Advertisment

കോഴിക്കോട് അഞ്ചുമാസം പ്രായമുളള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലിരിക്കേ കുഞ്ഞ് മരിച്ചത്.

publive-image

ചാലിയം സ്വദേശികളുടെ അഞ്ചുമാസം പ്രായമുളള ആണ്‍ കുഞ്ഞ് മുഹമ്മദ് റസിയാനാണ് ചികിത്സ തേടി എത്തിയത്. പനിക്ക് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

covid 19 kerala
Advertisment