Advertisment

ആ​ല​പ്പു​ഴ , പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി മൂന്ന് കോവിഡ് മരണം

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്ന് കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോര്‍ട്ട് ചെയ്തു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ജ​യ്മോ​ന്‍ (64).ജ​യ്‌​മോ​ന്‍ ഒ​രാ​ഴ്ച​യാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ജ​യ്മോ​ന് രോ​ഗം ബാ​ധി​ച്ച​ത്. നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ ത​ട​സ​മ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Advertisment

publive-image

 

പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം സ്വ​ദേ​ശി ക​രു​ണാ​ക​ര​ന്‍ (67).ക​രു​ണാ​ക​ര​ന്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ക​ര​ള്‍ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു. ഇ​ടു​ക്കി കാ​മാ​ക്ഷി സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍ (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

covid death
Advertisment