follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST


     Select a Country »


ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ബ്രെ മാസ്സ് സെന്ററില്‍ വച്ച് ആഘോഷിക്കുന്നു

കത്തോലിക്കാ സഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിന്‍ സീറോമലബാര്‍ സഭ ഈ വരുന്ന ആഗസ്റ്റ്‌ മാസം 15, ചൊവ്വാഴ്ച ബ്രെ കുര്‍ബ്ബാന സെന്ററില്‍,...

ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച: വടംവലിയും, മാജിക് ഷോയും, ഫുട് ബോള്‍ മത്സരവും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭ കുടുംബ സംഗമം ജൂണ്‍...

നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നിക്ഷേധിക്കുന്നത് ക്രിസ്തീയമല്ലെന്ന് തുറന്നടിച്ച്‌ ക്രിസ്ത്യന്‍ ബിഷപ്‌ രംഗത്ത്. ഈ മാലാഖമാരോട് മുഖം തിരിയ്ക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ക്യാന്‍സര്‍ രോഗികൂടിയായ ബിഷപ്പിന്‍റെ പ്രതികരണം

കൊച്ചി : നഴ്സുമാരുടെ സമരത്തെ നേരിടുന്ന ക്രൈസ്തവ മാനേജ്മെന്റുകളെ ശൈലിയെ വിമര്‍ശിച്ച് മലങ്കര ഓർത്തഡോക്സ് സഭ ബിഷപ്‌ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപൊലീത്ത രംഗത്ത് . ജോലി ചെയ്യുന്നവർ അതിന്‍റെ കൂലിക്ക് യോഗ്യർ എന്നാണ് വി.വേദപുസ്തകം...

45 കാരനായ മലയാളി യുവാവ് ഓസ്ട്രേലിയയില്‍ താമസ സ്ഥലത്ത് അന്തരിച്ചു

ഓസ്ട്രേലിയ . 45 കാരനായ മലയാളി യുവാവ് ഓസ്ട്രേലിയയിലെ മെൽബണില്‍ താമസ സ്ഥലത്ത് അന്തരിച്ചു . ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ സെബാസ്റ്റ്യന്റെ മകന്‍ ജോഷി സെബാസ്റ്റ്യൻ (45) ആണ് മരിച്ചത് . മെല്‍ബണ്‍ മിച്ചത്തുള്ള വീട്ടില്‍ വച്ച്...

അയര്‍ലണ്ട് സര്‍ക്കാരിന്‍റെ ആശുപത്രികളിലേക്ക് നേരിട്ട് നേഴ്സിംഗ് നിയമനം. അഭിമുഖത്തിനെത്തുന്നത് സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ട്. സെപ്റ്റംബര്‍ 15,16,17 തിയതികളിൽ കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ അഭിമുഖം. ഐഇഎല്‍ടിഎസ് നിര്‍ബന്ധം

കൊച്ചി: ഇന്ത്യൻ നേഴ്സുമാരെ കൂട്ടത്തോടെ കൊണ്ടുപോകാൻ അയർലന്റിൽ നിന്നും റിക്രൂട്ട്മെന്റ് സംഘം വരുന്നു. ഇടനിലക്കാരില്ലാതെ ഫ്രീ ആയി അയർലന്റിലെത്താം. സപ്റ്റംബർ 15,16,17 തിയതികളിൽ കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നടക്കുന്ന ഇന്റർവ്യൂവിൽ...

ഓസ്ട്രേലിയയില്‍ ടാക്സി ഡ്രൈവറായ മലയാളി യുവാവ് യാത്രക്കാർക്ക് നേരെ വടിവാൾ എടുത്തതായി ആരോപണം. യുവാവ് അറസ്റ്റില്‍ ?

ഓസ്ട്രേലിയ : മെൽബണില്‍ വാക്കുതർക്കത്തെ തുടർന്ന് യാത്രക്കാർക്കും കണ്ടുനിന്നവർക്കും നേരെ വടിവാൾ വീശിയ മലയാളി യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . കോട്ടയം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത് . അക്രമാസക്തമായി നിന്ന യുവാവിനെ...

