follow us

1 USD = 60.321 INR » More

As On 21-04-2014 12:06 IST


     Select a Country »


ഇന്ത്യന്‍ വംശജന്‍ വിജയ് ശേഷാദ്രിയ്ക്ക് പുലിറ്റ്‌സര്‍ സമ്മാനം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക് കവിതാ വിഭാഗത്തില്‍ പുലിറ്റ്‌സര്‍ സമ്മാനം. 3 സെക്ഷന്‍സ് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം . 10,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. ബാംഗ്ലൂരില്‍ ജനിച്ച ശേഷാദ്രി അഞ്ചാംവയസില്‍...

നോര്‍ത്ത്‌ കരോളിന മാര്‍ത്തോമാ ഇടവക ദശാബ്‌ദി ആഘോഷവും ഇടവകദിന സമ്മേളനവും

നോര്‍ത്ത്‌ കരോളിന: മാര്‍ത്തോമാ ഇടവകയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഉദ്‌ഘാടനവും ഇടവകദിന സമ്മേളനവും ഡ്യൂക്ക്‌ എപ്പിസ്‌കോപ്പല്‍ സെന്ററില്‍ വെച്ച്‌ ഇടവക വികാരി റവ. രേണു ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭദ്രാസന എപ്പിസ്‌കോപ്പ...

ഫിലാഡല്‍ഫിയാ ഇന്‍ഡ്യന്‍ ക്രൈസ്‌തവ ദേവാലയങ്ങളിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

എക്യൂമെനിക്കല്‍ കൂട്ടായ്‌മയിലുള്ള ഫിലാഡല്‍ഫിയയിലെ വിവിധ ഇന്‍ഡ്യന്‍ ക്രൈസ്‌തവ ദേവാലയങ്ങളില്‍ 2014 പീഡാനുഭവ വാരത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സംക്ഷിപ്‌ത വിവരങ്ങള്‍ താഴെ കൊടുക്കുന്നു. 1. സെന്റ്‌ തോമസ്‌ സീറോമലബാര്‍...

സൗത്ത്‌ ഫ്‌ളോറിഡ തൊടുപുഴ സംഗമം വാര്‍ഷിക പിക്‌നിക്‌

മയാമി: സൗത്ത്‌ ഫ്‌ളോറിഡയിലുള്ള തൊടുപുഴ നിവാസികളുടെ കൂടയ്‌മയായ തൊടുപുഴ സംഗമം വാര്‍ഷിക പിക്‌നിക്‌ , മയാമി കീലാര്‍ഗോയിലുള്ള ജോണ്‍ പെന്നികാംപ്‌ സ്‌റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച്‌ നടന്നു. കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കുമായി...

നായര്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാഷിംഗ്‌ടണ്‍ ഡി സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ വീണ്ടുമൊരു വിഷു സമാഗതമാവുന്നു. അമേരിക്കന്‍ മലയാളികളും വളരെ വിപുലമായി വിഷു ആഘോഷിക്കാറുണ്ട്‌....

ഫോമാ ദേശീയ സംഗമത്തിന്‌ ക്യാപ്പിറ്റല്‍ റീജിയന്റെ വര്‍ണ്ണോജ്വല കൊടിയേറ്റം

വാഷിംഗ്‌ടണ്‍ ഡി.സി: ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വെന്‍ഷന്‌ കൈത്തിരി കൊളുത്തുക എന്ന ദൗത്യവുമായി മാര്‍ച്ച്‌ 29-ന്‌ അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ ഫോമ ക്യാപ്പിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ അരങ്ങേറി. ജോര്‍ജ്‌ ചെറുപ്പിലിന്റെ...

അജീഷ്‌ ജോര്‍ജും, അഭിലാഷ്‌ പോളും മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ അസോസിയേഷന്‍ സാരഥികള്‍

ഡിട്രോയിറ്റ്‌: മിഷിഗണിലെ ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ ഓഫ്‌ മിഷിഗണിന്റെ 2014-ലെ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌- അജീഷ്‌ ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി-...

തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം ന്യൂജേഴ്‌സിയില്‍ ബിഷപ്പ്‌ റൈറ്റ്‌ റവ തോമസ്‌ സാമുവേല്‍ ഉദ്‌ഘാടനം ചെയ്‌തു

ന്യൂജേഴ്‌സി: അമേരിക്കന്‍ ഐക്യനാടുകളിലേയും തലവടി-കാഞ്ഞിരപ്പള്ളി ഇട്ടിമാത്താ പണിക്കര്‍ ശാഖയുടെ ആദ്യ കുടുംബ യോഗം ന്യൂജേഴ്‌സിയിലെ ചെറി ഹില്ലില്‍ ഏപ്രില്‍ അഞ്ചിന്‌ ഡോ. തോമസ്‌ ജോണ്‍ കോളാകോടിന്റെ ആതിഥ്യത്തില്‍ നടത്തപ്പെട്ടു....

അരിസോണയില്‍ കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ വിഷുക്കണി ഏപ്രില്‍ 12 ന്‌

ഫീനിക്‌സ്‌: മേടമാസപുലരിയുടെ വര്‍ണ്ണപ്രഭയില്‍ കണിയും, നിലവിളക്കും, കണ്ണനും, ഒരു പിടി കണികൊന്നയും പിന്നെ കൈനിറയെ കൈനീട്ടവുമായി വിഷുവിനെ വരവേല്‌ക്കുവാന്‍ അരിസോണയിലെ മലയാളി സമൂഹം ഒരുങ്ങുന്നു.ഏപ്രില്‍ 12ന്‌ ശനിയാഴ്‌ച എ എസ്‌...

ഫോമാ കണ്‍വെന്‍ഷന്‍ വെസ്‌റ്റേണ്‍ റീജിയന്‍ കിക്ക്‌ ഓഫ്‌ ഏപ്രില്‍ ആറിന്‌

ലോസ്‌ ആഞ്ചലസ്‌: 2014 ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ മുന്നോടിയായി നടത്തപ്പെടുന്ന വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ ആറിന്‌ ഞായറാഴ്‌ച വൈകിട്ട്‌ നാലുമണി മുതല്‍ ഹവേലി ഇന്ത്യ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപെടുന്നു....

ജനാധിപത്യം ഓരോ പൗരന്റേയും ജന്മാവകാശമാണ്‌: ഐ.എന്‍.ഒ.സി ഷിക്കാഗോ

ഷിക്കാഗോ: ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ സംയുക്ത സമ്മേളനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയത്തിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു. ഇന്ത്യന്‍...

തുണ്ടിയില്‍ ബില്ലിച്ചന്‍ സ്‌കറിയ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: കടപ്ര മാന്നാര്‍ മണലേല്‍ തുണ്ടിയില്‍ പരേതരായ പി.ജെ. സ്‌കറിയായുടെ മകന്‍ ബില്ലിച്ചന്‍ സ്‌കറിയ (49) ഏപ്രില്‍ 4-ന്‌ ചിക്കാഗോയില്‍ നിര്യാതനായി. തങ്കമ്മയാണ്‌ മാതാവ് . ഭാര്യ: അച്ചാമ്മ സ്‌കറിയ, മക്കള്‍: ലിന്‍സി (ബ്രൗണി), ബ്രയാന്‍,...

സ്റ്റാറ്റന്‍ഐലന്റില്‍ പാത്രിയര്‍ക്കീസ്‌ ബാവ അനുസ്‌മരണം ഞായറാഴ്‌ച

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ കേരള ക്രൈസ്‌തവ ദേവാലയങ്ങളുടേയും കൂട്ടായ്‌മയായ `എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌...

ഡാളസില്‍ ക്രിസ്‌തീയ സംഗീത സായാഹ്നം ഏപ്രില്‍ 5ന്‌

ഡാളസ്‌ : ആത്മീയ ചൈതന്യം തുളുമ്പുന്ന ക്രിസ്‌തീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി, ക്രിസ്‌തീയ ഗാനശുശ്രൂഷ രംഗത്ത്‌ ശ്രദ്ധേയരായികൊണ്ടിരിയ്‌ക്കുന്ന ഡാളസിലെ...

കേരളാ ഹിന്ദു കോണ്‍ഫറന്‍സ്‌- ഫ്‌ളോറിഡാ കണ്‍വെന്‍ഷന്‍ ഇന്ന്

താമ്പാ: താമ്പായില്‍ മാര്‍ച്ച്‌ 29-ന്‌ ശനിയാഴ്‌ച നടക്കുന്ന കേരളാ ഹിന്ദു കോണ്‍ഫറന്‍സ്‌- ഫ്‌ളോറിഡാ റീജിയന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ...

