follow us

1 USD = 64.430 INR » More

As On 27-06-2017 01:36 IST

മലിനത നീങ്ങിയ മാനവ ഹൃത്തില്‍-സ്നേഹ നിലാവൊളി തൂകുന്നൂ..കവിത "ഈദുല്‍ ഫിത്വര്‍" മഞ്ജുള ശിവദാസ്‌ റിയാദ്

അംബരമുറ്റത്തമ്പിളി തെളിയുകി- ലാനന്താരവമുള്‍ക്കാമ്പില്‍. മലിനത നീങ്ങിയ മാനവ ഹൃത്തില്‍- സ്നേഹ നിലാവൊളി തൂകുന്നൂ.. ഉടയവനുടെ അരുളപ്പാടതുപോല്‍- ഉരുകും ചൂടിലുമുപവാസത്താല്‍- ഉപസേവിച്ച ദിനങ്ങള്‍ക്കേകും- ഉപഹാരം പോല്‍ ഒരു സുദിനം. ...

ആശാനും കരുണയും

ഒരിക്കൽ ഒരു സുഹൃത്ത് തന്റെ മുഖപുസ്തക ഭിത്തിയിലിങ്ങനെ കുറിച്ചിട്ടു. പ്രണയ ദിനമൊക്കെ അടുത്തു. ആശാന്റെ ഈ വരികൾ കേട്ടെങ്കിലും എല്ലാവരും പ്രവർത്തനസജ്ജരാവുക.... " കമനീയകായകാന്തി കലരും ജനമിങ്ങനെ കമനീവിമുഖമായാല്‍ കഠിനമല്ലേ...

ആ ജൂൺ ഒന്ന്

മണലാരണ്യത്തിലെ ചൂടു കാറ്റിന് വേഗത കൂടി വരുമ്പോളും ഞാൻ എന്റെ ആ തണുത്ത ജൂൺ ഒന്നിനെ കുറിച്ച് ഓർക്കും . ആദ്യമായി സ്കൂളിൽ പോയ , ചേർന്ന ആ ദിവസം . അമ്മയുടെ കൈയിൽ തൂങ്ങി അമ്മയുടെ കുട കീഴിൽ പാടവരമ്പുകളും തോടുകളും തോട്ടങ്ങളും താണ്ടി...

"മീനുകൾ ചുംബിക്കുമ്പോൾ" വിവാദങ്ങൾക്കിടയലും ശ്രീ പാർവ്വതിയുടെ ആദ്യ നോവൽ നിറഞ്ഞ സദസ്സിൽ പ്രകാശനം ചെയ്യപ്പെട്ടു..

പാർവതിയുടെ മീനുകൾ ചുംബിക്കുന്നു എന്ന പുസ്തകത്തിൽ ലെസ്ബിയൻ പ്രണയം പ്രമേയമായതാണ് വിവാദങ്ങൾക്ക് തുടക്കമായത് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നടത്താനിരുന്നു പുസ്തക പ്രകാശനം പ്രമേയത്തിന്റെ സ്വഭാവം കൊണ്ട് നിഷേധിക്കപ്പെട്ടതിനെ...

നീതിക്കായ് നേരോടെ നീങ്ങുക നിങ്ങളീ നാടിന്‍റെ നട്ടെല്ലൊടിച്ചിടാതെ.കവിത "ജനാധിപത്യം" മഞ്ജുള ശിവദാസ്‌ റിയാദ്

ജനഹിതമനുകൂലമാക്കുവാനായ് ജലരേഖ പോലോരോ ജല്പനങ്ങള്‍. വാഗ്ദാനപ്പെരുമഴക്കുളിരിലെന്നും വാഗ്ദാന ലംഘനം വിസ്മൃതിപൂകിടും. സാധുവാം സാദാ ജനത്തെ വലക്കുവാന്‍ സാധ്യത തേടുന്ന സാമൂഹ്യ സേവകര്‍. സഹ ജീവിതങ്ങള്‍ പിടഞ്ഞൊടുങ്ങുമ്പൊഴും മാധ്യമ...

