follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST


     Select a Country »


ഇറ്റലിയിൽ ഡ്രൈവിംഗ് നിയമങ്ങൾ കർശ്ശനമാക്കുന്നു

ഇറ്റലി: കഴിഞ്ഞ ആഴ്ച മുതൽ കൊണ്ടുവന്ന പുതിയ ഡ്രൈവിംഗ് നിയമങ്ങൾ ഇറ്റലിയിൽ ജൂൺ ഒന്ന് മുതൽ കർശ്ശനമാക്കുന്നു. പോലീസ് കണ്ട്രോൾ അധികാരത്തിൽ വച്ചിരിക്കുന്ന ക്യാമറയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന എല്ലാ കാര്യങ്ങളും രജിസ്റ്റർ...

വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ പോപ്പ് ട്രംപിന്‍റെ കൈ തട്ടി മാറ്റിയ വീഡിയോ കൃത്രിമം. ഒര്‍ജിനല്‍ വീഡിയോ പുറത്ത്

വത്തിക്കാന്‍ സിറ്റി : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെയുള്ള ഫോട്ടോ സെക്ഷനില്‍ പോപ്‌ ട്രംപിന്‍റെ കൈ തട്ടി മാറ്റുന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് വത്തിക്കാന്‍ കേന്ദ്രങ്ങള്‍...

ഫെബിന്‍ പുത്തന്‍പുരയിലിന്‍റെ സംസ്കാരം ഇന്ന് , സംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണാം

ശവസംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക വിയന്ന . വിയന്നയില്‍ മരണമടഞ്ഞ ഫെബിന്‍ പുത്തന്‍പുരയിലിന്‍റെ സംസ്കാരം മേയ് 26 ന് ആസ്പേണ്‍ സെമിത്തേരിയില്‍ നടക്കും , 26 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിയന്നയിലെ 22 മത്തെ...

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

ഇറ്റലി: ചരിത്രം സൃഷ്ടിച്ചു ട്രംപ് വത്തിക്കാനിൽ ബുധനാഴ്ച മാർപാപ്പയുമായി ലോകസമാധാനത്തിനായുള്ള ചർച്ചകൾ നടത്തി. അര മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ അഭയം തേടിയെത്തുന്ന പാവപ്പെട്ടവരെ എങ്ങനെ രക്ഷിക്കാം എന്നായിരുന്നു മുഖ്യ വിഷയം....

മാഞ്ചസ്റ്റർ ആക്രമണത്തെ തുടർന്ന് ആഭ്യന്തര മന്തി മാർക്കോ മിനിറ്റി ഭീകരവിരുദ്ധ സംഘടനാ തലവന്മാരുടെ അടിയന്തര മീറ്റിംഗ് വിളിച്ചു കൂട്ടി

ഇറ്റലി: കഴിഞ്ഞ ദിവസം ബ്രിട്ടന്റെ മൂന്നാമത്തെ വലിയ സിറ്റിയായ മാഞ്ചസ്റ്ററിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തര മന്തി മാർക്കോ മിനിറ്റി ഭീകരവിരുദ്ധ സംഘടനാ തലവന്മാരുടെ (കാസ) അടിയന്തര മീറ്റിംഗ് വിളിച്ചു കൂട്ടി. മാഞ്ചസ്റ്ററിൽ...

മാഫിയ തലവൻ ജുസേപ്പേ ഡൈനോട്ടി വെടിയേറ്റ് മരിച്ചു

ഇറ്റലി: സിസിലിയ പലെർമോയിൽ ഇന്നലെ വൈകുന്നേരം സൈക്കിളിൽ യാത്ര ചെയ്തു പോയ മാഫിയ തലവൻ ജുസേപ്പേ ഡൈനോട്ടി (67) ജോവാനി ഫാൽകോണെയുടെ വെടിയേറ്റ് മരിച്ചു. 25 വർഷക്കാലമായി സിസിലിയ അടക്കിഭരിച്ചിരുന്ന ജുസേപ്പേ ഇന്നലെ വൈകുന്നേരം പലേർമോയിലൂടെ...

ചേട്ടായീസ് റോമയുടെ ബാനറിൽ മെയ് 28, രാവിലെ 10.30 ന് "രാമൻറെ ഏതൻ തോട്ടം" എത്തുന്നു

ഇറ്റലി: റോമിലെ മികച്ച തീയറ്ററുകളിൽ ഒന്നായ റോയൽ സിനിമാസ്സിൽ ചേട്ടായീസ് റോമയുടെ ബാനറിൽ മെയ് 28, രാവിലെ 10.30 ന് രാമൻറെ ഏതൻ തോട്ടം എന്ന മലയാളം സിനിമ എത്തുന്നു. രഞ്ജി ശങ്കർ എന്ന സംവിധായകൻറെ എല്ലാ ചിത്രങ്ങൾക്കും ഒരു പുതുമ അനുഭവപ്പെടാറുണ്ട്....

നിക്കാബ് ധരിച്ചതിന് മുസ്ലിം സ്ത്രീക്ക് 30000 യൂറോ പിഴ നൽകി

ഇറ്റലി: പൊർദനോണെ ലോക്കൽ യൂത്ത് പാർലമെന്റിൽ നടന്ന മീറ്റിങ്ങിൽ നാല്പത് വയസുള്ള മുസ്‌ലിം സ്ത്രീ തങ്ങളുടെ ആചാരമനുസരിച് നിക്കാബ് ധരിച്ചു എത്തിയതിനെ ചൊല്ലി മേയർ അന്തോണിയോ ബിസ്‌ചെല്ലി 30000 യൂറോ പിഴ നൽകി. മത്തെയോ റെൻസിയുടെ ഭരണസമയത്തു...

ഭീകരതക്കെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവും ഡോണള്‍ഡ് ട്രംപ്

റിയാദ്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിതത്വവും സ്ഥിരതയും നിലനിര്‍ത്താനുള്ള സഹവര്‍ത്തിത്വമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ലോകത്ത്...

കെ സി എ സി ബാസല്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് സമാപിച്ചു

ബാസല്‍: കേരള കള്‍ച്ചറല്‍ ആന്‍റ് സ്പോര്‍ട്സ് ക്ലബിന്‍റെ ബാഡ്മിന്ടന്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഫാ.തോംസണ്‍ ഒ.സി.ഡി. നിര്‍വ്വഹിച്ചു .കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ത്ഥികളിലോരാളും സ്വിസ്സ് മലയാളി സമൂഹത്തിലെ നിറ സാന്നിദ്ധ്യവുമായിരുന്ന...

മൂർത്തിക്കൽ ക്രിയേഷൻസ് ആൻഡ് ടൂർസ് സെപ്റ്റംബർ 1, 2, 3, 4 എന്നീ തീയതികളിൽ പോർച്ചുഗലിൽ ലിസ്ബൺ, ഫാത്തിമ എന്നിവിടങ്ങൾ സന്ദർശിക്കുന്നു

ഇറ്റലി: മൂർത്തിക്കൽ ക്രിയേഷൻസ് ആൻഡ് ടൂർസ് സെപ്റ്റംബർ 1, 2, 3, 4 എന്നീ തീയതികളിൽ പോർച്ചുഗലിൽ ലിസ്ബൺ, ഫാത്തിമ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. സെപ്റ്റംബർ ഒന്നാം തിയതി ഇറ്റലിയിൽ നിന്നും വാസ്കോഡഗാമയുടെയും,...

അണ്ടർ 17 ഫുട്ബോളിൽ ഇറ്റലിയെ തകർത്ത്‌ ഇന്ത്യൻ കൗമാര താരങ്ങൾ. അഭിജിത്, രാഹുൽ എന്നിവരുടെ ഗോളുകളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്

ഇറ്റലി : അരിസോ അണ്ടർ 17 ഫുട്ബോളിൽ ഇറ്റലിയെ തകർത്ത്‌ ഇന്ത്യൻ കൗമാരതാരങ്ങൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഇറ്റലിയെ...

സിക്ക് മതക്കാരുടെ കിർബാൻ കത്തി പബ്ലിക്കായി ധരിക്കുന്നത് ഇറ്റലിയിൽ നിരോധിച്ചു

ഇറ്റലി: സിക്ക് മതക്കാർ അവരുടെ മത ആചാരമനുസരിച് തങ്ങളുടെ ദേഹത്ത് അണിഞ്ഞുകൊണ്ടിരുന്ന കിർബാൻ കത്തി ഇനി മുതൽ ഇറ്റലിയിൽ ധരിച്ചു നടക്കുവാൻ പാടില്ലയെന്ന് ഇറ്റാലിയൻ കോടതി വിലക്കേർപ്പെടുത്തി. 2015 ലൊംബാർദിയിൽ വച്ച് 18 cm നീളമുള്ള കിർബാൻ...