സീറോ മലബാർ സഭ കുടുംബസംഗമം - പോസ്റ്റർ പ്രകാശനം നടത്തി

ഡബ്ലിൻ: ജൂൺ 24 ന് ലുക്കാൻ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം ജൂൺ 6 ന് ലുക്കാൻ ഡിവൈൻ മേഴ്‌സി ചർച്ചിൽ വച്ച് മോൺ. ആന്റണി പെരുമായൻ നിർവ്വഹിച്ചു. കുടുംബസുഹൃത് ബന്ധങ്ങള്...

കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ നിരവധി പുരസ്കാരങ്ങളുമായി ,ഒരു ന്യൂജെന്‍ സെല്‍ഫി

സൂറിച്ച്: കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ സ്വിസ് മലയാളികള്‍ അണിയിച്ചൊരുക്കിയ ഒരു ന്യൂജെന്‍ സെല്‍ഫിക്ക് രണ്ടാം സമ്മാനവും .ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും കരസ്ഥമാക്കി . ഒന്നാം സമ്മാനം കേരളത്തില്‍ നിന്നുള്ള...

ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ പുതിയ കവിതയും ശ്രദ്ധേയമാകുന്നു; കാണുക..

ഡബ്ലിൻ: കാലം കടന്നു പോകുമ്പോൾ നഷ്ടപ്പെടുന്ന നന്മ മനസുകളെകുറിച്ച് പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ കവിത "നെല്ലിക്ക" ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ ആലാപനത്തിൽ ശ്രദ്ധേയമാകുന്നു. നാടിൻറെ പശ്ചാത്തലത്തിൽ കുട്ടികൾക്കു...

വേൾഡ് മലയാളി കൌൺസിൽ അയർലണ്ട് നവസാരഥികൾ

അയർലണ്ട്: ഡബ്ലിൻ 2017 - 2019 വേൾഡ് മലയാളി കൗൺസിലിൻറ്റെ പുതിയ നേതൃത്വം St. Lorcan"s School auditorium Peterstown കൂടിയ യോഗത്തിൽ രൂപം കൊണ്ടു. കേരളത്തിലും അയർലണ്ട്ലൂം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തി പരിചയം ഉള്ള യുവനിരയാണ് പുതിയ നേതൃത്വത്തിൽ ഉള്ളത്....

ലിയോ വരദ്കര്‍ക്ക് വന്‍ വിജയം: അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ നിയമിതനാവും.അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേലിന്റെ ഇന്ന് നടന്ന...

കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച സന്തോഷ്‌ ജോര്‍ജിന്‍റെ സംസ്‌ക്കാരം ഞായറാഴ്‌ച പുറപ്പുഴയില്‍

തൊടുപുഴ : കാനഡയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പറപ്പുഴ പോളക്കുളത്ത്‌ സന്തോഷ്‌ ജോര്‍ജിന്റെ (47) സംസ്‌ക്കാരം ജൂണ്‍ 4 ഞായറാഴ്‌ച നടക്കും. രാവിലെ 11-ന്‌ പുറപ്പുഴയിലുള്ള വസതിയില്‍ ഭൗതികശരീരം എത്തിക്കും. ഉച്ചകഴിഞ്ഞ്‌ 2-ന്‌ കോതമംഗലം...

കോപ്റ്റിക് ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി അയർലണ്ടിലെ ഡബ്ലിനിൽ വച്ച്...

വേൾഡ് മലയാളി കൌൺസിൽ അയർലണ്ട് പ്രൊവിൻസ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 27ന്

ഡബ്ലിൻ: ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ അയർലണ്ട് പ്രൊവിൻസ് ജനറൽ ബോഡി യോഗവും 2017-19 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും...

ലൂക്കൻ മലയാളി ജോർജ് അംബലം വിളയുടെ സഹോദരൻ തോമസ് മത്തായി- 58 നിര്യാതനായി

ഡബ്ലിൻ :ലൂക്കൻ മലയാളി ജോർജ് അംബലം വിളയുടെ സഹോദരൻ തോമസ് മത്തായി (സണ്ണിച്ചായൻ )58 (റിട്ടയേർഡ് ഹെഡ് മാസ്റ്റർ,ഗവ.ഹൈസ്കൂൾ ,ചക്കുവരക്കൽ )നിര്യാതനായി . സംസ്കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞു 2 നു കൊട്ടാരക്കര അമ്പലത്തുംകാല സെന്റ് ജോർജ് മലങ്കര...

