follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

നാം മണ്ടർ

മരമായ മരമെല്ലാം വെട്ടിമുറിച്ചിട്ടു തണൽ ഇല്ല എന്ന് ഓതുന്ന മണ്ടൻ വനമായ വനമെല്ലാം വെട്ടി മാറ്റിയിട്ടു മഴയില്ലെന്നു ഓതുന്ന മണ്ടൻ പുഴയായ പുഴയെല്ലാം വറ്റിച്ചുണക്കിയിട്ടു പുഴയിൽ വെള്ളമില്ല എന്ന് കേഴുന്ന മണ്ടൻ ശുദ്ധമാം...

മോഹിനിയും ബാലചന്ദ്രനും (ഏഴാം ഭാഗം)

വളരെ അസ്വസ്ഥമായിരുന്നു ബാലചന്ദ്രന്റെ ആ രാത്രി മുഴുവൻ, അതിരാവിലെ ഉണർന്നപ്പോഴും മൂസ അങ്കിളും, എഴുത്തിലെ വിരഹവും മനം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. യാത്രയിലും ഹോസ്പിറ്റലിൽ എത്തി പി ആർ ഓ ഓഫീസിൽ ഇരിക്കുമ്പോഴും മനസ്സിന്റെ...

വയസ്സന്‍ ചിന്തകള്‍

സഹചാരികള്‍ തുളവീണ പാട്ടവിളക്ക്... തുരുമ്പെടുത്ത തകരപ്പെട്ടി മുറിഞ്ഞവാക്ക് ... പതിഞ്ഞ ശാസന രാവേറെയായിട്ടും തിരിയണയാത്ത അമര്‍ഷവും പിറുപിറുപ്പും ... കാലാവസ്ഥ കൂര്‍ക്കംവലിയുടെ ആരോഹണ അവരോഹണങ്ങള്‍ക്കിടയിലും മോക്ഷമില്ലാതെ...

പ്രവാസിയുടെ ആകാശയാത്രകൾ

ജീവിതത്തിൽ പല കാര്യങ്ങളും അപ്രതീക്ഷിതമായ് കടന്നു വരുന്നവയാണ് .പല യാത്രകളും തുടങ്ങുന്നതും അങ്ങനെ തന്നെയാണ്. ആകസ്മികമയ് എനിക്കും ഒരു ആകാശയാത്ര വന്നു ചേർന്നു.അടുത്ത ദിവസം തന്നെ യാത്ര പുറപ്പെടുവാനുള്ള എല്ലാ രേഖകളും കിട്ടി...

മോഹിനിയും ബാലചന്ദ്രനും (ആറാം ഭാഗം)

ഇന്നലെ കൊടുക്കേണ്ടിടിയിരുന്ന വിരഹ ഗാനം മറന്നുറങ്ങിപ്പോയ ബാലചന്ദ്രനെ നിർമ്മാതാവ്‌ എ സി വി വിനോദിന്റെ തുടർച്ചയായ ഫോൺ വിളി ഉണർത്തി. രചനയിലേയ്ക്കു കടന്നേ മതിയാവൂ.. പതിവു പോലെ കെറ്റിലിൽ വെള്ളം നിറച്ച്‌ 2 ടീ ബാഗ്‌ പെട്ടിച്ചിട്ട...

നീർകോലി കടിച്ചാലും അത്താഴം മുടങ്ങും

വളരെ യാദൃശ്ചികമായി ഉച്ച ഭക്ഷണ നേരത്ത് എന്റെ ഒരു സുഹൃത്ത്‌ ആഹാരം നമ്മൾ കളയുന്നതിനെക്കുരിച്ചു സംസാരിക്കാൻ ഇട വന്നു .അപ്പോഴാണ് അറിയാതെ തന്നെ പല കാര്യങ്ങളും മനസ്സിലേക്ക് ഓടിവന്നത് . ഭക്ഷണത്തിന്റെ വില അറിയാമെങ്കിൽ കൂടി പലപ്പോഴും...

