follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST


     Select a Country »


പോള്‍ മാളിയേക്കലിന്‍റെ (വിയന്ന) മാതാവ് അന്ന൦ മാളിയേക്കല്‍ - 95 നിര്യാതയായി

വിയന്ന: വിയന്ന മലയാളി പോള്‍ മാളിയേക്കലിന്റെ മാതാവ് കൊരട്ടി, നാലുകെട്ട്, അന്നം മാളിയേക്കല്‍ - 95 നിര്യാതയായി. സംസ്കാരം 23 ന് ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയില്‍. പരേതനായ ചാക്കുണ്ണി മാളിയേക്കലാണ് ഭര്‍ത്താവ്. മക്കള്‍: തങ്കമ്മ...

നേഴ്സുമാരുടെ അവകാശ സമരത്തിന് വിയന്ന മലയാളി അസോസിയേഷന്റെ (VMA) പിന്തുണ

ഏതൊരു ജോലിക്കും അതിൻറെതായ മഹത്വമുണ്ട്. നഴ്സിംഗ് മഹത്തരമാണെന്നു മാത്രമല്ല മനസ്സറിഞ്ഞു തന്റെ സഹജീവികളോട് ചെയ്യുന്ന ഒരു കാരുണ്യപ്രവർത്തി കൂടിയാണത്. എന്നാൽ "മക്കളെ നിങ്ങൾ ചെയ്യുന്നത് മഹത്തായ കർമ്മമാണ്‌ അതിനാൽ കൂലി കുറഞ്ഞാലും...

കേരളത്തിലെ നേഴ്സിംഗ് സമരത്തിന് പിന്തുണയുമായി സ്വിസ് മലയാളി നെഴ്സുമാര്‍; നെഴ്സുമാരെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നാല്‍ സഭാ നേതൃത്വത്തോടുള്ള മനോഭാവം മാറ്റേണ്ടി വരുമെന്നും മുന്നറിയിപ്പ് !

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ മിനിമം വേതനം അനുവദിച്ചുകിട്ടുന്നതിനുവേണ്ടി നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി സ്വിറ്റ്സര്‍ലന്‍ഡിലേ മലയാളി നേഴ്സിംഗ് സമൂഹം രംഗത്ത്. കേരളത്തിലെ നേഴ്സുമാര്‍...

ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായി ഡെമോക്രാറ്റിക് (പി ഡി )പാർട്ടിയുടെ പ്രസിഡന്റായി ഒരു ഇന്ത്യക്കാരൻ (അതിലുപരി മലയാളി). സിബി മാണി കുമാരമംഗലം പുതിയ പ്രസിഡണ്ട്

ഇറ്റലി : റോം ഡെമോക്രാറ്റിക് ( പി ഡി) പാർട്ടിക്ക് വേണ്ടി രാഷ്ട്രീയ തലത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി പ്രവർത്തിച്ചു വന്ന സിബി മാണി കുമാരമംഗലം ഇറ്റലി മലയാളികൾക്ക് തന്നെ ഒരഭിമാനമായി മാറിക്കഴിഞ്ഞു. ഇറ്റലിയുടെ ചരിത്രത്തിൽ...

പി. എം .എഫ്. ഗ്ലോബല്‍ പ്രസിഡന്‍റ്റ് ജോര്‍ജ് പടിക്കക്കുടിയുടെ , പിതാവ് വർഗീസ് പടിക്കകുടി നിര്യാതനായി

വിയന്ന/ പെരുമ്പാവൂർ . പ്രവാസി മലയാളികളായ ജോര്‍ജ് പടിക്കകുടി , ലിസി പറോക്കില്‍ , ബിജി ഓണാട്ട് എന്നിവരുടെ പിതാവ് , പെരുമ്പാവൂര്‍ പടിക്കക്കുടി വർഗീസ് ( 83 ) നിര്യാതനായി . വർഗീസ് പടിക്കകുടിയുടെ സംസ്കാരം പിന്നീട് പെരുമ്പാവൂരില്‍...