ലൂക്കൻ മലയാളി ജോർജ് അംബലംവിളയുടെ സഹോദരൻ തോമസ് മത്തായി നിര്യാതനായി

ഡബ്ലിൻ: ലൂക്കൻ മലയാളി ജോർജ് അംബലം വിളയുടെ സഹോദരൻ തോമസ് മത്തായി (സണ്ണിച്ചായൻ - 58, റിട്ടയേർഡ് ഹെഡ് മാസ്റ്റർ, ഗവ.ഹൈസ്കൂൾ, ചക്കുവരക്കൽ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞു 2 നു കൊട്ടാരക്കര അമ്പലത്തുംകാല സെന്റ് ജോർജ് മലങ്കര...

സോർട്‌സ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ മെയ് 21 ഞായറാഴ്ച ഇടവക ദിനവും തിരുനാൾ ആഘോഷവും

സോർട്‌സ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ മെയ് 21 ഞായറാഴ്ച St. Finian"s Church, Rivervalley, Swords ദേവാലയത്തിൽവച്ച് ഇടവക ദിനവും തിരുനാൾ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30 ന് വണക്കമാസാചരണത്തോടെ തിരുന്നാൾ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും....

ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നു

സീറോ മലബാര്‍ സഭാ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിച്ച ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നു. യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേഷൻ...

ഡബ്ലിൻ സീറോ മലബാർ സഭയിൽ "ബൈബിൾ ക്വിസ്" മെയ് 28 ന്

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന ‘ബൈബിൾ ക്വിസ് 2017 ’ മെയ് 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30PM ന് വിശുദ്ധ കുർബ്ബാനക്ക് ശേഷം ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഡബ്ലിൻ സീറോ മലബാർ സഭയിലെ 9 മാസ് സെന്ററുകളിൽ...

വിശ്വാസ തീഷ്‌ണതയിൽ അയർലണ്ടിലെ സീറോ മലബാർ സഭ. പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീർത്ഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങൾ. മെയ് 6 ശനിയാഴ്ച്ച അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന വിശ്വാസികൾ സീറോ മലബാർ...

അയർലണ്ട് ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

അയർലണ്ട്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അയർലണ്ട് ഫാമിലി കോൺഫറൻസ് മെയ് 12 മുതൽ 14 വരെ Ovoca Manor Retreat Centre, Co. Wicklow-ൽ വച്ച് നടത്തപ്പെടും. വിശുദ്ധന്മാരോടുള്ള മധ്യസ്ഥത എന്നതാണ് മുഖ്യ ചിന്താവിഷയം. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ്...

ഐറിഷ് മലയാളിയുടെ പിതാവ് നിര്യാതനായി

കോർക്ക്: കാസർഗോഡ് ചിറ്റാരിക്കാൽ ബാബു മനക്കലാത്ത് (65) നിര്യാതനായി. ഭാര്യാ ഏലിക്കുട്ടി ചിറ്റാരിക്കാൽ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ചിറ്റാരിക്കാൽ വൈസ് നിവാസ് ഡയറക്ടർ, കാസറഗോഡ് റബ്ബർ മാർക്കറ്റിങ് സൊസൈറ്റി മാനേജിങ് ഡയറക്ടർ, ഈസ്റ്...

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന് ഡബ്ളിനിൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം

മെയ് 6 ന് നോക്കിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുക്കുവാനും അയർലണ്ടിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നതിനുമായി അയര്ലണ്ടിലെത്തിയ സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക്...

ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച സൺ‌ഡേ സ്കൂൾ വാർഷികം

ഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതൽ Palmerstown St.Lorcan"s School Auditorium ത്തിൽ വച്ച് സൺ‌ഡേ സ്കൂൾ വാർഷികം ആഘോഷിക്കുന്നു. വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ഫാ. ടോമി പാറാടിയിൽ...

സോർട്‌സ് മാസ്സ് സെന്ററിൽ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ഞായറാഴ്ച്ച

ഡബ്ലിൻ: സീറോ മലാബാർ സഭ സോർട്‌സ് മാസ്സ് സെന്ററിൽ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ഞായറാഴ്ച്ച St. Finian"s Church, Rivervalley, Swords ദേവാലയത്തിൽവച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+