Advertisment

ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗികള്‍ എന്നിവര്‍ക്ക് ആദ്യം പരിശോധന; കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനം

New Update

തിരുവനന്തപുരം: കോവിഡ്  അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വൃദ്ധസദനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

Advertisment

publive-image

ക്ലസറുകളില്‍ രോഗസാധ്യതയേറിയ അറുപത് വയസിനുമുകളില്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗികള്‍ തുടങ്ങിയവര്‍ക്ക് ആദ്യം തന്നെ പരിശോധന നടത്തും.

കോവിഡ് ബാധിച്ചു 10 ദിവസത്തിനകം ഓക്‌സിജന്‍ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള വൈറസ് ബാധിതര്‍ക്കാകും ഇനി മുതല്‍ പ്ലാസ്മ തെറപ്പി നല്‍കുകയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

covid vaccine
Advertisment