സ്വിസ് മലയാളിക്കുട്ടികൾ സാമൂഹ്യസേവന രംഗത്ത് മാതൃക ആകുന്നു

സൂറിച്ച്: സ്വിസ് മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധത എന്നും പ്രശംസനീയമാണ് . മലയാള ഭാഷയോടും മാതൃരാജ്യത്തോടും സ്വിസ് മലയാളികളും അവരുടെ കുട്ടികളും കാണിക്കുന്ന തീഷ്ണമായ ബന്ധവും വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാള ഭാഷ ഇത്ര അനായാസം...

വേൾഡ് മലയാളി കൗൺസിൽ തൈക്കുടം ലൈവ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ നാലിന് നടത്തുന്ന മെഗാ ഷോ തൈക്കുടം ലൈവിന് മാത്രമായി തുടങ്ങിയ വെബ്‌സൈറ്റ് പ്രസിഡണ്ട് ജോസ് വള്ളാടിയും പ്രോഗ്രാം കോർഡിനേറ്റർ ടോമി തൊണ്ടാംകുഴിയും...

ഫാ. ബിനോയി കൂട്ടനാലിന്‍റെ പിതാവ് തോമസ്‌ കൂട്ടനാല്‍ നിര്യാതനായി

സൂറിച്ച് . ഫാ. ബിനോയി കൂട്ടനാലിന്‍റെ പിതാവ് തോമസ്‌ കൂട്ടനാല്‍ നിര്യാതനായി, സംസ്കാരം തിങ്കളാ രാവിലെ 9.30 ന്. പരേതന്‍റെ ആത്മ ശാന്തിക്കായി ഇന്ന് വൈകുന്നേരം 7 മണിക്ക് ടെനോറോയില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതാണ് .

സ്വിസ്സ് മലയാളീസ് വിന്‍റര്‍ത്തൂര്‍ ഗ്രില്‍ ഫെസ്റ്റ് നടത്തി

സൂറിച്ച് . സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ സ്വിസ്സ് മലയാളീസ് വിന്‍റര്‍ത്തൂര്‍ ഈ വര്‍ഷത്തെ ഗ്രില്‍ ഫെസ്റ്റ് നടത്തി .ഗ്രില്‍ ആഘോഷങ്ങള്‍ക്ക് ജീമോന്‍ തോപ്പില്‍ , ജേക്കബ്‌ പുത്തെല്ലെടത്ത് . റോയി പറങ്കി...

വേൾഡ് മലയാളി കൗൺസിൽ തൈക്കുടം ലൈവ് ഷോയുടെ ടിക്കറ്റു വിൽപ്പന ഉൽഘാടനം ചെയ്തു

സൂറിച്ച്: തൈക്കുടം ഷോയുടെ ആദ്യ ടിക്കറ്റ് യുവജനപ്രതിനിധികൾക്ക് നൽകികൊണ്ട് ഉൽഘാടനം ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ നിർവഹിച്ചു. സൂറിച്ചിൽ കൂടിയ എക്സിക്കുട്ടീവ് അംഗങ്ങളുടെ യോഗത്തിൽ വച്ചാണ് യുത്ത്ഫോറം പ്രതിനിധികളായ...

എം.പി .ആൻറണി (85 ) മൂഞ്ഞേലിൽ നിര്യാതനായി

സൂറിച്ച്/ചെറായി : ജോജി മൂഞ്ഞേലിയുടെ പിതാവ് എം.പി .ആൻറണി (85 ) മൂഞ്ഞേലിൽ നിര്യാതനായി. ചെറായി മൂഞ്ഞേലിൽ കുടുംബാംഗമാണ്. വൈപ്പിൻ കരയിലെ ചെറായി രാമവർമ്മ സ്‌കൂളിൽ 35 വർഷക്കാലം പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ശ്വാസകോശ...