മാതൃരോദനം

മനുജനമ്മയെ കൈവെടിഞ്ഞീടുകില്‍ ദുരിതപൂർണമാംമീജന്മമോർക്കുക, പ്രകൃതിയമ്മയാണൈശ്വര്യ ദായിനി, കരുതൽ വേണമീയമ്മയേ നിത്യവും. യുഗയുഗാന്തര പുണ്യങ്ങൾ നൽകിയ മലനിരകളും കാനനചോലയും, പുഴയുമാറുമിന്നന്യമായ്തീർത്തു,നിൻ- സ്വാർത്ഥമോഹ...

മോഹിനിയും ബാലചന്ദ്രനും (അഞ്ചാം ഭാഗം)

ഇത് ഞങ്ങളുടെ മാത്രം ലോകമാണ്.. എനിക്കും മോഹിനിക്കും മാത്രം മനസ്സിലാവുന്ന ഭാഷ... അതിരാവിലെ തന്നെ ഉണരുന്ന ബാലചന്ദ്രന് ഇന്നൊരു വിരഹഗാനം എഴുതാനുള്ളത്.. ACV പ്രൊഡക്ഷൻസ് വിനോദിന്റെ ബ്രഹ്മാണ്ഡ പ്രണയകാവ്യം തന്നെ.. ഈണമൊന്നും തന്നിട്ടില്ല,...

തിരികെ തരൂ ..

തിരികെവരില്ലെന്നറികിലും ഞാനെന്‍റെ ചെറുബാല്യത്തിനായ് കാത്തിരുന്നു അമ്മതന്‍ അമ്മിഞ്ഞപ്പാലിന്‍ രുചിയും അച്ഛന്‍ തന്‍ കൈയ്യാല്‍ പിച്ച നടന്നതും ചേട്ടനും ചേച്ചിയും വാരിപ്പുണര്‍ന്നതും (തിരികെ) കുഞ്ഞരിപ്പല്ലിനാല്‍ ചേച്ചിയെ...

മോഹിനിയും ബാലചന്ദ്രനും (നാലാം ഭാഗം)

""എത്ര നീളം കുറഞ്ഞാലും ബാലുവേട്ടന്റെ ചുംബനങ്ങളെനിക്കെന്നും അമൂല്ല്യവും അനന്തവുമാണ്. മറ്റാർക്കും നൽകാനാവാത്ത അനുഭൂതിയാണവ എനിക്ക് നൽകുന്നത്. അത്രമേൽ എനിക്ക് ഇഷ്ടം ആണ് എനിയ്ക്കെന്റെ ബാലൂസിനെ.."" മോഹിനിയുടെ ഈ മെസ്സേജ്...

സത്യം മരിയ്ക്കുന്ന സമര മുഖത്തുകൂടി ഞാൻ നടന്നു....

സത്യം മരിയ്ക്കുന്ന സമര മുഖത്തുകൂടി ഞാൻ നടന്നു.... അഴിമതിയും രാഷ്ട്രീയവും രതിയും ഇടകലർത്തിയ, ഒരു ലായനി അവിടെ വിതരണം ചെയ്യുന്നുണ്ടായിരുന്നു..! നിയമത്തെ സൗന്ദര്യത്തിൽ വറുത്തെടുത്തവളുടെ, നാഭീമുഖത്തു നങ്കൂരമിട്ടൊരു മാധ്യമവും, ഒരിക്കലീ...

മോഹിനിയും ബാലചന്ദ്രനും (ഭാഗം : മൂന്ന്)

ദയവു ചെയ്ത് എന്നെ ഉപദ്രവിക്കരുത്. സമാധാനം വേണം എനിക്ക്. നിങ്ങൾ എന്ത് വേണേലും ചെയ്യ്. എന്നെ വെറുതെ വിട്ടേയ്ക്ക്. നിങ്ങളെഴുതുന്നതൊന്നും എനിക്ക് വായിക്കാൻ തരണ്ട. എനിക്ക് ഒലിപ്പിക്കാൻ അറിയില്ല. അറിയുന്നവരെ പിന്തുടരുക. എന്റെ...

