follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST


     Select a Country »


റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍

എന്നിലെ ആത്മീയതയ്ക്ക് പൊള്ളലേറ്റിരിക്കുന്നുവോ, കാലവും സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ചിരിക്കുന്ന ഈ ദുഖത്തിന് ഞാന്‍ എന്ത് പേരിടും. കാനായിലെ കല്‍ഭരണികളുടെ...

ആത്മാഭിഷേക ശുശ്രൂഷയുമായി ബ്രദർ റെജി കൊട്ടാരവും കെയ്റോസ് ടീമും യുകെയിൽ. നോട്ടിങ്ഹാം ബൈബിൾ കൺവെൻഷൻ ജൂലൈ 29 ന്

ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതൽ ശുശ്രൂഷകനും...

മോഹനമീ........ മാന്ത്രിക വീണ

വീണയെന്ന വാദ്യോപകരണത്തെക്കുറിച്ച് കേള്‍ക്കാത്തവരും കാണാത്തവരുമായി മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ മോഹന വീണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രാമി പുരസ്കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് രൂപകൽപ്പന ചെയ്ത തന്ത്രി...

ബോൾട്ടൻ മലയാളി അസോസിയേഷന്‍റെ ഏകദിന സെമിനാർ ഭംഗിയായി സമാപിച്ചു

ബോൾട്ടൻ മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കിയ ഏകദിന സെമിനാർ വളരെ ഭംഗിയായി, എല്ലാവർക്കും പ്രയോജനമായി മാറുവാൻ ഒരു സമൂഹത്തിന്റെ എല്ലാ സപ്പോർട്ടും നൽകി കമ്മറ്റിലുള്ള എല്ലാവരും സഹായിച്ചു. ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌...

ഓളപ്പരപ്പില്‍ ചരിതമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശം ചോരാതെ റണ്ണിങ് കമന്ററി ഉള്‍പ്പെടെ യു.കെ മലയാളികളെ കാത്തിരിക്കുന്ന വിസ്മയങ്ങള്‍

യു.കെയിലെ 110 മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി അരങ്ങേറുന്ന വള്ളംകളിയെ വരവേല്‍ക്കുന്നതിന് യു.കെയിലെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും...

കുട്ടനാടന്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്സുകള്‍; മൂന്ന് ടീമുകള്‍ മാത്രമാകുമ്പോള്‍ ജീവന്മരണ പോരാട്ടം

ജൂലൈ 29 ശനിയാഴ്ച്ച യു.കെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് വാര്‍വിക്​ഷെയറിലെ റഗ്ബിയില്‍ നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. 22 ടീമുകള്‍ യു.കെയുടെ...

മുളകുവള്ളിയിലെ ബോയിസ് ഹൗസിനുവേണ്ടി നടത്തിയ ചാരിറ്റി വന്‍ വിജയം; ലഭിച്ചത് 1000 പൗണ്ട്, ചെക്ക് കൊടുത്തയച്ചു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത് . ഇന്നലെ കളക്ഷന്‍ അവസാനിച്ചപ്പോള്‍ 1000 പൗണ്ടാണ് ലഭിച്ചത്. യു കെ മലയാളികള്‍ ആ പാവം...

ജലരാജാക്കന്മാരുടെ പോരാട്ടം യു.കെ മലയാളികളില്‍ ആവേശമാകുന്നു; ഹീറ്റ്സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍

യു.കെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് ജൂലൈ 29 ശനിയാഴ്ച്ച നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വള്ളംകളി മത്സരം പല വിദേശ രാജ്യങ്ങളിലും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും...

കവിതയുടെ പ്രതിരോധവുമായി സച്ചിദാനന്ദന്‍ - വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങി

വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ ജൂലൈ ലക്കം പുറത്തിറങ്ങി. പ്രസിദ്ധ കവി സച്ചിദാനന്ദന്‍ എഴുതിയ കവിതയുടെ പ്രതിരോധം എന്ന ലേഖനമാണ് ഈ ലക്കത്തിലെ പ്രധാന...

ബോൾട്ടൻ മലയാളി അസോസിയേഷൻ നഴ്സുമാർക്കായി നടത്തുന്ന ഏകദിന സെമിനാര്‍ നാളെ

ബോൾട്ടൻ മലയാളി അസോസിയേഷൻ നഴ്സുമാർക്കായി ഒരു ഏകദിന സെമിനാർ അണിയിച്ചൊരുക്കിയിരിക്കുന്നു. ഈ വരുന്ന ശനിയാഴ്ച്ച (22ണ്ട് ജൂലൈ ) ഹൈഫീൽഡ് കമ്യൂണിറ്റി സെന്റർ ബോട്ടണിൽ വെച്ചാണ് സെമിനാര്‍ നടത്തപ്പെടുന്നത്. രാവിലേ 9.30 ന് രജിസ്ട്രേഷൻ....