മൂർത്തിക്കൽ ക്രിയേഷൻസ് ആൻഡ് ടൂർസിൻറെ വിശുദ്ധ നാട് തീർഥാടനം മനോഹരമായി

ഇറ്റലി: മൂർത്തിക്കൽ ക്രിയേഷൻസ് ആൻഡ് ടൂർസിൻറെ വിശുദ്ധ നാട് തീർഥാടനം മനോഹരമായി. കേരളത്തിൽ നിന്നും, ഇറ്റലിയിൽ നിന്നുമുള്ള ഇരു ഗ്രൂപ്പുകളും മെയ് ഒന്നിന് തീർഥാടനത്തിന് തുടക്കം കുറിച്ചു. ഇരു ഗ്രൂപ്പുകളും ജോർദാന്റെ തലസ്ഥാനമായ...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർപാപ്പയെ സന്ദർശിക്കാൻ എത്തുന്നു

ഇറ്റലി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർപാപ്പയെ സന്ദർശിക്കാൻ മെയ് 24 ന് വത്തിക്കാനിൽ എത്തുന്നതായി റിപ്പോർട്ട് ലഭിച്ചു. എന്നാൽ പാപ്പായുടെ പോർച്ചുഗൽ സന്ദർശനം കഴിഞ്ഞതിന് ശേഷം മാത്രമേ ട്രംപുമായുള്ള കൂടിക്കാഴ്ച തിയതി...

ഇറ്റാലിയൻ നേവിയുടെ അന്തർവാഹിനി കപ്പൽ മറ്റൊരു കാർഗോ കപ്പലുമായി കൂട്ടിയിടിച്ചു അപകടമുണ്ടായി

ഇറ്റലി: വ്യാഴാഴ്ച വൈകുന്നേരം കലാബ്രിയയിൽവച്ചു ഇറ്റാലിയൻ നേവിയുടെ അന്തർവാഹിനി കപ്പൽ മറ്റൊരു കാർഗോ കപ്പലുമായി കൂട്ടിയിടിച്ചു അപകടമുണ്ടായി. ആളപായം ഒന്നും ഇല്ലന്നാണ് സൂചന. ട്രെയിനിംഗ് പര്യടനം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന്...

മൂർത്തിക്കൽ ക്രിയേഷൻസ് ആൻഡ് ടൂർസ്, വിശുദ്ധ നാട് സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഇറ്റലി: മൂർത്തിക്കൽ ക്രിയേഷൻസ് ആൻഡ് ടൂർസിന്റെ നേതൃത്വത്തിൽ 2017 ഏപ്രിൽ 30ന് വിശുദ്ധ നാട് സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 30 ന് റോമാ ഫ്യൂമിച്ചിനോ എയർപോർട്ടിൽ നിന്നും വൈകുന്നേരം 5.20 ന് ജോർദാനിലേക്ക് തിരിക്കും. ...

ഇറ്റലിയെ തകർക്കാൻ ലഷ്യമിട്ട ഐസിസ് ഗ്രൂപ്പിലെ 29 കാരൻ അറസ്റ്റിൽ

ഇറ്റലി : കഴിഞ്ഞ 8 മാസക്കാലമായി ഇറ്റലിയെ തകർക്കാൻ ലഷ്യമിട്ട് നടന്ന ഐസിസ് ഗ്രൂപ്പിലെ ഒരാളെ ഇന്നലെ റായ് ചാനലിൻറെ തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ ഇറ്റലിയുടെ പ്രധാന നഗരങ്ങളിൽ ബോംബ് വച്ച് തകർക്കുകയെന്നതായിരുന്നു...

നുത്തല്ല കമ്പനി അൻപത്തി മൂന്നാം ജന്മദിനം ആഘോഷിച്ചു

ഇറ്റലി: ഇറ്റലിയിൽ ഒരു ചെറിയ പട്ടണത്തിൽ മൈക്കിൾ ഫെറർ എന്ന ചെറുപ്പക്കാരൻ തന്റെ പിതാവിൻറെ പേസ്റ്ററി കച്ചവട പാത പിന്തുടർന്ന് അൻപത്തി മൂന്ന് വര്ഷങ്ങൾകൾക്ക് മുൻപ് ചെറിയ കുപ്പിയിൽ വിതരണം ചെയ്ത നുത്തല്ല ഇന്ന് ലോകമെമ്പാടും ഏറ്റവും...