അഹങ്കാരീ.. നീ ആരെന്നാണു നിന്റെ വിചാരം? എന്നു രാവിലെ മെസ്സേജ്‌ അയച്ചു ചോദിച്ച പ്രിയ സഹോദരനുള്ള മറുപടിയാണിത്‌..

ഞാൻ ആരാണ്? പ്രപഞ്ച ഗോളത്തിൽ ഒരുപാട് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ട്‌. അതിൽ ഒരു ഗ്രഹം..... ഭൂമി..! ഈ ഭൂമിയിൽ അനവധി ഭൂഖണ്ഡങ്ങളും ഉണ്ട്‌.. അതിലൊന്നാണു ഏഷ്യ...! ഏഷ്യയിലെ അനേകം രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ...! ഇന്ത്യയിലെ അനേകം...

സ്വയം ജീവിതം ഉരുകിതീർത്ത ആമിയുടെ വരികളെ കുറിച്ച്‌ ഷെമി എഴുതുന്നു..!

"അടിച്ചമർത്തലുകൾക്ക് വിധേയയായി, നിർബന്ധിതമായി വരണ്ടുണങ്ങിയ വിഴുപ്പു ഭാണ്ഡങ്ങൾ ചുമന്നു ജീവിക്കുന്ന, ആനേകായിരം സ്ത്രീഗണങ്ങൾക്കും അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അപൂർവ്വം ചില പുരുഷന്മാർക്കും കടുത്ത...

മോഹിനിയും ബാലചന്ദ്രനും (ഭാഗം : രണ്ട്‌)

പാൽക്കാരന്റെ നീട്ടിയുള്ള സൈക്കിൾ ഹോൺ കേട്ടാണ് മോഹിനി ആ ചെറു മയക്കത്തിൽ നിന്നുണർന്നത്, കായലിലേക്ക് തുറക്കുന്ന ജനാലകളുടെ കർട്ടൺ നീക്കി പുറത്തേക്ക് നോക്കിയിരുന്നു അവൾ, അനന്തമായ നീലാകാശത്തെ രാത്രി മുഴുവൻ പുണർന്നിട്ട് കായലിനും...

വിത്തു കാള

പടനിലത്തെ ഉഴുതുമറിച്ച് ജയഭേരി മുഴക്കിയ പടുകൂറ്റനൊരു വിത്തുകാളയായത്, പരബ്രഹ്മ ക്ഷേത്രത്തിലെ, വന്മരച്ചില്ലയിലെ, നാഗ ദേവതകൾക്കു കുരുതിയാവാനല്ല.... ആയിരം ജന്മങ്ങളിൽ, പിതൃതർപ്പണം നടക്കാൻ മറന്നു പോയൊരു, മച്ചിൽ ചില്ലിട്ടു...

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ്.. കഥ പറയുന്നത് കലാഭവന്‍ മണികണ്ഠൻ

കുഞ്ഞാപ്പി കർഷകനാണ്.അതും ജൈവ കർഷകൻ. ഏക്കറു കണക്കിന് കൃഷിഭൂമിയുടെ ഉടമ...ഉടുതുണിക്കു മറുതുണിയില്ലാത്ത ഒരു കാലമുണ്ടായിരുന്നു കുഞ്ഞാപ്പിക്ക്.. ഉദരം നിമിത്തം ബഹുകൃത വേഷം..പലതും കെട്ടിയാടി.... ചുക്ക് മുതൽ ചുണ്ണാമ്പ് വരെ.,ചക്ക മുതൽ...

മോഹിനിയും ബാലചന്ദ്രനും (ഭാഗം : ഒന്ന്)

""നീ അന്നു മറന്നു വച്ച പെർഫ്യൂമും നിന്റെ മണം മാറാത്ത ആ ചിത്ര ശലഭവും അവസാനമായ് നാം ഒന്നിച്ചു വാങ്ങിയ ഭക്ഷണത്തിന്റെ ബില്ലും ബാലൻസും പോലും എന്റെ മുന്നിലുണ്ട്, എന്നിൽ പിറന്നൊരു കുഞ്ഞുണ്ട്... ആ വൈകാരികത പോലും ജീവിതത്തോടു പലപ്പോഴും...

