Advertisment

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

New Update

publive-image

ആലപ്പുഴ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി മരിച്ചു. പാണാവള്ളി ശ്രീകണ്‌ഠേശ്വരം അകത്തുട്ട് വീട്ടില്‍ സുധീര്‍ (64) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Advertisment