Advertisment

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊവിഡ്

New Update

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു.

publive-image

മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായാണ് നവംബര്‍ 20ന് ഇദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്പാല ആശുപത്രിയില്‍ പ്രവേശിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

covid vaccine
Advertisment