വഴി വെളിച്ചം

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ് - പൊട്ടിവീഴുന്ന ചില നക്ഷത്രങ്ങളുണ്ട്. അടുക്കുമ്പോൾ ഹൃദയം പ്രശോഭിതമാക്കുന്നവ.. അറിവുമലിവുമിഴചേർന്നു ജീവിത പാഠങ്ങൾ...

ഐക്യകേരളശൃംഖല

ജനലക്ഷങ്ങള്‍ തന്‍ ക്ഷോഭ- മുണര്‍ന്നൂ, സംഘബോധമായ് ക്‌ളേശിച്ചും ജീവിതാവശ്യ- മെല്ലാം ലളിതമാക്കിയും ശേഖരിച്ചൊരു സമ്പാദ്യം പ്രതിസന്ധികള്‍ നേരിടാന്‍...

മാതൃത്വത്തോളം വലുത് മറ്റൊന്നില്ല , കാക്കശ്ശേരി കവിതയിലെ മാതൃഭാവം

സൂറിച്ച് : അമ്മയ്‌ക്കൊരു പാട്ട്‌ എന്ന പ്രശസ്ത കവി ബേബി കാക്കശ്ശേരിയുടെ കവിതയെ , നിരൂപകനും എഴുത്തുകാരനുമായ ടോം കുളങ്ങര വിലയിരുത്തുന്നു മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന...

പിന്നെയാവാം ...

വിഷം തിന്നു മടുത്തു കൃഷി ചെയ്യണം. പിന്നെയാവാം... കൊഴുപ്പേറി വീര്‍ത്തു പുലര്‍ച്ചെക്കെണീറ്റു നടക്കണം പിന്നെയാവാം... അകത്തൊതുങ്ങി മരവിച്ചു അയല്‍ക്കാരോട്...

എന്‍റെ ഭക്ഷണം

ഞങ്ങൾ നാലുപേർ മാത്രമാണ് ആ ബസ്സിലുണ്ടായിരുന്നത്. ഡ്രൈവർ മൂകനും ബധിരനും ആയിരുന്നു . മറ്റു രണ്ടുപേർ അന്ധരും . ഞങ്ങളുടെ യാത്ര എങ്ങോട്ടെന്ന് അറിയില്ലായിരുന്നു അന്ധർ പുറത്തെ ശബ്ദങ്ങളെ ചെവിയിലൂടെ കടത്തി വിട്ട് താളം...

"മോഹിനിയും ബാലചന്ദ്രനും" - കൊട്ടാരക്കര ഷാ എഴുതി തുടങ്ങുന്നു...

പതിവു പോലെ ഇതും പെട്ടന്നവസാനിയ്ക്കുന്ന ഒരു ചെറു പിണക്കമാവും എന്നാണു ബാലചന്ദ്രൻ കരുതിയത്‌, പക്ഷേ മോഹിനി വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. എഴുതുന്ന ഓരോ സിനിമാ ഗാനങ്ങളിലും ഇത്രയധികം പ്രണയത്തിന്റെ മായാ ലോകം തീർക്കാൻ തനിയ്ക്കായതു...

പുതുവത്സരസ്വപ്നം

പുലര്‍കാല സ്വപ്നങ്ങള്‍ പൂവണിയുമെന്ന് പഴമൊഴി ഞാനെങ്ങോ കേട്ടിട്ടുണ്ട് പുതുവത്സരത്തിന്‍റെ പുലര്‍കാല വേളയില്‍ പുതിയൊരു സ്വപ്നം ഞാന്‍ നെയ്തെടുത്തു പുകയും കരിയും ഇല്ലാത്ത നഗരങ്ങള്‍ പുലര്‍കാല സ്വപ്നത്തിലൊന്നാമത് കാതടപ്പിക്കുന്ന...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+