കവി ഹരിയേറ്റുമാനൂരിന്‍റെ ആദ്യ കഥാസമാഹാരം ഇന്ന് പ്രകാശനം ചെയ്യും

കൊച്ചി: പ്രശസ്ത കവിയും ഗാനരചയിതാവും പത്രപ്രവര്‍ത്തകനുമായ ഹരിയേറ്റുമാനൂരിന്‍റെ ആദ്യ കഥാ സമാഹാരം "ജയന്തിചേച്ചിയുടെ മണം" ഇന്ന് എറണാകുളത്ത് പ്രകാശനം ചെയ്യും. എച്ച് ആന്‍റ് സി ഹാളില്‍ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍...

കേരളത്തിലെ പീഡന കാലഘട്ടത്തില്‍ കാലികപ്രസക്തമായ ഒരു കവിത

"എന്റെ കണ്ണു നിറഞ്ഞ് നാവും മനസ്സും ഒരുപോലെ സ്തംഭിച്ചു പോയി ഏട്ടാ. നമ്മുടെ കുഞ്ഞ് ആൺകുട്ടി തന്നെ ആയിരുന്നാൽ മതിയെന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു..." സമകാലീന കേരളത്തിലെ പീഡന പരമ്പരകൾ ഒരു സാധാരണ വീട്ടമ്മയുടെ ഭീതി നിറഞ്ഞ...

ഇത്രയധികം താരങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും പിറന്നാൾ ആശംസകൾ കൊണ്ട്‌ മൂടുന്ന എനിയ്ക്ക്‌ ജയരാജേട്ടനും, അറുമുഖനും ജന്മദിനാശസകൾ നേരാതിരിയ്ക്കാനാവില്ല

പലപ്പോഴും ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാവും ഇത്തരം കുറിപ്പുകൾ തയ്യാറാക്കി പോസ്റ്റ്‌ ചെയ്യുന്നതു തന്നെ.. സാങ്കേതിക പ്രശ്നങ്ങളോ.. ചില വൈകാരിക പ്രശ്നങ്ങളോ ഒക്കെ പലപ്പോഴും തടസമാകാറുണ്ട്‌..! ഞാൻ വിഷ്‌ ചെയ്യാതെ പിണങ്ങി...

"മറന്നു വെച്ച വിരൽ" - പുസ്തക പ്രകാശനം

കവിതയും ഞങ്ങളും എന്ന കൂട്ടായ്മയും CC പബ്ലിക്കേഷനും ചേർന്ന് നിങ്ങളിലേക്ക് എത്തിക്കുന്ന ആദ്യ സംരഭം. കൂട്ടായ്മ നടത്തിയ ഒരു മത്സരത്തിൽ വിരിഞ്ഞ 37 പുതുമയുള്ള രചനകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷെ, അക്ഷരങ്ങളെ സാഹിത്യത്തെ...

സങ്കല്പ ചിത്രങ്ങളില്ലാത്ത മുത്തശിപ്പാട്ടുകൾ എങ്ങോഞരങ്ങുന്നു "ഗഥകാല സ്മരണകള്‍" കവിത നമസ്തേ സന്തോഷ്‌

വിതകൾക്കു പുനർജനി കുടാരമില്ലാതെ പത്തായപ്പുരയുടെ ഇരുളിന്റെ മറവിൽ പുറംചട്ടകൾ പുഴുക്കൾ കാർന്നു രുചിക്കുന്നു പുഴയുടെ നീരുകൾ വറ്റിവരണ്ടിട്ടു പുൽനാമ്പുകളെ ഭക്ഷിച്ചുറങ്ങി പക്ഷികളോ ദാഹജലം പോലുമില്ലാത്ത പറമ്പുകൾ വിട്ടെങ്ങോ...

അഖില ലോക പ്രണയദിനവും മലയാളികളും ചില ശിഥില ചിന്തകള്‍

ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി കാമുകന്മാര്‍ക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ്...