നാലാം മരിയൻ കുടുംബ കൺവെൻഷൻ 2017; ഫാദർ ചെറിയാൻ മാമ്പ്രക്കുഴിയിലും ഫാദർ തോമസ് വിഡ്‌മേറും സംയുക്തമായി നയിക്കും

സൂറിച്ച്. പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട നോർത്ത് ഇറ്റലിയിലെ ബ്രെഷിയയിക്കടുത്തുള്ള മോണ്ടിച്ചിയാറിയിലെ ഫോണ്ടനെല്ലെയിൽവച്ച് എല്ലാ വർഷവും ഒക്ടോബർ മാസം ആദ്യ ശനി, ഞായർ ദിവസ്സങ്ങളിൽ നടത്തപ്പെടുന്ന കുടുംബ സംഗമം ഈ വർഷം അനുഗ്രഹീത...

സ്വിറ്റ്സര്‍ലന്‍ഡില്‍ വി . അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ്‌ 20 ന്

ബേണ്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സിറോ മലബാര്‍ ക്രൈസ്തവര്‍ വി .അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിക്കുന്നു . തിരുനാള്‍ ഓഗസ്റ്റ്‌ ഇരുപതാം തീയതി ഞായറാഴ്ച ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയോടുകൂടി ആരംഭിക്കുന്നതാണ്. ഇരുപതാം തിയതി...

വിയന്നയില്‍ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു, 50 ശതമാനം കുട്ടികള്‍ക്കും നീന്തലറിയില്ല

വിയന്ന : വിയന്നയില്‍ നീന്തല്‍ കുളത്തിലെ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥി മരണമടഞ്ഞു. അബോധാവസ്ഥയില്‍ നീന്തല്‍ക്കുളത്തിലെ വെള്ളത്തില്‍ ഒഴുകി നടന്ന വിദ്യാര്‍ഥിയെ നീന്തല്‍...

നേഴ്‌സുമാരുടെ സമരം: വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ്...

പാളങ്ങളിലെ അറ്റകുറ്റപ്പണികള്‍ മൂലം,സൂറിച്ചില്‍ ട്രാമുകളുടെ സമയത്തില്‍ മാറ്റംവരും

സൂറിച്ച്: വാരാന്ത്യത്തില്‍ റെയില്‍ പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് മൂലം ട്രാമുകളുടെ സമയം പുനക്രമീകരിച്ചിരിക്കുന്നതായി സൂറിച്ച് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അറിയിക്കുന്നു. ജൂണ്‍ 24, 25 തീയതികളിലാണ് സൂറിച്ചിലെ...

വെള്ളൂക്കുന്നേൽ ജോർജ് (76 ) നിര്യാതനായി

സ്വിസ് മലയാളിയായ ജോയി വെള്ളൂക്കുന്നേലിന്റെ സഹോദരൻ ജോർജ് വെള്ളൂക്കുന്നേൽ (കുട്ടിച്ചൻ 76) നിര്യാതനായി. തീക്കോയി വെള്ളൂക്കുന്നേൽ കുടുംബാംഗമാണ്. സംസ്കാരം 24 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടുക്കി ജില്ലയിലെ മുരിക്കാശേരി റോമൻ കത്തോലിക്കാ...

ഷോളെ കലാകേന്ദ്രം സൂറിച്ചില്‍ , ചിത്രകലാ സെമിനാര്‍ നടത്തി

സൂറിച്ച്: ഷോളെ ചിത്രകലാ കേന്ദ്രം കുട്ടികള്‍ക്കായി സൂറിച്ചില്‍ ചിത്രരചനാ സെമിനാര്‍ നടത്തി. സൂറിച്ചിലെ എഗ്ഗില്‍ നടന്ന രണ്ടാമത് ചിത്രകലാ സെമിനാറില്‍ കുട്ടികള്‍ ചിത്ര രചനയില്‍ പ്രത്യേക പരിശീലനവും വിവിധ മത്സരങ്ങളും നടത്തി....