മഞ്ജുവാര്യറും ഇരയായ നടിയും ഇന്ന് ന്യൂയോര്‍ക്കില്‍; ഇരുവരും ദിലീപിന് മറുപടി നല്‍കുന്നതിന് കാതോര്‍ത്ത് മലയാള ലോകം !

ന്യൂയോര്‍ക്ക്: അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് നടി മഞ്ജുവാര്യറും കൊച്ചിയിലെ വിവാദ ആക്രമണ കേസില്‍ ഇരയായ നടിയും ഇന്ന് ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങും. നാളെ നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനാണ് പ്രമുഖ താരനിരയോടൊപ്പം...

കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്​സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം

യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വള്ളംകളിയുടെ രണ്ടാം ഹീറ്റ്സ് മത്സരങ്ങളിലെ ഏറ്റവും കടുത്ത പോരാട്ടം കാഴ്ച്ചവയ്ക്കപ്പെടുന്നതാവും....

ആരാവും യു.കെയിലെ ജലരാജാവ്; കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന ഹീറ്റ്സ് മത്സരങ്ങള്‍

യു.കെയിലെ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന വള്ളംകളിയുടെ ഹീറ്റ്സ് മത്സരങ്ങളില്‍ തന്നെ പോരാട്ടം കടുത്തതാവും. ജൂലൈ 29 ശനിയാഴ്ച്ച വാര്‍വിക്​ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ തടാകത്തിലാണ് വള്ളംകളി അരങ്ങേറുന്നത്....

നേഴ്സുമാരുടെ അവകാശ സമരത്തിന് വിയന്ന മലയാളി അസോസിയേഷന്റെ (VMA) പിന്തുണ

ഏതൊരു ജോലിക്കും അതിൻറെതായ മഹത്വമുണ്ട്. നഴ്സിംഗ് മഹത്തരമാണെന്നു മാത്രമല്ല മനസ്സറിഞ്ഞു തന്റെ സഹജീവികളോട് ചെയ്യുന്ന ഒരു കാരുണ്യപ്രവർത്തി കൂടിയാണത്. എന്നാൽ "മക്കളെ നിങ്ങൾ ചെയ്യുന്നത് മഹത്തായ കർമ്മമാണ്‌ അതിനാൽ കൂലി കുറഞ്ഞാലും...

കേരളത്തിലെ നേഴ്സിംഗ് സമരത്തിന് പിന്തുണയുമായി സ്വിസ് മലയാളി നെഴ്സുമാര്‍; നെഴ്സുമാരെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നാല്‍ സഭാ നേതൃത്വത്തോടുള്ള മനോഭാവം മാറ്റേണ്ടി വരുമെന്നും മുന്നറിയിപ്പ് !

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ മിനിമം വേതനം അനുവദിച്ചുകിട്ടുന്നതിനുവേണ്ടി നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി സ്വിറ്റ്സര്‍ലന്‍ഡിലേ മലയാളി നേഴ്സിംഗ് സമൂഹം രംഗത്ത്. കേരളത്തിലെ നേഴ്സുമാര്‍...

മാഞ്ചസ്റ്റർ നൈറ്റ് വിജിലിൻറെ പത്താം വാർഷികം വെള്ളിയാഴ്ച; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ

മാഞ്ചസ്റ്റർ നൈറ്റ് വിജിലിൻറെ പത്താം വാർഷികം വെള്ളിയാഴ്ച. മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ. SCHEDULE 9PM - ROSSARY 9:30PM - PRAISE AND WORSHIP 10PM - TESTIMONY 10:10PM - HOLY MASS 11:30PM - sing hallaluiah songs book Inauguration. Teens ministry and jail ministry official Inauguration. 10th anniversary cake cutting. Few words Fr Robinson National animator Testimony 2 and 3. Brake all are going...

അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 31 മുതല്‍

5 -)൦മത് വാഴക്കുളം സംഗമം 2017 July 31 Aug 1, 2, 3 തീയതികളില്‍നോര്‍ത്ത് യോര്‍ക്ക്‌ ഷെയറിലെ സ്റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍...

ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍; 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളിയ്ക്കൊപ്പം പ്രത്യേക സൗകര്യങ്ങള്‍

യു.കെയിലെ മലയാളികള്‍ ആകാംഷാപൂര്‍വം കാത്തിരിക്കുന്ന പ്രഥമവള്ളംകളി മത്സരത്തിനോടൊപ്പം കാണികളായി എത്തുന്നവര്‍ക്ക് ഒരു ദിവസം മുഴുവനായും കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങള്‍ സംഘാടകര്‍ ഉറപ്പാക്കി...

യേശു എക രക്ഷകൻ".കുട്ടികൾക്കായി അവധിക്കാല ധ്യാനം "സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ" ലിവർപൂളിൽ

ലിവർപൂൾ : റവ ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിങ്‌ഡം ടീം ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ പതിമൂന്ന് വയസ്സുമുതലുള്ള കുട്ടികൾക്കായി അവധിക്കാല ധ്യാനം സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ലിവർപൂളിൽ വച്ച് നടത്തുന്നു. യേശുവിനെ...

പോരാട്ട ചിത്രം വ്യക്തമായി; വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ 22 ടീമുകള്‍ ഏറ്റുമുട്ടുന്നത് 6 ഹീറ്റ്സുകളിലായി

യു.കെ : ആഗോള പ്രവാസി മലയാളി സമൂഹത്തില്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന്റെ പോരാട്ടചിത്രം വ്യക്തമായി. യു.കെയിലെ 110 മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, കേരളാ ടൂറിസം, ഇന്ത്യാ...

പതിവായി പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഭര്‍ത്താവിനു ഭാര്യ നല്‍കിയത് എട്ടിന്റെ പണി !

പതിവായി പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഭര്‍ത്താവിനു ഭാര്യ നല്‍കിയത് എട്ടിന്റെ പണി . മറ്റു സ്ത്രീകളുടെ നഗ്നത കാണാന്‍ ഭര്‍ത്താവ് സ്ഥിരമായി സന്ദര്‍ശിക്കുന്ന അശ്ലീല സൈറ്റില്‍ സ്വന്തം മാറിടത്തിന്റെ ചിത്രംകൂടി പോസ്റ്റ്‌...

ഖത്തർ പ്രശ്‍നത്തില്‍ അമേരിക്കയുടെയും സൗദിയുടെയും താല്പര്യങ്ങള്‍ നിര്‍ണ്ണായകമാകുമ്പോള്‍ ? ചര്‍ച്ചകളും പരിഹാരവും ഗള്‍ഫിലെ കാലാവസ്ഥപോലെ നീളും ...!!

ഖത്തർ വിഷയം അടിസ്ഥാനപരമായി സൗദി അറേബിയയും ഇറാനും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന ശത്രുതയുടെ ഭാഗം തന്നെയാണ്. ഖത്തർ അമീർ അടുത്തിടെ നടത്തിയ ഇറാൻ അനുകൂല പ്രസ്താവനയെത്തുടർന്നാണ് സൗദി അറേബ്യ അവരുമായുള്ള നയതന്ത്രബന്ധങ്ങളെല്ലാം...

വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈൻസിയിലെ മാതൃഭക്തർ മരിയോത്സവത്തിലേക്ക്; ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ വാല്‍ത്സിങ്ങാം തീർത്ഥാടനം ഞായറാഴ്ച

വാല്‍ത്സിങ്ങാം: പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച "ഭവനം" യു കെ യിലേക്ക് അത്ഭുതകരമായി പകർത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രവും, യു കെയിലെ "നസ്രത്ത്" എന്നറിയപ്പെടുകയും...

ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ച് HMAയുടെ മെഗാഷോ, ദേവിചന്ദനയുടെ നേതൃത്വത്തില്‍ അരങ്ങേറി

യു കെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ സിനിമാ - സീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് ക്ലെയര്‍ ഹാളില്‍ നടന്ന മെഗാഷോ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളെ...

ബ്രോംലിയിൽ സംയുക്ത തിരുന്നാൾ തിരുന്നാൾ ജൂലൈ 15 നു ശനിയാഴ്ച്ച; മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നേതൃത്വം നൽകും

ലണ്ടൻ: ബ്രോംലി സിറോ മലബാർ മാസ്സ് സെന്ററിൽ ഭാരത അപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധരായ അൽഫോൻസാമ്മ,ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ , എവുപ്രാസ്യമ്മ എന്നിവരുടെയും സംയുക്ത തിരുന്നാൾ ജൂലൈ 15 ശനിയാഴ്ച്ച ഭക്ത്യാദരപൂർവ്വം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+