ...

ജര്‍മ്മനിയില്‍ കൂടുതല്‍ തുര്‍ക്കികള്‍ അഭയം തേടുന്നു

b]ബെർലിൻ[/b] . വിഫലമായപട്ടാള അട്ടിമറിക്ക് ശേഷം തുർക്കി വിടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. ഈ വര്‍ഷാദ്യം മുതല്‍ ഏകദേശം 1100 അഭയാര്‍ഥിത്വ അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. 2016 ജൂലൈയിലെ വിഫലമായ പാട്ടാള അട്ടിമറിക്ക് ശേഷമാണ്...

ഓസ്ട്രിയയില്‍ ശിരോവസ്ത്രം നിരോധിക്കുന്ന ആദ്യ സ്ഥാപനം ബിഫി

വിയന്ന: യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്‍റെ വിധിയെ തുടര്‍ന്ന്‍ ശിരോവസ്ത്രം നിരോധിക്കുന്ന ആദ്യ തൊഴില്‍ സ്ഥാപനമായി മാറി ബിഫി. മുതിര്‍ന്നവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഓസ്ട്രിയയിലെ പ്രമുഖ വിദ്യാഭ്യാസ...

എര്‍ദോഗാന്‍ വിമര്‍ശകരെ വെടിവെച്ചു കൊല്ലണം ; തുർക്കി നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ

വിയന്ന: തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍റെ വിമര്‍ശകരെ വെടിവച്ച് കൊല്ലണമെന്ന തുർക്കി പാര്‍ലമെന്‍റംഗത്തിന്റെ പ്രസ്താവന വിവാദമാകുന്നു. വിയന്നയിലെ ഒട്ടാക്രിംഗ് ജില്ലയിലെ ഒരു ഹോട്ടലില്‍ വച്ച് സെവ്കി യില്‍മാസാണ് ഇത്തരം...

സ്വിറ്റ്സര്‍ലന്‍ഡില്‍ ഇനിമുതൽ തപാല്‍ വിതരണത്തിന് ഡ്രോണുകളും

ബേണ്‍: മനുഷ്യരില്ലാത്ത തപാല്‍ സംവിധാനവുമായി സ്വിറ്റ്സര്‍ലന്‍ഡ്. പോസ്റ്റ്‌ ഡ്രോണുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇതിന്റെ ആദ്യ ഘട്ടമായി ലബോറട്ടറി സാമ്പിളുകള്‍ ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക്...

വിയന്ന മലയാളി അസോസിയേഷന്‍ നിര്‍മ്മിച്ച ഭവനത്തിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ചു

വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത ഇന്ത്യന്‍ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍റെ ജീവകാരുണ്യ സംരംഭമായ വി എം എ ചാരിറ്റി ട്രസ്റ്റിന്‍റെ രണ്ടാമത്തെ ചാരിറ്റി പദ്ധതിക്ക് സമാപനമായി. വി എം എ ചാരിറ്റി ട്രസ്റ്റ് തൃശൂരില്‍...

ഗൾഫ് മലയാളികൾക്ക് ആവേശം പകർന്ന്‌ പ്രവാസി മലയാളി ജി .സി .സി. സംഗമം

മനാമ: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ജി. സി.സി. തല പ്രതിനിധി സംഗമം ബഹ്‌റൈനിൽ നടന്നു. ആദ്യ ദിവസം ക്രിസ്ത്യൻ പാലസിൽ നടന്ന ഗ്ലോബൽ ഡയറക്ടർ ബോർഡ് യോഗത്തിൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ബോർഡ് ജോസ് പനച്ചിക്കൻ,...

ചെറുകാട് ക്രിയേഷൻസിന്റെ പുതിയ മ്യൂസിക്സ് ആൽബം"സത്യനാദം’ എപ്രിൽ ആദ്യം പ്രകാശനത്തിന് ഒരുങ്ങുന്നു.

വിയന്ന .യൂറോപ്പ്യൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ സിറിയക് ചെറുകാട്‌ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചെറുകാട്‌ ക്രിയേഷൻസി ൻറെ സത്യനാദം , മലയാള സംഗീത പ്രേമികൾക്കായി സമർപ്പിക്കുന്നു . യേശുഭഗവാൻ, സംപൂജ്യൻ,...

കേരളത്തിലെ പുരോഹിത പീഡനത്തിന് മാര്‍പാപ്പയുടെ പരോക്ഷ മറുപടി. വൈദികര്‍ ബ്രഹ്മചര്യം കാത്ത് സഭയുടെ അന്തസ്സ് ഉയര്‍ത്തണം.

ബര്‍ലിന്‍ : കേരളത്തില്‍ കത്തോലിക്കാ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തിന് പരോക്ഷ മറുപടിയുമായി മാര്‍പാപ്പ . കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്ത് സഭയുടെ അന്തസ്സ് ഉയര്‍ത്തണമെന്നാണ്...

പ്രവാസി മലയാളി ഫെഡറേഷന്റെ സമയോചിത ഇടപെടൽ , ജർമ്മനിയിൽ മരിച്ച മലയാളിയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കും

ബെർലിൻ . ജർമ്മനിയിൽ മരിച്ച തിരുവനതപുരം സ്വദേശി ജോൺ മാമ്പള്ളിലിന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ നാട്ടിലെത്തിക്കുമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ നേതാക്കൾ അറിയിച്ചു .ഇറ്റലിയുടെ മുഖ്യ രക്ഷാധികാരി അനിത പുല്ലായി...

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ അഭയാർത്ഥി ക്യാംപിൽ 45 കാരനായ മലയാളി യുവാവ്‌ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ ബന്ധുക്കള്‍

ജർമ്മനിയിൽ ഫ്രാങ്ക്ഫർട്ടിൽ അഭയാർത്ഥി ക്യാംപിൽ 45 കാരനായ മലയാളി യുവാവ്‌ മരിച്ചു . ബന്ധുക്കൾ ആരും ഇവിടെ ഇല്ല . അതേസമയം മൃതദേഹം നാട്ടിലെത്തിക്കാന്‍ നിര്‍വ്വാഹമില്ലാത്തതാണ് സാഹചര്യമെന്ന് റിപ്പോര്‍ട്ടുണ്ട് . മൃതശരീരം നാട്ടിലെത്തിക്കാൻ...

ഗ്രെയ്സ് ബാൻഡ് ഹൃദയാഞ്ജലി 2017 സംഗീത നിശ - വീഡിയോ

ബാസൽ : സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ പ്രമുഖ സംഗീത ബാന്‍ഡ് ആയ , ഗ്രേസ് ബാന്‍ഡ് , കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയാഞ്ജലി 2017 ല്‍ ,മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവേയാണ് അവയവദാനം ഏറ്റം മഹത്തായ...

ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ ഫുട്ട്ബോൾ ടൂർണമെന്റിൽ ബാസൽവണ്‍ ജേതാക്കൾ

ബാസൽ : ഫുട്‍ബോൾ ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിറുത്തി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ബാസൽ വൺ ചാമ്പ്യാന്മാരായി. ഫസ്റ്റ് റണ്ണർ അപ് ബാഡ്‌ബോയ്സ്‌ സൂറിച്ച്, സെക്കന്റ് റണ്ണർ അപ് ലോസ് പെറോസ് ലോകോസ് എന്നീ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+