Advertisment

ആ​ഗ​സ്​​റ്റി​ല്‍ സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും പ്ര​മേ​ഹ​രോ​ഗി​ക​ളെ​ന്ന് റിപ്പോർട്ട്

New Update

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റി​ല്‍ സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും പ്ര​മേ​ഹ​രോ​ഗി​ക​ളെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പിന്റെ ഡെ​ത്ത്​ ഓ​ഡി​റ്റ്​ റി​പ്പോ​ര്‍​ട്ട്.

223 മ​ര​ണ​ങ്ങ​ളാ​ണ്​ ആ​ഗ​സ്​​റ്റി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ഇ​തി​ല്‍ 120ഉം ​പ്ര​മേ​ഹ ബാ​ധി​ത​രാ​ണ്. 116 പേ​ര്‍​ക്ക്​ ഉ​യ​ര്‍​ന്ന ര​ക്​​ത​സ​മ്മ​ര്‍​ദം. 15 ​േപ​ര്‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ളാ​ണ്. അ​ഞ്ചു​പേ​ര്‍ കി​ട​പ്പു​രോ​ഗി​ക​ളാ​യി​രു​ന്നു. മ​റ്റ്​ അ​സു​ഖ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന ര​ണ്ട്​ പേ​രാ​ണ്​ ആ​ഗ​സ്​​റ്റി​ല്‍ മ​രി​ച്ച​ത്.

252 മ​ര​ണ​ങ്ങ​ളില്‍ 20 എ​ണ്ണ​ത്തി​ലെ മ​ര​ണ​കാ​ര​ണം കോ​വി​ഡല്ലെ​ന്ന്​ ക​ണ്ടെ​ത്തി. ഒ​മ്ബ​ത്​ പേ​രു​ടെ മ​ര​ണ​കാ​ര​ണം ഇ​നി​യും വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.

Advertisment