Advertisment

കോ​വി​ഡ് വ്യാ​പ​നം; ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ സ്ഥി​തി ഗു​രു​തരമായതോടെ താ​ലൂ​ക്കു​ക​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മായതോടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഗു​രു​ത​ര സാ​ഹ​ച​ര്യ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കു​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

publive-image

ഇ​ള​വു​ക​ള്‍ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളും മ​ത രാ​ഷ്ട്രീ​യ ച​ട​ങ്ങു​ക​ളും പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. വി​വാ​ഹ​ത്തി​നും മ​ര​ണ​ത്തി​നും 15 പേ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ എ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ക്കു​ന്നു.

covid trivandrum lock
Advertisment