"പടിയിറങ്ങുന്ന പ്രവാസി" കവിത മഞ്ജുള ശിവദാസ്‌ റിയാദ്

ജനസാഗരത്തിലൊരു തുള്ളിയാമെന്നെ നീ- അറിയുവാനിടയില്ല , പക്ഷേ.. പെറ്റു വലിച്ചെറിഞ്ഞമ്മയെക്കാള്‍- എന്‍റെ പോറ്റമ്മയാം നിന്നെ ഏറെയിഷ്ടം. ഉള്ളതുകൊണ്ടെന്നെ ഊട്ടിയതും, ഉറ്റവരേക്കാള്‍ കരുതിയതും, ഊഴിയില്‍ വാസം അസഹ്യമായപ്പൊഴും- ഉയിരേകി...

നവാഗത എഴുത്തുകാരികള്‍ക്ക് കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ,...

വീട്ടിലും നാട്ടിലും സമൂഹത്തിലും ഇന്നവൾക്കേറെ പീഠനങ്ങൾ. കവിത "നാരികള്‍ " ബുഷറ മുജീബ്

ഭാരതമണ്ണിൽ പിറന്നുവീഴും ഓരോ സത്രീ ജന്മവും ഭാവശുദ്ധിയോടെ. ഏതുതലത്തിലും വാഴ്ത്തപ്പെടുന്നവർ. നാരീകുലത്തിന്നഭിമാനമായ്. കാലങ്ങളേറെ കടന്നുപോയി നാരികൾക്കിന്നെന്തു സംഭവിച്ചു ഇന്നവൾ വെറും മാംസപിണ്ഡമോ നിർജ്ജീവമാം ഭോഗവസ്തുവോ...

സഹ്യന്റെ പുത്രിയായി പേരെടുത്തൊരു "എന്‍റെ കേരളം " കവിത സലീന സമദ്

ഹരിതഭംഗിയില്‍ മുങ്ങിനില്‍ക്കുമീ കൊച്ചുസുന്ദരകേരളം കായലോരവും, കൊതുമ്പുവള്ളവും ചാരുതയേകുമെന്‍കേരളം സഹ്യന്റെ പുത്രിയായി പേരെടുത്തൊരു, സസ്യശ്യാമള പൂരിതപുണ്യഭൂമിയാണെന്‍റെ കേരളം. കുളിര്‍കാറ്റില്‍ നടനമാടുന്ന കേരവൃക്ഷങ്ങളും, നിത്യവസന്തം...

ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തും കാലം "എന്‍റെ ബാല്യം" കവിത ബുഷറ മുജീബ്.

ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തും കാലം. ഓര്‍ക്കാതിരിക്കാന്‍ വയ്യാത്തകാലം. ഒരിക്കലും മടങ്ങിവരാത്ത കാലം. ഒരുമയില്‍ കഴിഞ്ഞൊരെന്‍ ബാല്യകാലം. കള്ളവുമില്ല കളങ്കവുമില്ല. കാപട്യമെന്നതുമറിയുകില്ല. ആടിയും പാടിയും തീര്‍ത്തകാലം. ആ...

കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ (2015) പ്രഖ്യാപിച്ചു

കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2015 ലെ കേരള സംസ്ഥാന ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള...

ആന്‍ഡ്രൂ പാപ്പച്ചന്‍ രചിച്ച "ശൂന്യതയില്‍ നിന്ന് അനന്തതയിലേക്ക്" പുസ്തക പ്രകാശനം

തിരുവനന്തപുരം: അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ ആന്‍ഡ്രൂ പാപ്പച്ചന്‍ രചിച്ച "ശൂന്യതയില്‍ നിന്ന് അനന്തതയിലേക്ക്" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നവംബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം...

സത്യം ശിവം സുന്ദരം - ഒരു വയലാര്‍ അനുസ്മരണം

വയലാര്‍ രാമവര്‍മ്മയുടെ ജീവിതത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ചെറുതല്ലാത്ത ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നു തോന്നുന്നു. വയലാറിന്റെ അമ്മ ഗുരുവായൂരപ്പനെ ആരാധിച്ചിരുന്ന ഒരു ഭക്തോത്തംസമായിരുന്നു -സ്വന്തമാത്മാവിനെ ഒരു പൂജാമലരാക്കാന്‍...