ബെല്‍വുഡ്‌ സെന്‍റ് ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ പീഢാനുഭവ ശുശ്രൂഷകള്‍

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ മാര്‍ച്ച്‌ 25-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ വിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ്‌ പെരുന്നാളും, വിശുദ്ധ വലിയനോമ്പിന്റെ പാതിയിലുള്ള പാതിനോമ്പും ആചരിച്ചു. ഫാ. ഡാനിയേല്‍...

കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ ഭക്ഷണവിതരണം നടത്തി

ഡാളസ്‌: കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ ഡൗണ്‍ടൗണിലെ ഷെല്‍ട്ടറുകളില്‍ ഭക്ഷണം വിതരണം ചെയ്‌തു . `ഈ ചെറിയവരില്‍ ഒരുത്തനു ചെയ്‌തത്‌...

കൈരളി ടി.വി. ന്യുയോര്‍ക്കില്‍ ഒരുക്കുന്ന ഇലക്ഷന്‍ സംവാദം 27 ന്

ന്യു യോര്‍ക്ക്‌: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കെ ഇലക്ഷനെപറ്റി പ്രാവാസികള്‍ പ്രതികരിക്കുന്നു. കൈരളി ടി.വി. സംഘടിപ്പിക്കുന്ന ഇലക്ഷന്‍ സംവാദത്തില്‍ വിവിധ പാര്‍ട്ടികളുടെ...

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ന്യുയോര്‍ക്ക്‌: 2014 ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണ്‍ ലാന്‍സിംഗ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്‌ത്‌...

ഫോക്കാന ഡട്രോയിറ്റ്‌ റീജിയന്റെ സ്‌പെല്ലിംഗ്‌ B മത്സരം ഏപ്രില്‍ 12-ന്‌

2014 ജൂലൈ യില്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോക്കാന കണ്‍വന്‍ഷന്റെ ഭാഗമായി ഡട്രോയിറ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഏപ്രില്‍ 12നു ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണി മുതല്‍ വാറന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്‌സ്‌...

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലി മെയ്‌ 15 മുതല്‍ 17 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന പൊതുയോഗവും, ക്ലെര്‍ജി കോണ്‍ഫ്രന്‍സും, ഭദ്രാസന ദിനാഘോഷവും മെയ്‌ 15...

പുതുവര്‍ഷത്തില്‍ മാര്‍ക്കിന്‌ വിപുലമായ പ്രവര്‍ത്തന അജണ്ട

ന്യൂയോര്‍ക്ക്‌: സംഘടനയുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുന്നതിനൊപ്പം, സാന്നിധ്യം ഇതര മേഖലകളിലേയും, നഗരങ്ങളിലേയും വ്യാപിപ്പിക്കുവാനുള്ള ലക്ഷ്യത്തോടു കൂടി 2014-2015 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മലയാളി അസ്സോസിയേഷന്‍...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍വംശജ കുറ്റക്കാരിയെന്ന് യുഎസ് കോടതി

ഹൂസ്റ്റണ്‍ : ഭര്‍ത്താവിനെ കുളിമുറിയില്‍ തീകൊളുത്തി കൊന്ന കേസില്‍ ഇന്ത്യക്കാരി കുറ്റക്കാരിയാണെന്ന് അമേരിക്കന്‍ കോടതി വിധിച്ചു. പരോള്‍ ലഭിക്കാത്ത...

വാതകച്ചോര്‍ച്ച; യുഎസില്‍ ഒരാള്‍ മരിച്ചു

ന്യൂജഴ്‌സി: ന്യൂജഴ്‌സിയില്‍ ഗ്യാസ് ലൈനിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ...

സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക്‌ പള്ളിയില്‍ നോമ്പുകാലാരംഭം

ഹുസ്ടന്‍ : സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക്‌ പള്ളിയില്‍ വര്‍ഷകാലനോമ്പ്‌ ആരംഭിച്ചു.പ്രത്യേക പശ്ചാത്താപ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും വൈകിട്ട്‌ 7 മണിക്ക്‌ നടക്കും.നോമ്പുകാല സമയത്ത്‌ എല്ലാ വെള്ളിയാഴ്‌ച്ചകളിലും വൈകിട്ട്‌...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2014. All Rights Reserved » Powered By : DesignMedia.in - Google+