Advertisment

അച്ഛന്റെ മരണത്തിന് പിന്നാലെ മകളുടെയും ജീവൻ എടുത്ത് കോവിഡ്; പ്രസവത്തോടെ കുഞ്ഞും മരിച്ചു

New Update

കോട്ടയം : അച്ഛന്റെ മരണത്തിന് പിന്നാലെ മകളുടെയും ജീവൻ എടുത്ത് കോവിഡ്. ഗർഭിണിയായിരുന്ന ഇവരുടെ കുട്ടിയും മരിച്ചു. ചേർത്തല മുട്ടംപള്ളിക്ക് സമീപം പരത്തിപ്പറമ്പിൽ റിച്ചാർഡ് ഡിക്രോസിന്റെ ഭാര്യ ക്രിസ് റിച്ചാർഡാണ് മരിച്ചത്.

Advertisment

publive-image

30 വയസ്സായിരുന്നു. ഗർഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷൻ നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഇന്ന് പുലർച്ചെ ക്രിസും മരിച്ചു.

ക്രിസിൻറെ പിതാവ് ഫോർട്ട് കൊച്ചി സ്വദേശി കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്.‍ എമി,എസാ എന്നീ രണ്ടു മക്കൾ കൂടി ക്രിസിനുണ്ട്.

covid 19 covid 19 death
Advertisment