Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1601365 ആയി. ഇന്ന് 5984 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 42240 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 15069 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1384879 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 173763 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment