Advertisment

കലക്ടറെ ഡാക്കിനിയാക്കി സിപിഎം ജില്ല കമ്മിറ്റി അംഗം

New Update

പത്തനംതിട്ട :സ്ഥാനത്ത് നിന്നും നീക്കിയ ജില്ലാ കലക്റെര്‍ ആര്‍ .ഗിരിജയെ ഡാക്കിനിയോട് ഉപമിച്ച് സി .പി .എം .ജില്ല കമ്മിറ്റി  അംഗം .ഡാക്കിനിയുടെ പടം വച്ച് ഇട്ടുരിക്കുന്ന പോസ്റ്റിനു താഴെ .അംഗങ്ങള്‍ ഗിരിജയാണ് ഡാക്കിനിയെന്നു  .എല്ലാവര്ക്കും അറിയാമെന്നും കമന്റ്റ്  ചെയ്തിരിക്കുന്നു .

publive-image

സി.പി.എം ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനിന്ന ആര്‍. ഗിരിജക്ക് ഇന്നലെയാണ് സ്ഥാനം തെറിച്ചത്.പിന്നാലെ അടൂര്‍ ഏരിയ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ പോസ്റ്റിനെ അനുകൂലിച്ച് കമന്റുകളുമായെത്തി. ഏറെക്കാലമായി സി.പി.എം ജില്ലാ നേതൃത്വം ആര്‍. ഗിരിജയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.വാക്പോര്‍ രൂക്ഷമായതോടെ ആര്‍. ഗിരിജ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.  ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സി.പിഎം നേതൃത്വവുമായുള്ള അകല്‍ച്ച കൂടിയത്. പദ്ധതിക്കായി ഭൂമി വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നായിരുന്നു കലക്ടറുടെ വാദം.ഡി .ബാലമുരലിയാണ് പുതിയ കലക്റെര്‍

Advertisment