തെരുവിൽ എഴുതപ്പെട്ട അയ്യപ്പ ചരിതം: ആള്‍ക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്‌ദനും, വൃത്തത്തിലൊതുങ്ങാത്ത കവിതയുടെ പ്രവാചകനായ എ അയ്യപ്പൻ

ആറു വർഷങ്ങൾക്കിപ്പുറവും മലയാളത്തിന്റെ ഓർമ്മകളിൽ തെറ്റിയോടുന്ന ഒരു സെക്കന്റ് സൂചി. അനാഥവും അരക്ഷിതവുമായ ഒരു മനുഷ്യ ജന്മത്തിന്റെ പിറവി പിന്നീട് കാലങ്ങളേറ്റുവാങ്ങിയത് പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന കരിംപച്ചയായ കവിതകളുടെ...

പ്രവാസലോകത്തുനിന്ന് മഞ്ജുള ശിവദാസിന്‍റെ സഹോദരസേനഹത്താല്‍ നിറഞ്ഞ കവിത "കൂടപ്പിറപ്പ്"

കൂടപ്പിറപ്പിന്‍റെ കൂടെ നടക്കുന്ന,- കൊച്ചനുജത്തിയാം കൂട്ടുകാരി, ഞാന്‍ നിന്‍ കൊച്ചനുജത്തിയാം കൂട്ടുകാരി... ഒന്നല്ല മാതാപിതാക്കളെന്നാകിലും- എന്നുമെനിക്കെന്‍റെ പൊന്നാങ്ങള , നീയെന്നും എനിക്കെന്‍റെ പൊന്നാങ്ങള... കൂടപ്പിറപ്പാവാന്‍...

കവിത മഞ്ജുള ശിവദാസ്‌ "ഒരു സൈനികന്‍റെ ആത്മഗതം"

താപ കഠിനതയാല്‍ ദേഹമുരുകീടിലും, അതി ശൈത്യമേറ്റെന്‍ നിണമുറഞ്ഞീടിലും, സ്വന്തമഭയം തിരഞ്ഞെങ്ങുമുഴറിടാതെ- നിന്‍ ശതകോടി മക്കള്‍ക്കു കാവലായി- നേരമേതുമേ നോക്കാതുഴപ്പിടാതെ- നിറ മനസോടെ നിന്‍ തുണക്കായി നില്‍പ്പൂ. ധീരയാംനിന്‍ വീര...

സാംസ്ക്കാരിക കലാ വേദി തട്ടകത്തിന് അഭിമാന നിമിഷം

കെ.കെ ബുക്സ് പ്രസിദ്ധീകരിക്കുന്ന "താളിയോല കവിതകൾ" എന്ന പുസ്തകത്തിൽ തട്ടകത്തിന്റെ സ്വന്തം ശ്രീജിത്ത് നായരുടെയും കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 2016 ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന...

നീനാ ഗോപാലിന്റെ ‘രാജീവ് ഗാന്ധി വധം’ എന്ന പുസ്തകം വിവാദമാകുന്നു

ദുബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന നീനാ ഗോപാലിന്റെ ‘രാജീവ് ഗാന്ധി വധം’ എന്ന പുസ്തകം വിവാദമാകുന്നു. എല്‍ടി ടി തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ രണ്ടാമനായിരുന്ന മഹാതിയ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റായിരുന്നുവെന്ന പുസ്തകത്തിലെ...

മുല്ലപ്പെരിയാര്‍ മരണമണി മുഴക്കുമ്പോള്‍ അലയടിച്ചുയരുന്ന ജന രോഷങ്ങള്‍ക്ക് മുന്നില്‍ മിഴി തുറക്കാത്ത ഭരണ കൂടത്തിനായി "ഉണരുമോ", കേള്‍ക്കാം...

യുവ സംഗീത സംവിതായകരായ ഷഫീക് റിയാസ് എന്ന ഈ കൂട്ടുകാരെ എനിക്ക് കൂട്ടുകാരായി കിട്ടിയതും മുല്ലപ്പെരിയാറിനെ ആസ്പദമാക്കി ഇങ്ങനെ ഒരു ഗാനം ഷഫീക് റിയാസ് മ്യൂസിക്‌ ചെയ്ത് ഷഫീക്ക് മരക്കാർ തന്നെ വരികൾ എഴുതി എനിക്ക് പാടാൻ അവസരം തന്നു...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+