കലയുടെ ഈറ്റില്ലമായ വിയന്നയില്‍ മലയാലികളുടെ കലാ മാമാങ്കം

വിയന്ന . കലയുടെ ഈറ്റില്ലമായ വിയന്നയില്‍ മലയാളത്തനിമയുടെ കലാ മാമാങ്കം പെയ്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ആസ്വാദനത്തിന്റെ കൊടുമുടിയിലേക്കുയര്‍ന്നു .. ഈ കലാവിരുന്നില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ , അത് നമുക്ക് ഒരു തീരാ നഷ്ടം...

പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച അന്ന പുതുമനയ്ക്ക് ആശംസകള്‍

സൂറിച്ച് . കഴിഞ്ഞ ദിവസം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച അന്ന പുതുമനക്ക് എഗ്ഗ് മലയാളികളുടെ ആശംസകള്‍ നേരുന്നു .

സ്വിറ്റ്‌സർലാൻഡിൽ കേളി ഓണം 2017 സെപ്റ്റംബർ 16 ശനിയാഴ്ച

സൂറിച്ച്: സ്വിറ്റ്സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി സെപ്റ്റംബർ 16 ശനിയാഴ്ച സൂറിച്ചിൽ ഓണമാഘോഷിക്കുന്നു. സൂറിച്ചിലെ ഹെസ്‌ലി ഹാളിലാണ് ആഘോഷം നടക്കുക. രുചികരമായ ഓണസദ്യയും വൈവിദ്ധ്യമാർന്ന കലാപരിപാടികളും കേളി...

ബി ഫ്രണ്ട്‌സ് ഓണാഘോഷങ്ങൾക്ക് പ്രശസ്ത പിന്നണി ഗായകർ ചേർന്നൊരുക്കുന്ന ലൈവ് മ്യൂസിക് ഷോ

ഓണം എന്നും മലയാളിക്ക് ഒരു വികാരം ആണ്,അതുകൊണ്ടു തന്നെ മലയാളിത്തത്തോടെ ആഘോഷിക്കാനാണ് നമുക്കേവർക്കും ഇഷ്ടം. എല്ലാവരും ഒരുമയോടെ ഒരുമിച്ചുകൂടി പൂക്കളം തീർത്തും, ആഘോഷമായീ സദ്യവട്ടങ്ങൾ ഒരുക്കിയും ആ രുചിക്കൂട്ടു ആവോളം ആസ്വദിച്ചും,...

കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ നിരവധി പുരസ്കാരങ്ങളുമായി ,ഒരു ന്യൂജെന്‍ സെല്‍ഫി

സൂറിച്ച്: കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ സ്വിസ് മലയാളികള്‍ അണിയിച്ചൊരുക്കിയ ഒരു ന്യൂജെന്‍ സെല്‍ഫിക്ക് രണ്ടാം സമ്മാനവും .ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും കരസ്ഥമാക്കി . ഒന്നാം സമ്മാനം കേരളത്തില്‍ നിന്നുള്ള...

കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ തിളക്കമാര്‍ന്ന പുരസ്കാരവുമായി തൂവല്‍

സൂറിച്ച് . വിയന്ന മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഹ്രസ്വ ചിത്രം തൂവല്‍ . സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ തിളക്കമാര്‍ന്ന പുരസ്കാരവുമായി തൂവല്‍ ഓസ്ട്രിയന്‍ മലയാളികള്‍ക്ക് അഭിമാനമായി മാറി...

പ്രവാസി മലയാളി ഫെഡറേഷന്‍ , ഓസ്ട്രിയ , കുടുംബ സംഗമം നടത്തി

വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബ സംഗമം നടത്തി. വിയന്നയിലെ സ്റ്റാറ്റ് ലൌ പാരിഷ് ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ മാതൃദിനാഘോഷത്തിന്റെ ഭാഗമായി അമ്മമാരെ പ്രത്യേകം ആദരിച്ചു. പ്രസിഡന്റ് തോമസ്‌ ഇലഞ്ഞിക്കലിന്റെ അധ്യക്ഷതയില്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+