Advertisment

എന്‍ കെ പ്രേമചന്ദ്രന്‍ എംപി കോവിഡ് മുക്തനായി ആശുപത്രി വിട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: എന്‍ കെ പ്രേമചന്ദ്രന്‍ എംപി കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം . ഡല്‍ഹിയിലെ വസതിയില്‍ ഐസൊലേഷനില്‍ തുടരും.

publive-image

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് എംപിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 20നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

covid nk premachandran
Advertisment