Advertisment

കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പീഡന കേസ് പ്രതിയെ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പീഡന കേസ് പ്രതിയെ പിടികൂടി. കോഴിക്കോട് മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്.

publive-image

വെസ്റ്റ്ഹിലിലെ കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ണൂർ ജില്ലയിലെ കതിരൂരിൽ നിന്നാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ കാട്ടിൽ ഒളിവിൽകഴിയുകയായിരുന്നു മുജീബ് റഹ്മാൻ

covid central accused arrest
Advertisment