Advertisment

സി.പി കൃഷ്ണന്‍ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്

New Update

publive-image

Advertisment

തൊടുപുഴ: ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി സി.പി കൃഷ്ണനെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമിച്ചു. 65 വയസ്സുകാരനായ സി.പി കൃഷ്ണന്‍ ഉടുമ്പന്നൂര്‍ മൂലക്കാട് ചേലപ്ലാക്കല്‍ കുടുംബാംഗമാണ്.

ബിസിസിഎല്‍ സംസ്ഥാന കമ്മറ്റി അംഗം, ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്‍റ്, ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2005 - 2010 കാലയളവില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. നിലവില്‍ ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിയും, അഖില തിരുവിതാംകൂര്‍ മലഅരയ മഹാ സഭാ പ്രസിഡന്‍റുമാണ്.

idukki news
Advertisment