ലോക സിനിമയെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യയില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടിയുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’വരുന്നു ; ബഡ്ജറ്റ് 1000 കോടി !!; നിര്‍മ്മാണം ബി.ആര്‍. ഷെട്ടി !

ലോക സിനിമയെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന പേരില്‍ വരുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന...

ഇറ്റാലി ഓഐസിസി അധ്യക്ഷന്‍ ജോമോന്‍ കുഴിക്കാട്ടിലിന്‍റെ പിതാവ് എം യു തോമസ്‌ നിര്യാതനായി

ഇറ്റലി : വെള്ളൂര്‍ കുഴിക്കാട്ടില്‍ എം യു തോമസ്‌ - 85 നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു വെള്ളൂര്‍ തിരുക്കുടുംബ ദേവാലയത്തില്‍ . ഭാര്യ ഗ്രേസി കരിപ്പാടം കണിയാര്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ : ജെസ്സി , ഷാലി ,...

മുണ്ടയ്ക്കൽ ജോർജ് ജോസഫ് (68) നിര്യാതനായി

കോതമംഗലം: സെന്റ് ജോർജ് കത്തീട്രൽ ഇടവകാംഗമായ മുണ്ടയ്ക്കൽ ജോർജ് ജോസഫ് (68) നിര്യാതനായി. ഹ്രദയാഘാതത്തെ തുടര്ന്നു ഇന്ന് വെളുപ്പിന് കോലഞ്ചേരി ആസ്പത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാലക്കുടി ആളൂര് അരീക്കാട്ട് കുടുംബാംഗമായ ജെസ്സിയാണ്...

അന്താരാഷ്ട്ര ജെസ്സപ്പ് നിയമ മൂട്ടിൻ ജഡ്ജിയായി ഇന്ത്യൻ അഭിഭാഷികയും

ഇറ്റലി: ഏപ്രിൽ 9 മുതൽ 15 വരെ വാഷിംഗ്ടണിൽ നടക്കുന്ന 2017 ലെ ജെസ്സപ്പ് കപ്പിന് വേണ്ടിയുള്ള ഫിലിപ്പ്. സി. ജെസ്സപ്പ് അന്താരാഷ്‌ട്ര നിയമ മൂട്ട് കോർട്ട് മത്സരത്തിൽ ജഡ്ജിയായി ഇന്ത്യയിൽ നിന്നും ഡോ. തുഷാര ജെയിംസിനെ തിരഞ്ഞെടുത്തു. 93 രാജ്യങ്ങളിൽ...

ഇറ്റലി പ്രവാസി മലയാളികൾ വീണ്ടും പ്രതിസന്ധിയിൽ

ഇറ്റലി: ഇറ്റലിയിലുള്ള മലയാളികൾ വീണ്ടും പ്രതിസന്ധിയിൽ. ഇറ്റാലിയൻ നിയമാനുസ്രുതം താമസിക്കുന്ന മലയാളികളടക്കമുള്ള ആളുകൾ ഈ രാജ്യത്തെ ആനുകൂല്യങ്ങൾ വാങ്ങി അന്യ രാജ്യങ്ങളിൽ താമസിക്കുന്നതായുള്ള അറിവ് ഗോവെര്ന്മേന്റിന് ലഭിച്ചതോടെ...

പെസഹാ - നിസ്സാരതയുടെ മഹത്വം

അനുദിന ജീവിതത്തിൽ തീരെ പ്രായോഗികമല്ല എന്ന് ചിന്ദിക്കുന്ന കാര്യത്തെ സൗമ്യ ദീപ്തമായ് ക്രിസ്തു അവതരിപ്പിക്കുകയും ക്രൈസ്തവ ജീവിത ശൈലി കാട്ടിത്തരികയും ചെയ്യുന്ന പുണ്യ ദിനമാണ് പെസഹാ തിരുന്നാൾ. വിശുദ്ധ യോഹന്നാന്റെ സുവിശേഷം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+