Advertisment

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: രാജാക്കാട് സ്വദേശിനി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

കൊച്ചി : കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് (59) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. രാവിലെ പത്തിനായിരുന്നു മരണം.

publive-image

ഹൃദയാഘാതത്തെ തുടർന്ന് 10നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തു മരണം 30 ആയി.

latest news covid death all news corona death covid 19 death
Advertisment